രാധാ മുഖകമല
ദൃശ്യരൂപം
പാപനാശം ശിവൻ ഹിന്ദുസ്താനി കാപിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് രാധാ മുഖകമല. സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3]
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]രാധാ മുഖകമല മധു രസികം (രാധാ)
അനുപല്ലവി
[തിരുത്തുക]ചേതാ ഭജ സദാ യദുതിലകം (രാധാ)
ചരണം 1
[തിരുത്തുക]സാധു ജനാവന മൃതശിശുരൂപം
സ്മരണ മാത്രഹൃതസ്മൃതി താപം (രാധാ)
ചരണം 2
[തിരുത്തുക]മായാ പ്രപഞ്ച നാടകസൂത്ര ധാരം
വ്രജഗോ ധൂളി ധൂസരിത ശരീരം (രാധാ)
ചരണം 3
[തിരുത്തുക]വിധിമുഖ വിനുതം ശ്രുതിഭിരഗണിതം
ദധി നവനീത സുരഭി വദനം തം (രാധാ)
അവലംബം
[തിരുത്തുക]- ↑ "Carnatic Songs - rAdhA mukhakamala". Retrieved 2021-11-12.
- ↑ Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
- ↑ Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.