Jump to content

മോഹൻ യാദവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Mohan Yadav
19th Chief Minister of Madhya Pradesh
പദവിയിൽ
ഓഫീസിൽ
12 December 2023
ഗവർണ്ണർMangubhai C. Patel
മുൻഗാമിശിവരാജ് സിംഗ് ചൗഹാൻ
Minister for Higher Education
Government of Madhya Pradesh
ഓഫീസിൽ
2 July 2020 – 11 December 2023
Chief Ministerശിവരാജ് സിംഗ് ചൗഹാൻ
മുൻഗാമിJitu Patwari
Member of Madhya Pradesh Legislative Assembly
പദവിയിൽ
ഓഫീസിൽ
2013
മുൻഗാമിShivnarayan Jagirdar
മണ്ഡലംUjjain Dakshin
വ്യക്തിഗത വിവരങ്ങൾ
ജനനം (1965-03-25) 25 മാർച്ച് 1965  (59 വയസ്സ്)
ഉജ്ജയിൻ, മധ്യപ്രദേശ്, ഇന്ത്യ
രാഷ്ട്രീയ കക്ഷിഭാരതീയ ജനതാ പാർട്ടി
പങ്കാളിSeema Yadav
കുട്ടികൾ3
വസതിs1/1 Munj Marg Free Ganj , Ujjain, Madhya Pradesh
വിദ്യാഭ്യാസംBSc, LLB, M.A., MBA, PhD
അൽമ മേറ്റർVikram University
തൊഴിൽPolitician, Businessman, Advocate
ഉറവിടം: [1]

ഡോ. മോഹൻ യാദവ് ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനാണ്. മധ്യപ്രദേശിന്റെ നിയുക്ത 19-ാമത് മുഖ്യമന്ത്രിയാണ്. 2013 മുതൽ മധ്യപ്രദേശിലെ നിയമസഭാംഗമായി ഉജ്ജയിൻ ദക്ഷിണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.[1]  

രാഷ്ട്രീയ ജീവിതം

2013ൽ ഉജ്ജയിൻ ദക്ഷിണിൽ നിന്നാണ് യാദവ് ആദ്യമായി എംഎൽഎ ആയത്. 2018-ലെ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ, ഉജ്ജയിൻ ദക്ഷിണിൽ നിന്ന് അദ്ദേഹം വീണ്ടും എംഎൽഎയാവുകയും ചെയ്തു. എംപിയുടെ വിദ്യാഭ്യാസ മന്ത്രിയായി പ്രവർത്തിച്ചു.

2020 ജൂലൈ 2-ന് അദ്ദേഹം ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള മധ്യപ്രദേശ് സർക്കാരിൽ കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 2023 ഡിസംബർ 11-ന്, ബി.ജെ.പി ലെജിസ്ലേറ്റീവ് അംഗങ്ങളുടെ യോഗത്തിൽ അദ്ദേഹത്തെ മധ്യപ്രദേശിന്റെ അടുത്ത മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു.[2] [3][4]


അവലംബം

[തിരുത്തുക]
  1. "Dr. Mohan Yadav(Bharatiya Janata Party(BJP)):Constituency- UJJAIN SOUTH(UJJAIN) - Affidavit Information of Candidate:". myneta.info. Retrieved 11 ഡിസംബർ 2023.
  2. "Mohan Yadav appointed minister in shivraj singh-government". www.patrika.com. Retrieved 2 ജൂലൈ 2020.
  3. "Mohan Yadav is next Madhya Pradesh Chief Minister, BJP decides in bombshell move". India Today (in ഇംഗ്ലീഷ്). Retrieved 11 ഡിസംബർ 2023.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 11 ഡിസംബർ 2023. Retrieved 11 ഡിസംബർ 2023.
"https://ml.wikipedia.org/w/index.php?title=മോഹൻ_യാദവ്&oldid=4109052" എന്ന താളിൽനിന്ന് ശേഖരിച്ചത്