രാമാനം
ദൃശ്യരൂപം
(രാമാനം (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാമാനം | |
---|---|
സംവിധാനം | എം.പി. സുകുമാരൻ നായർ |
രചന | പുനത്തിൽ കുഞ്ഞബ്ദുള്ള |
തിരക്കഥ | എം.പി. സുകുമാരൻ നായർ |
അഭിനേതാക്കൾ | ജഗതി ശ്രീകുമാർ മാർഗ്ഗി സതി മാമുക്കോയ കൃഷ്ണപ്രഭ |
ഛായാഗ്രഹണം | കെ. ജി.ജയൻ |
വിതരണം | രചന ഫിലിംസ് |
റിലീസിങ് തീയതി | 2009 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
എം.പി. സുകുമാരൻ നായർ സംവിധാനം ചെയ്ത് 2009-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് രാമാനം. പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ സ്മാരകശിലകൾ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. 2009-ലെ കേരളസംസ്ഥാന സർക്കാറിന്റെ മികച്ച രണ്ടാമത്തെ ചിത്രമായി രാമാനം തെരഞ്ഞെടുത്തിട്ടുണ്ട്.
കഥാപാത്രങ്ങളും അഭിനേതാക്കളും
[തിരുത്തുക]- ജഗതി ശ്രീകുമാർ - തങ്ങൾ
- കൃഷ്ണപ്രഭ - നീലി
- മാർഗ്ഗി സതി—ആത്ത ബീവി
- ഇന്ദ്രൻസ് - എറമുള്ളാൻ
- മാമുക്കോയ
- മഞ്ജു പിള്ള
- അനൂപ് ചന്ദ്രൻ
- ജയകൃഷ്ണൻ
- ഹരിലാൽ
- നെല്ലിയോട് വാസുദേവൻ നമ്പൂതിരി
- രജിത മധു[1]
പുരസ്കാരങ്ങൾ
[തിരുത്തുക]- മികച്ച രണ്ടാമത്തെ ചിത്രം - കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2009
- മികച്ച ചിത്രത്തിനുള്ള പന്ത്രണ്ടാമത് ജോൺ എബ്രഹാം പുരസ്കാരം [2]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-10-27. Retrieved 2010-04-06.
- ↑ "Raamaanam bags John Abraham award" (in ഇംഗ്ലീഷ്). The Hindu. Archived from the original on 2010-03-05. Retrieved 2010 April 6.
{{cite news}}
: Check date values in:|accessdate=
(help)