യൂറി ആന്ത്രോപ്പോവ്
ദൃശ്യരൂപം
Yuri Andropov Юрий Андропов | |
---|---|
General Secretary of the Communist Party of the Soviet Union | |
ഓഫീസിൽ 12 November 1982 – 9 February 1984 | |
മുൻഗാമി | Leonid Brezhnev |
പിൻഗാമി | Konstantin Chernenko |
Chairman of the Presidium of the Supreme Soviet of the Soviet Union | |
ഓഫീസിൽ 16 June 1983 – 9 February 1984 | |
മുൻഗാമി | Vasili Kuznetsov (acting) |
പിൻഗാമി | Vasili Kuznetsov (acting) |
4th Chairman of the State Committee for State Security | |
ഓഫീസിൽ 18 May 1967 – 26 May 1982 | |
Premier | Alexei Kosygin Nikolai Tikhonov |
മുൻഗാമി | Vladimir Semichastny |
പിൻഗാമി | Vitaly Fedorchuk |
Full member of the Politburo | |
ഓഫീസിൽ 27 April 1973 – 9 February 1984 | |
Candidate member of the Politburo | |
ഓഫീസിൽ 21 Junr 1967 – 27 April 1973 | |
Member of the Secretariat | |
ഓഫീസിൽ 24 May 1982 – 9 February 1984 | |
ഓഫീസിൽ 23 November 1962 – 21 June 1967 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Stanitsa Nagutskaya, Stavropol Governorate, Russian Empire | 15 ജൂൺ 1914
മരണം | 9 ഫെബ്രുവരി 1984 Moscow, Russian SFSR, Soviet Union | (പ്രായം 69)
ദേശീയത | Soviet |
രാഷ്ട്രീയ കക്ഷി | Communist Party of the Soviet Union |
പങ്കാളി | Tatyana Andropova (died November 1991) |
കുട്ടികൾ | Igor Andropov |
വസതി | Kutuzovsky Prospekt |
ഒപ്പ് | |
1982 മുതൽ സോവിയറ്റു യൂണിയനിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും നേതാവുമായിരുന്നു യൂറി വ്ലാദിമിറോവിച് ആന്ത്രപ്പോഫ്.15 ജൂൺ [O.S. 2 June] 1914 – 9 ഫെബ്: 1984)ഉച്ചാരണം: [ˈjʉrʲɪj vlɐˈdʲimʲɪrəvʲɪtɕ ɐnˈdropəf].1956-ലെ ഹംഗേറിയൻ വിപ്ലവകാലത്ത് സോവിയറ്റ് യൂണിയന്റെ നയതന്ത്രപ്രതിനിധിയുമായിരുന്നു ആന്ത്രപ്പോഫ്. ഹംഗറിയിലെ വിപ്ലവം അടിച്ചമർത്തുന്നതിൽ ആന്ദ്രപ്പോഫ് നിർണ്ണായക പങ്ക് ആണ് വഹിച്ചത്.[1]
അവലംബം
[തിരുത്തുക]- ↑ Christopher Andrew and Vasili Mitrokhin, The Mitrokhin Archive: The KGB in Europe and the West, Gardners Books (2000), ISBN 0-14-028487-7.