റിക്കാർദോ ജാക്കോണി
ദൃശ്യരൂപം
റിക്കാർദോ ജാക്കോണി Riccardo Giacconi | |
---|---|
![]() National Medal of Science award ceremony, 2003 | |
ജനനം | |
ദേശീയത | Italy United States |
കലാലയം | University of Milan |
അറിയപ്പെടുന്നത് | Astrophysics |
അവാർഡുകൾ | Nobel Prize in Physics (2002) Elliott Cresson Medal (1980) |
Scientific career | |
Fields | Physics |
Institutions | Johns Hopkins University Chandra X-ray Observatory |
Doctoral advisor | |
ഗവേഷണ വിദ്യാർത്ഥികൾ |
1931ഒക്ടോബർ 6 തീയതി ഇറ്റലിയിലാണ് റിക്കാർദോ ജാക്കോണിയുടെ ജനനം.1954-ൽ മിലാൻ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡോക്ടറൽ ബിരുദം നേടി.കോസ്മിക് വികിരണങ്ങളുടെ പഠനത്തിലായിരുന്നു അദ്ദേഹത്തിനു താല്പര്യം.പഠനം തുടർന്ന അദ്ദേഹം തുടർ ഗവേഷണങ്ങളിലെർപ്പെട്ടത് പ്രിൻസ്ടൻ യൂണിവേഴ്‌സിറ്റിയിൽ ആയിരുന്നു. 2002ൽ ഫിസിക്സ്ൽ നോബൽസമ്മാനം ഇദേഹത്തിന് ലഭിച്ചു.