Jump to content

രാഗോ ദേശീയോദ്യാനം

Coordinates: 67°26′N 15°59′E / 67.433°N 15.983°E / 67.433; 15.983
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാഗോ ദേശീയോദ്യാനം
പ്രമാണം:Rago National Park logo.svg
LocationSørfold, Nordland, Norway
Nearest cityFauske
Coordinates67°26′N 15°59′E / 67.433°N 15.983°E / 67.433; 15.983
Area171 കി.m2 (66 ച മൈ)
Established1971
Governing bodyDirectorate for Nature Management

രാഗോ ദേശീയോദ്യാനം (NorwegianRago nasjonalpark) നോർവേയിലെ നോർഡ്‍ലാൻറ് കൌണ്ടിയിലുള്ള സോർഫോർഡ് മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.

171 ചതുരശ്ര കിലോമീറ്റർ (66 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഈ ദേശീയോദ്യാനം യൂറോപ്യൻ റൂട്ട് E06 നു കിഴക്കായി, സ്ട്രൌമെൻ വില്ലേജിന് 10 കിലോമീറ്റർ (6.2 മൈൽ) വടക്കുകിഴക്കായാണ് സ്ഥിതിചെയ്യുന്നത്. 1971 ജനുവരി 22 നാണ് ഈ ദേശീയോദ്യാനം രൂപീകരിക്കപ്പെട്ടത്.[1]

രാഗോ ദേശീയോദ്യാനം, മറ്റ് രണ്ട് ദേശീയോദ്യാനങ്ങളുടെ കൂടി അതിർത്തിയായ സ്വീഡനിലെ പഡ്‍ജെലൻറ ദേശീയോദ്യാനവുമായി അതിർത്തി പങ്കിടുന്നു. ഈ സംരക്ഷിത മേഖലകളുടെയെല്ലാം ആകെ വലിപ്പം 5,400 ചതുരശ്ര കിലോമീറ്റർ (2,100 ചതുരശ്രമൈൽ) ആണ്. ഇത് യൂറോപ്പിലെതന്നെ ഏറ്റവും വലിയ സംരക്ഷിത മേഖലകളിൽ ഒന്നായി മാറുന്നു.

അവലംബം

[തിരുത്തുക]
  1. Store norske leksikon. "Rago nasjonalpark" (in Norwegian). Retrieved 2012-04-05.{{cite web}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=രാഗോ_ദേശീയോദ്യാനം&oldid=3772499" എന്ന താളിൽനിന്ന് ശേഖരിച്ചത്