റമോണ ആന്റ് ഹെർ മദർ
ദൃശ്യരൂപം
കർത്താവ് | ബെവർലി ക്ലിയർലി |
---|---|
ചിത്രരചയിതാവ് | Alan Tiegreen |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
ഭാഷ | ഇംഗ്ലീഷ് |
പരമ്പര | Ramona |
സാഹിത്യവിഭാഗം | Children's novel |
പ്രസാധകർ | William Morrow[1] |
പ്രസിദ്ധീകരിച്ച തിയതി | 1979 |
മാധ്യമം | Print (paperback) hardback |
ഏടുകൾ | 190 pp |
മുമ്പത്തെ പുസ്തകം | Ramona and Her Father |
ശേഷമുള്ള പുസ്തകം | Ramona Quimby, Age 8 |
അമേരിക്കൻ ബാലസാഹിത്യകാരിയായ ബെവർലി ക്ലിയർലിയുടെ റമോണ പുസ്തക പരമ്പരയിലെ അഞ്ചാമത്തെ നോവലാണ് റമോണ ആന്റ് ഹെർ മതർ (Ramona and Her Mother). 1981ലെ നാഷണൽ ബുക്ക് അവാർഡ് ഈ പുസ്തകത്തിനാണ് ലഭിച്ചത്.[2] അമേരിക്കൻ പ്രസാധകകമ്പനിയായ വില്ല്യം മോറോവ് 1979ലാണ് പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത്. റമോണ പുസ്തക പരമ്പരയിലെ റമോണ ആന്റ് ഹെർ ഫാദർ എന്ന നോവലിന്റെ തുടർച്ചയായിരുന്നു ഈ നോവൽ.
അവലംബം
[തിരുത്തുക]- ↑ Winning Authors: Profiles of the Newbery Medal Winners, 1922-2001 By Kathleen Long Bostrom, page 216
- ↑ National Book Awards — 1981, National Book Foundation, 1981, retrieved 4 Apr 2016