Jump to content

മേഘനാദൻ (നടൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മേഘനാദൻ
ജനനം(1964-11-09)നവംബർ 9, 1964
മരണംനവംബർ 21, 2024(2024-11-21) (പ്രായം 60)
ദേശീയതഭാരതീയൻ
തൊഴിൽഅഭിനേതാവ്
സജീവ കാലം1983–present
ജീവിതപങ്കാളി(കൾ)സുസ്മിത മേഘനാദൻ
കുട്ടികൾParvathi Meghanath
മാതാപിതാക്ക(ൾ)Balan K. Nair, ശാരദ നായർ

മലയാളം, തമിഴ് സിനിമ അഭിനേതാവായിരുന്നു മേഘനാദൻ . [1] നടൻ ബാലൻ കെ നായരുടെ മകനായ അദ്ദേഹം 1983 ൽ അസ്ത്രം എന്ന മലയാള ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. [2] 50ലധികം മലയാള സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. [3] 2024 നവംബർ 21ആം തീയതി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു[4]

പശ്ചാത്തലം

[തിരുത്തുക]

ഇന്ത്യയിലെ കേരളത്തിലെ തിരുവനന്തപുരത്ത് മലയാള നടൻ ബാലൻ കെ നായരുടെയും ശാരദാ നായരുടെയും മൂന്നാമത്തെ കുട്ടിയായാണ് മേഘനാദൻ ജനിച്ചത്. [5] അദ്ദേഹത്തിന് രണ്ട് സഹോദരന്മാരും (അനിൽ, അജയകുമാർ) രണ്ട് സഹോദരിമാരും (ലത, സുജാത) ഉണ്ട്. ചെന്നൈയിലെ ആശാൻ മെമ്മോറിയൽ അസോസിയേഷനിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം കോയമ്പത്തൂരിൽ നിന്ന് ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ പൂർത്തിയാക്കി. [6] 1983 [7]ആസ്ത്രം എന്ന മലയാള ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്.

മേഘനാഥൻ സുസ്മിതയെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് പാർവതി എന്നൊരു മകളുണ്ട്. പാലക്കാട് ഷൊർണൂരിലെ അമ്മയുടെ തറവാട്ടിലാണ് ഇവർ സ്ഥിരതാമസമാക്കിയത്. [8]

ഫിലിമോഗ്രഫി

[തിരുത്തുക]
Year Title Role Notes
2022 <i id="mwOQ">kooman</i> sub inspector
2021 One K.Ramachandran, Minister for Excise
2019 Underworld Shahul Hameed
Mr. &amp; Ms. Rowdy Poornima's Father
2018 Johny Johny Yes Appa S.I. Chandrappan
Aadhi Mani Annan
2017 Sunday Holiday S.I. Shafeeque. K.V
Munthirivallikal Thalirkkumbol Prabhakaran
1971: Beyond Borders Sulaiman
2016 Action Hero Biju Rajendran
Kohinoor
2015 Picket 43 Subedar Major Thampi
2013 Kerala Today
Lisammayude Veedu
2011 Aazhakkadal
2012 Mizhi
2010 Thaskara Lahala
Canvas
Thanthonni Sub Inspector R. Ganeshan
2008 Dalamarmarangal Indusekharan
Gulmohar
Kanichikkulangarayil CBI
2006 Vaasthavam
Pathaka City Police Commissioner Yousuf Ali IPS
Yes Your Honour Lakshmanan
2005 Nerariyan CBI Padmanabhan Achary
2004 Paanchajanyam
Pravasam
2003 Chakram Gopalan
Vellithira
2001 Chethaaram
Uthaman
2000 Ente Priyappetta Muthuvinu
Cover Story
Kaathara
1999 Vasanthiyum Lakshmiyum Pinne Njaanum
Crime File
The Godman
Pranaya Nilavu
Chandranudikkunna Dikkil
Thachiledathu Chundan
1998 Oru Maravathoor Kanavu
British Market
1997 Mannaadiyaar Penninu Chenkotta Chekkan
<i id="mwAUk">Newspaper Boy</i>
Guru Sishyan
Niyogam
Ullasapoongattu'
1996 Ee Puzhayum Kadannu
1994 Malappuram Haji Mahanaya Joji
1993 Chamayam
Bhoomi Geetham Parameshwaran
Chenkol
1986 Panchagni
1983 Asthram

അവാർഡുകൾ

[തിരുത്തുക]

ടിവി സീരിയലുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Meghanathan, South Indian Cinema Photo, Actor Meghanathan arrives for".
  2. "Check out lists of Movies by #Meghanathan #Filmography".
  3. "Profile of Malayalam Actor Meghanathan".
  4. "നടൻ മേഘനാഥൻ അന്തരിച്ചു". Retrieved 2024-11-21.
  5. "Meghanadhan".
  6. "സിനിമയില്ലെങ്കിൽ തൂമ്പായെടുക്കും". mangalamvarika.com. Retrieved 5 May 2015.
  7. "The Hindu : Another 'son' rise". www.thehindu.com. Archived from the original on 8 April 2015. Retrieved 2 February 2022.
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2022-10-21.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മേഘനാദൻ_(നടൻ)&oldid=4138000" എന്ന താളിൽനിന്ന് ശേഖരിച്ചത്