യൂനിയൻ ക്രിസ്ത്യൻ കോളേജ്, ആലുവ
Appearance
(യു.സി. കോളേജ്, ആലുവ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആദർശസൂക്തം | The Truth shall make you free |
---|---|
സ്ഥാപിതം | 1921 |
സ്ഥലം | ആലുവ, കേരളം, ഇന്ത്യ |
വെബ്സൈറ്റ് | www.uccollege.edu.in |
![]() |
![](http://upload.wikimedia.org/wikipedia/commons/thumb/2/24/UC-collage-Aluva.jpg/220px-UC-collage-Aluva.jpg)
കേരളത്തിലെ എറണാകുളം ജില്ലയിലെ ആലുവക്കടുത്ത് സ്ഥിതി ചെയ്യുന്ന ഒരു കലാലയമാണ് യൂണിയൻ ക്രിസ്ത്യൻ കോളേജ്, ആലുവ അഥവാ യു.സി. കോളേജ്, ആലുവ. മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്കു കീഴിൽ സ്ഥിതി ചെയ്യുന്ന ഈ കലാലയം 1921-ൽ ഒരു ക്രിസ്ത്യൻ ഹയർ എജുക്കേഷൻ സ്ഥാപനമായിട്ടാണ് ആരംഭിച്ചത്. 2010-ൽ കോളേജിന്റെ നവതി വർഷം ആചരിച്ചിരുന്നു.
സ്ഥാപകർ[തിരുത്തുക]
- പ്രൊഫസർ. കെ.സി. ചാക്കോ
- പ്രൊഫസർ. എ.എം. വർക്കി
- പ്രൊഫസർ. സി.പി. മാത്യു
- പ്രൊഫസർ. വി.എം. ഇട്ടിയേര
![](http://upload.wikimedia.org/wikipedia/commons/thumb/4/4a/Commons-logo.svg/30px-Commons-logo.svg.png)
Union Christian College, Aluva എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.