Jump to content

മുനവരയൻനീലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുനവരയൻനീലി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
I. helicon
Binomial name
Ionolyce helicon
(Felder, 1860)
Synonyms
  • Nacaduba helicon Felder, 1860
  • Lycaena helicon Felder, 1860
  • Plebeius unicolor Röber, 1886

ഒരു നീലി ചിത്രശലഭമാണ് മുനവരയൻനീലി (ഇംഗ്ലീഷ്: Pointed Line blue). Ionolyce helicon എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3][4][5][6]

അരുണാചൽ പ്രദേശ്‌ , കർണ്ണാടക, എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. മെയ് ,ജൂലൈ ,നവംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[7]

അവലംബം

[തിരുത്തുക]
  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 130. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Felder, Baron Cajetan von (1860). Lepidopterorum Amboienensium species novae diagnosibus. Sber. Akad. Wiss. Wien. p. 457.
  3. "Ionolyce helicon merguiana". Butterfly Circle. Retrieved 3 April 2018.
  4. "Bronze Lineblue". Butterfly House. Retrieved 3 April 2018.
  5. Savela, Markku. "Ionolyce Toxopeus, 1929". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  6. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1910–1911). Lepidoptera Indica. Vol. VIII. London: Lovell Reeve and Co. pp. 87–88.{{cite book}}: CS1 maint: date format (link)
  7. Anonymous. 2014. Ionolyce helicon Felder, 1860 – Pointed Lineblue. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/1043/Ionolyce-helicon

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മുനവരയൻനീലി&oldid=2817659" എന്ന താളിൽനിന്ന് ശേഖരിച്ചത്