ഉള്ളടക്കത്തിലേക്ക് പോവുക

വില്യം ഷോക്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വില്യം ഷോക്ലി
വില്യം ബ്രാഡ്ഫോർഡ് ഷോക്ലി(1910-1989)
ജനനം(1910-02-13)13 ഫെബ്രുവരി 1910
മരണം12 ഓഗസ്റ്റ് 1989(1989-08-12) (പ്രായം 79)
കലാലയംCaltech
MIT
അറിയപ്പെടുന്നത്ട്രാൻസിസ്റ്റർ കണ്ടുപിടിച്ചവരിൽ ഒരാൾ
അവാർഡുകൾഫിസിക്സിൽ നോബൽ സമ്മാനം (1956)
Scientific career
Institutionsബെൽ ലാബ്സ്
ഷോക്ലി സെമികണ്ടക്റ്റർ
സ്റ്റാൻഫോർഡ് യൂണിവേർസിറ്റി
Doctoral advisorജോൺ സി.സ്ലേറ്റർ

ട്രാൻസിസ്റ്ററുകളുടെ കണ്ടുപിടിത്തം നടത്തിയ ശാസ്ത്രജ്ഞന്മാരിലൊരാളാണ് വില്യം ഷോക്ലി (ഫെബ്രുവരി 13, 1910ഓഗസ്റ്റ് 12, 1989). വാൾട്ടർ എച്ച്. ബ്രാറ്റെയിൻ, ജോൺ ബാർഡീൻ എന്നിവർക്കൊപ്പം ഷോക്ലി വികസിപ്പിച്ച ട്രാൻസിസ്റ്ററാണ് കമ്പ്യൂട്ടർ വിപ്ലവം തന്നെ സാദ്ധ്യമാക്കിയത്. കമ്പ്യൂട്ടറുകളുടെ വലിപ്പം കുറക്കുന്നതിന് ട്രാൻസിസ്റ്ററുകൾ നിർണ്ണായകമായ പങ്ക് വഹിച്ചു. ഷോക്ലി സെമി കണ്ടകടർ എന്ന കമ്പനി ഷോക്ലി ആരംഭിച്ചു. ഇവിടെ ജോലി ചെയ്തിരുന്നവരാണ് പിന്നീട് ഫെയർ ചൈൽഡ് സെമി കണ്ടക്ടർ, ഇന്റൽ എന്നീ കമ്പനികൾക്ക് തുടക്കം കുറിച്ചത്. [അവലംബം ആവശ്യമാണ്]

ഇവയും കാണുക

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വില്യം_ഷോക്ലി&oldid=3091419" എന്ന താളിൽനിന്ന് ശേഖരിച്ചത്