മൊൺട്രിയാൽ
കാനഡയിലെ പ്രവിശ്യയായ ക്യൂബെക്കിലെ ഏറ്റവും വലിയ നഗരവും കാനഡയിലെ ഏറ്റവും അധികം ജനസംഖ്യയുള്ള നഗരങ്ങളിൽ രണ്ടാം സ്ഥാനത്തുള്ള നഗരവുമാണ് മൊൺട്രിയാൽ (Montreal /ˌmʌntriˈɒl/ ⓘ;[14] French: [mɔ̃ʁeal] ⓘ; officially Montréal) ഫോർട്ട് വില്ലി മേരി([Fort Ville-Marie, "City of Mary") എന്നായിരുന്നു ഈ നഗരത്തിന്റെ ആദ്യകാല നാമധേയം[15] നഗരമധ്യത്തിലുള്ള മൗണ്ട് റോയൽ എന്ന കുന്നിന്റെ പേരിൽനിന്നുമാണ് മൊൺട്രിയാൽ എന്ന പേർ വന്നത് [16] മൊൺട്രിയാൽ ദ്വീപിലാണ് ഈ നഗരത്തിന്റെ സിംഹഭാഗവും സ്ഥിതിചെയ്യുന്നത്.[17][18] നാല് ഋതുക്കളും കൃത്യമായി അനുഭവപ്പെടുന്ന ഇവിടത്ത് ഉഷ്ണകാലം ചൂടുള്ളതും ശൈത്യകാലം ഹിമപാതമുള്ളതുമാണ് .[19] 2016-ലെ ജനസംഖ്യ 17,04,694 ആയിരുന്നു.[9] ഫ്രഞ്ച് ഭാഷയാണ് നഗരത്തിലെ ഔദ്യോഗിക ഭാഷ [20] [21] പാരിസ് കഴിഞ്ഞാൽ ലോകത്തിൽ ഫ്രഞ്ച് മാതൃഭാഷയായി ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്ന നഗരവുമാണ് മൊൺട്രിയാൽ. [22][23] [24]
അവലംബം
[തിരുത്തുക]- ↑ "Quebec's Metropolis 1960–1992". Montreal Archives. Retrieved January 24, 2013.
- ↑ Gagné, Gilles (May 31, 2012). "La Gaspésie s'attable dans la métropole". Le Soleil (in French). Quebec City. Retrieved June 9, 2012.
{{cite news}}
: CS1 maint: unrecognized language (link) - ↑ Leclerc, Jean-François (2002). "Montréal, la ville aux cent clochers : regards des Montréalais sur leurs lieux de culte". Éditions Fides (in French). Quebec City.
{{cite news}}
: CS1 maint: unrecognized language (link) - ↑ "Lonely Planet Montreal Guide – Modern History". Lonely Planet.
- ↑ 5.0 5.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;mamrot
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;cp2011
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;cp2011-PC
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;cp2011-CA
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 9.0 9.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;cp2016-CD
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;cp2016-PC
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;cp2016-CA
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Poirier, Jean. "Island of Montréal". Natural Resources Canada. Archived from the original on ജൂലൈ 20, 2014. Retrieved ജൂലൈ 16, 2014.
- ↑ 13.0 13.1 "Global city GDP 2014". Brookings Institution. Archived from the original on June 4, 2013. Retrieved November 18, 2014.
- ↑ /ˌmʌntriˈɒl/ is the local English pronunciation; in the rest of Canada, it tends to be /ˌmʌntriˈɒl, ˌmɒn-/, but the British and American pronunciation is /ˌmɒntriˈɔːl/.
- ↑ "Old Montréal / Centuries of History". April 2000. Retrieved March 26, 2009.
- ↑ "Mount Royal Park – Montreal's Mount Royal Park or Parc du Mont-Royal". montreal.about.com. Retrieved November 16, 2010.
- ↑ "Island of Montreal". Natural Resources Canada. Archived from the original on മേയ് 31, 2008. Retrieved ഫെബ്രുവരി 7, 2008.
- ↑ Poirier, Jean (1979). "Île de Montréal". 5 (1). Quebec: Canoma: 6–8.
{{cite journal}}
:|contribution=
ignored (help); Cite journal requires|journal=
(help) - ↑ "Climate normals for Montréal 1981–2010". Environment Canada. Retrieved January 2, 2016.
- ↑ Chapter 1, article 1, "Charte de la Ville de Montréal" (in French). 2008. Retrieved May 13, 2012.
{{cite web}}
: CS1 maint: unrecognized language (link) - ↑ Chapter 1, article 1, "Charter of Ville de Montréal". 2008. Retrieved September 28, 2013.
- ↑ Discovering Canada (official Canadian citizenship test study guide)
- ↑ "LIVING IN CANADA: MONTREAL, QUEBEC". Abrams & Krochak – Canadian Immigration Lawyers. Retrieved November 4, 2009.
- ↑ Roussopoulos, Dimitrios; Benello, C. George, eds. (2005). Participatory Democracy: Prospects for Democratizing Democracy. Montreal; New York: Black Rose Books. p. 292. ISBN 1-55164-224-7. Retrieved June 5, 2009.