പൂതാടി ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
പൂതാടി ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
11°44′10″N 76°10′0″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | വയനാട് ജില്ല |
വാർഡുകൾ | നടവയൽ, മണൽവയൽ, കേളമംഗലം, ഇരുളം, ചുണ്ടക്കൊല്ലി, ചീയമ്പം, തൂത്തലേരി, അങ്ങാടിശ്ശേരി, പാപ്ലശ്ശേരി, മൂടക്കൊല്ലി, ഗാന്ധിനഗർ, കല്ലൂർക്കുന്ന്, വാകേരി, അതിരാറ്റ്കുന്ന്, കോളേരി, കേണിച്ചിറ, താഴമുണ്ട, പുളിയമ്പറ്റ, നെല്ലിക്കര, കോട്ടവയൽ, പൂതാടി, ചെറുകുന്ന് |
ജനസംഖ്യ | |
ജനസംഖ്യ | 36,544 (2001) |
പുരുഷന്മാർ | • 18,805 (2001) |
സ്ത്രീകൾ | • 17,739 (2001) |
സാക്ഷരത നിരക്ക് | 84.83 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221934 |
LSG | • G120202 |
SEC | • G12023 |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ പനമരം ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ് പൂതാടി.പൂതാടി ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 82.88 ചതുരശ്രകിലോമീറ്ററാണ്.അതിരുകൾ വടക്ക് പുല്പള്ളി പഞ്ചായത്ത്, തെക്ക് മീനങ്ങാടി പഞ്ചായത്ത്, പടിഞ്ഞാറ് കണിയാമ്പറ്റ പഞ്ചായത്ത്, കിഴക്ക് ബത്തേരി മുനിസിപ്പാലിറ്റി എന്നിവയാണ്.
2001 ലെ സെൻസസ് പ്രകാരം പൂതാടി ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 36544 ഉം സാക്ഷരത 84.83% ഉം ആണ്.
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001