റാൻ ബോസിലെക്
ദൃശ്യരൂപം
![](http://upload.wikimedia.org/wikipedia/commons/thumb/0/0f/Ran-Bosilek-House.jpg/220px-Ran-Bosilek-House.jpg)
ഒരു ബൾഗേറിയൻ എഴുത്തുകാരനാണ് റാൻ ബോസിലെക് (Ran Bosilek) (ബൾഗേറിയൻ: Ран Босилек). 1886 സെപ്റ്റമ്പർ 26 ന് വടക്കൻ ബൾഗേറിയയിലെ ഗർബാവൊ എന്ന പട്ടണത്തിലാണ് ജനനിച്ചത്. 1958 ഒക്ടോബർ 8 ന് സോഫിയയിൽ വെച്ച് മരണപ്പെടുകയും ചെയ്തു. ബാലസാഹിത്യകാരനും വിവർത്തകനുമായ റാൻ ബോസിലെക് താൻ രിക്കുന്നതിനു 3 വർഷം മുമ്പ് സ്വീഡിഷ് എഴുത്തുകാരിയായ അസ്ട്രിഡ് ലിഗ്രെൻസിന്റെ "കാൾസൺ ഓൺ ദ റൂഫ്" എന്ന ബാലസാഹിത്യ കൃതി ബൾഗേറിയനിലേക്കു വിവർത്തനം ചെയ്തിരുന്നു.
അവലംബം
[തിരുത്തുക]- Biography and Excerpts (in Bulgarian) Archived 2005-02-14 at the Wayback Machine