യവ്ജനി ഖൽദേയി
ദൃശ്യരൂപം
Yevgeny Khaldei | |
---|---|
പ്രമാണം:Yevgeny Khaldei.jpg | |
ജനനം | 23 March [O.S. 10 March] 1917 Yuzovka (now Donetsk, Ukraine), Russian Empire |
മരണം | 6 ഒക്ടോബർ 1997 | (പ്രായം 80)
തൊഴിൽ | Photojournalism |
കുട്ടികൾ | Anna Khaldei, Leonid Khaldei |
റഷ്യൻ പട്ടാളത്തിലെ ഛായാഗ്രാഹകൻ ആയിരുന്നു യവ്ജനി ഖൽദേയി(ജ: 23 മാർച്ച് [O.S. 10 മാർച്ച്] 1917 – 6 ഒക്ടോ: 1997) രണ്ടാൽ ലോകമഹായുദ്ധകാലത്ത് നാസി ജർമ്മനിയുടെ തലസ്ഥാനമായിരുന്ന റീഷ്താഗിൽ റഷ്യൻ ചെമ്പടയിലെ ഭടന്മാർ റഷ്യൻ പതാക ഉയർത്തുന്ന വിഖ്യാത ചിത്രം പകർത്തിയതിലൂടെയാണ് ഖൽദേയി പ്രശസ്തനാകുന്നത്. 1941 മുതൽ 1946 വരെയുള്ള കാലയളവിൽ ഖൽദേയി പകർത്തിയ ചിത്രങ്ങളാണ് അദ്ദേഹത്തെ കൂടുതലും പ്രശസ്തനാക്കിയത്.[1]
ജീവിതം
[തിരുത്തുക]യുക്രൈനിലെ ഒരു ജൂത കുടുംബത്തിൽ പിറന്ന ഖൽദേയി കുട്ടിക്കാലത്തുതന്നെ ക്യാമറയിൽ ചിത്രങ്ങൾ പകർത്തുന്നതിൽ താത്പര്യം പുലർത്തിയിരുന്നു. ടാസ്സ് പത്രത്തിൽ പിന്നീട് ഛായാഗ്രാഹകനായി ചേർന്ന ഖൽദേയി പ്രവ്ദയിലും പ്രവർത്തിയ്ക്കുകയുണ്ടായി.യുദ്ധകാലത്ത് മാതാവും ഒരു സഹോദരിയുമൊഴിച്ച് മറ്റെല്ലാവരും തന്നെ നാസികളാൽ വധിയ്ക്കപ്പെടുകയാണുണ്ടായത്.
അവലംബം
[തിരുത്തുക]- ↑ "Samaya znamenitaya fotografiya 1945 goda byla sfalsifitsirovana" Archived 2011-05-11 at the Wayback Machine. (8 May 2008). Gorod Novostey. Retrieved 12 January 2012. (in Russian)
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Volland, Ernst (1994). Krimmer, Heinz (ed.). Von Moskau nach Berlin: Bilder des Fotografen Jewgeni Chaldej (in German). Berlin: Nicolaische Verlagsbuchhandlung. ISBN 3-87584-522-6.
{{cite book}}
: Invalid|ref=harv
(help)CS1 maint: unrecognized language (link) - Nakhimovsky, Alexander; Alice Nakhimovsky (1997). Witness to History : The Photographs of Yevgeny Khaidei. photographs by Yevgeny Khaldei. New York: Aperture. ISBN 0-89381-738-4.
{{cite book}}
: Invalid|ref=harv
(help) - Grosset, Mark (2004). Khaldei: Un photoreporter en Union Soviétique (in ഫ്രഞ്ച്). Paris: Chêne. ISBN 2-84277-548-1.
{{cite book}}
: Invalid|ref=harv
(help)