മുളിഞ്ഞ
ദൃശ്യരൂപം
മുളിഞ്ഞ | |
---|---|
locality(Uppala) | |
Country | India |
State | Kerala |
District | Kasaragod |
Town | Uppala |
Languages | |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 671324 |
Vehicle registration | KL-14 |
മുളിഞ്ഞ കാസറഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണ്. ഉപ്പളയിൽ ആണ് ഈ സ്ഥലം. മംഗൽപ്പാടി പഞ്ചായത്തിന്റെ ഭാഗം.[1]
ജനസംഖ്യ
[തിരുത്തുക]വിസ്തീർണ്ണം : 224 hectares, 3,841 ജനങ്ങളുണ്ട്.
ഗതാഗതം
[തിരുത്തുക]ദേശീയപാത 66ലേയ്ക്കു ഇവിടെനിന്നു റോഡുകൾ ബന്ധിപ്പിച്ചിരിക്കുന്നു. അടുത്ത റയിൽവേ സ്റ്റേഷൻ മഞ്ചേശ്വരം ആകുന്നു. കാസറഗോഡ് നിന്ന് 25 കിലോമീറ്റർ.
ഭാഷ
[തിരുത്തുക]ബഹുഭാഷാപ്രദേശമാണ്. മലയാളം, കന്നഡ എന്നീ ഭാഷകൾ ഔദ്യോഗികമായി ഉപയോഗിക്കുന്നു. തുളു, ബ്യാരി, കൊങ്കണി എന്നീ ഭാഷകൾ സംസാരിക്കുന്നു.
ഭരണം
[തിരുത്തുക]മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽപ്പെട്ട പ്രദേശമാണ്. കാസറഗോഡ് ലോകസഭാമണ്ഡലത്തിൽപ്പെട്ട സ്ഥലമാണ്.
അവലംബം
[തിരുത്തുക]- ↑ "Census of India : List of villages by Alphabetical : Kerala". Retrieved 2008-12-10.
{{cite web}}
:|first=
missing|last=
(help)CS1 maint: multiple names: authors list (link)