മേസോസോറസ്
ദൃശ്യരൂപം
മേസോസോറസ് | |
---|---|
Mesosaurus tenuidens | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Reptilia |
ക്ലാഡ്: | †Parareptilia |
Order: | †Mesosauria |
Family: | †Mesosauridae |
Genus: | †Mesosaurus Gervais, 1864-66 |
Type species | |
†Mesosaurus tenuidens Gervais, 1864-66
| |
Synonyms | |
|
മൺ മറഞ്ഞു പോയ ഒരു പുരാതന ഉരഗം ആണ് മേസോസോറസ്. തുടക്ക പേർമിയൻ കാലത്ത് ആണ് ഇവ ജീവിച്ചിരുന്നത്. വെള്ളത്തിലേക്ക് തിരിച്ചു പോയ ആദ്യ ഉരഗങ്ങളിൽ ഒന്നാണ് ഇവ.[1] ഏകദേശം 1 മീറ്റർ നീളം വെച്ചിരുന്ന ഇവയ്ക്ക് വിരലുകൾക്കുമധ്യേയുളള ചർമ്മം ഉണ്ടായിരുന്നു (ജാലപാദിയായിരുന്നു). സൗത്ത് അമേരിക്ക , സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുമാണ് ഫോസ്സിൽ കിട്ടിയിടുള്ളത്.[2]
അവലംബം
[തിരുത്തുക]- ↑ Laurin, Michel (2010). How Vertebrates left the Water (illustrated ed.). University of California Press. pp. xv + 199. ISBN 978-0-520-26647-6.
- ↑ Piñeiro, G.; Ramos, A.; Goso, C.; Scarabino, F.; Laurin, M. (2012). "Unusual environmental conditions preserve a Permian mesosaur-bearing Konservat-Lagerstätte from Uruguay". Acta Palaeontologica Polonica. 57 (2): 299–318. doi:10.4202/app.2010.0113.
ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:Navbox with collapsible groups/configuration' not found