മെഴുക്
ദൃശ്യരൂപം
ഒരു രാസപദാർഥമാണ് മെഴുക്. അനുയോജ്യമായ താപനിലയിൽ ബലം ചെലുത്തുന്നത് മൂലം ആകൃതിക്ക് മാറ്റം വരുന്നവയാണിവ. സാധാരണയായി 45°C (113 °F) മുകളിൽ ഉരുകുന്നവയും വിസ്കോസിറ്റി കുറഞ്ഞ ദ്രാവകരൂപമായി മാറുകയും ചെയ്യും. എല്ലാ മെഴുകുകളും ഓർഗാനിക് സംയുക്തങ്ങൾ ആണ്. പ്രകൃത്യാ ഉണ്ടാവുന്നവയാണ് മിക്കവയും.
