രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്
ദൃശ്യരൂപം
കർത്താവ് | പി. രാമൻ |
---|---|
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | കവിത |
പ്രസിദ്ധീകൃതം | Dec 2017 |
പ്രസാധകർ | മാതൃഭൂമി |
ഏടുകൾ | 108 |
പുരസ്കാരങ്ങൾ | കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019 |
ISBN | 9788182673748 |
2019 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ പി. രാമൻ എഴുതിയ കാവ്യ സമാഹാരമാണ് രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്. പ്രകൃതിയോടും സംസ്‌കാരത്തോടുമുള്ള അടക്കാനാവാത്ത അഭിനിവേശമാണ് ഈ സമാഹാരത്തിലെ കവിതയുടെ പൊതുധാര. [1]
കവിതകൾ
[തിരുത്തുക]'ചെറുതാവൽ', 'മകൾ നട്ട നെല്ലി', 'പക്ഷിരാത്രി', 'വെറുമൊരിരട്ടി', മോഹിക്കേണ്ട, ഒരാൾ, 'അവരുപേക്ഷിച്ചത് ഞാൻ വായിക്കുമ്പോൾ', 'പഴയ ചിലത്', 'ഒരു പൊടിക്കവിത', 'രണ്ടിലൊന്ന്', 'ഊരിവീഴുന്ന വാക്കുകൾ', 'പാൽപരപ്പിൽ', 'ഒഴുക്കിനു നന്ദി' തുടങ്ങിയവയാണ് ഈ സമാഹാരത്തിലെ കവിതകൾ.[2]
അവലംബം
[തിരുത്തുക]- ↑ "കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019" (PDF). Kerala Sahitya Academy.
- ↑ "മിതത്വമാണ് കവിതയുടെ സൗന്ദര്യം". മാതൃഭൂമി. Archived from the original on 2018-07-08. Retrieved 16 February 2021.