മുതുകുളം പാണ്ഡവർകാവ് ദേവീക്ഷേത്രം
ദൃശ്യരൂപം
പാണ്ഡവർ കാവ് | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 9°12′55″N 76°27′23″E / 9.215274455078575°N 76.4562750152146°E |
സ്ഥാനം | |
സംസ്ഥാനം/പ്രൊവിൻസ്: | Kerala |
ജില്ല: | ആലപ്പുഴ |
പ്രദേശം: | മുതുകുളം |
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ മുതുകുളത്ത് സ്ഥിതി ചെയ്യുന്ന ഒരു ദേവീക്ഷേത്രമാണ് മേജർ പാണ്ഡവർ കാവ് ദേവീക്ഷേത്രം.
പ്രധാന ദേവത
[തിരുത്തുക]പഞ്ചപാണ്ഡവരുടെ മാതാവായ കുന്തീദേവി ചെളികോണ്ട് ഒരു ദേവി വിഗ്രഹം ഉണ്ടാക്കി പ്രതിഷ്ഠിച്ചതാണ് ഇവിടത്തെ പ്രധാന ദേവതയായ ദുർഗാദേവി എന്നാണ് വിശ്വാസം. മൂന്നരയടി ഉയരം വരുന്ന ദേവീവിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ചതുർബാഹുവായി നിൽക്കുന്ന രൂപത്തിലുള്ള ദേവിയാണ്. പുറകിലെ വലതുകയ്യിൽ ശ്രീചക്രം, പുറകിലെ ഇടതുകയ്യിൽ ശംഖ്, മുന്നിലെ ഇടതുകയ്യിൽ കടീബദ്ധമുദ്ര (അരയിൽ കുത്തിനിൽക്കുന്ന മുദ്ര), മുന്നിലെ വലതുകയ്യിൽ വരദമുദ്ര എന്നിവ ധരിച്ച ദേവിയ്ക്ക് ശാന്തഭാവമാണ്.
ഉപ ദേവതകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]ചിത്രശാല
[തിരുത്തുക]-
പാണ്ഡവർ കാവിലെ കുളം
-
പാണ്ഡവർ കാവിനു പിന്നിലെ വലിയ കാഞ്ഞിരമരം
Pandavarkavu Temple എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.