Jump to content

മൗലൂദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളീയ മുസ്ലിംകളുടെ അനുഷ്‌ഠാന കലകളിലൊന്നാണ് മൗലൂദ്‌.നബിയുടെ ജന്മദിന മാസത്തിൽ സംഘം ചേർന്ന്‌ താളാത്മകമായി ആലപിക്കുകയും അതിനു ശേഷം ഒരുമിച്ചിരുന്ന്‌ മധുര പലഹാരമോ ഭക്ഷണമോ കഴിക്കുകയും ചെയ്യുന്നു.[1]കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള മഹാകവി മോയിൻകുട്ടി വൈദ്യർ സ്‌മാരക കമ്മിറ്റി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ അനുഷ്‌ഠാന കലയെ സംരക്ഷിക്കാനായി വിവിധ തരം മൗലൂദുകളുടെ റിക്കോർഡിംഗുകൾ ചെയ്തു വരുന്നു.[2]

ചരിത്രം

[തിരുത്തുക]

നബി മക്ക ജീവിതത്തിൽ നിന്ന് പലായനം ചെയ്ത് (ഹിജ്‌റ: 622) മദീനയിലെത്തിയപ്പോൾ അവിടുത്തെ പെൺകുട്ടികൾ തുകൽവാദ്യങ്ങൾ മുട്ടി സ്വാഗതം ചെയ്ത് ആനയിച്ചു. ആ വരവേല്പിനെ അനുസ്മരിച്ചും ബാലികമാരുടെ ഈണത്തെ അനുകരിച്ചുമാണ് അദ്ദേഹത്തിന്റെ ജന്മമാസത്തിൽ (റബീഉൽ അവ്വൽ) മൗലൂദ്' ആലാപനം നടക്കുന്നത്.[3]

വിവിധ തരം മൗലൂദുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://www.mangalam.com/malappuram/27740
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-24. Retrieved 2013-02-10.
  3. "പിടക്കോഴി കൂവരുത് !". മാതൃഭൂമി. 9 ഫെബ്രുവരി 2013. Archived from the original on 2013-02-10. Retrieved 10 ഫെബ്രുവരി 2013. {{cite news}}: |first= missing |last= (help)

പുറെ കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മൗലൂദ്&oldid=3642208" എന്ന താളിൽനിന്ന് ശേഖരിച്ചത്