Jump to content

രേണൂ ബാല ചാനു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രേണൂ ബാല ചാനു

ഒരു ഇന്ത്യൻ ഭാരോദ്വാഹകയാണ് രേണു ബാല ചാനു. ഇംഗ്ലീഷ്: Yumnam Renu Bala Chanu (ജനനം2 ഒക്റ്റോബർ1986) . (പൂർണ്ണനാമം: യുമ്നം രേണു ബാല ചാനു) അസ്സാമിലെ ഗുവാഹാത്തിയിൽ നിന്നുള്ള താരമാണ് രേണു. 2006 കോമ്മൺവെൽത്ത് ഗെയിംസിൽ 58 കിലോ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടി.[1][2] 2010 ഡെൽഹിയിൽ നടന്ന കോമൺ വെൽത്ത് ഗെയിംസിൽ തന്റെ സ്ഥാനം നിലനിർത്തുകയും ചെയ്തു.[3] നോർത്ത് ഈസ്റ്റ് ഫ്രൊണ്ടിയർ റയിൽവേ സോണിൽ ജീവനക്കാരിയാണ്.[4] 2010 കോമൺ വെൽത് ഗെയിംസിൽ സ്നാച്ച് വിഭാഗത്തിൽ 107 കിലോയും മൊത്തം 197 കിലോയും ഉയർത്തി മീറ്റ് റെക്കോർഡ് ഭേദിച്ചു.[5]

2014 ൽ രാജ്യം അർജ്ജുന അവാർഡ് ലഭിച്ചു.[6]

അവലംബം

[തിരുത്തുക]
  1. "Teenager Yumnam Chanu boosts India's gold tally" Archived 2012-02-09 at the Wayback Machine. India enews.
  2. http://www.thehindu.com/sport/other-sports/Renu-Bala-clinches-weightlifting-gold/article15770978.ece
  3. "Talented weightlifter Renu Bala achieves her gold". Indian Express.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-08-18. Retrieved 2017-03-06.
  5. "Yumnam Renu Bala Chanu retains Gold Medal" Archived 2012-11-08 at the Wayback Machine. The Hindu.
  6. "List of Arjun Award Winners 2014 | Current Affairs | OdishaBook". www.odishabook.com. Archived from the original on 2016-04-29. Retrieved 2016-11-09.


  1. REDIRECT Template:Article stub box
"https://ml.wikipedia.org/w/index.php?title=രേണൂ_ബാല_ചാനു&oldid=3961447" എന്ന താളിൽനിന്ന് ശേഖരിച്ചത്