റിസാറ്റ്-2
ദൃശ്യരൂപം
സംഘടന | Indian Air Force ISRO |
---|---|
പ്രധാന ഉപയോക്താക്കൾ | IAI |
ഉപയോഗലക്ഷ്യം | Radar imaging |
വിക്ഷേപണ തീയതി | 20 April 2009 01:15 GMT |
വിക്ഷേപണ വാഹനം | PSLV-CA C12 |
വിക്ഷേപണസ്ഥലം | SDSC SLP |
പിണ്ഡം | 300 കിലോഗ്രാം (11,000 oz) |
ഭ്രമണപഥത്തിന്റെ വിശദാംശങ്ങൾ | |
ഭ്രമണപഥം | Sun-Synchronous Circular orbit |
Inclination | 41° |
Apoapsis | 550.0 കിലോമീറ്ററുകൾ (342 മൈ.) |
Periapsis | 550.0 കിലോമീറ്ററുകൾ (342 മൈ.) |
Orbital period | 90 minutes |
അതിർത്തിയിലെ ഭീകരപ്രവർത്തനവും നുഴഞ്ഞുകയറ്റവും നിരീക്ഷിക്കുന്നതിനായി ഭാരതത്തിനുവേണ്ടി ഇസ്രായേൽ നിർമ്മിച്ച ചാര ഉപഗ്രഹമാണ് റിസാറ്റ് -2. ആന്ധ്രയിലെ ശ്രീഹരിക്കോട്ടയിൽ സതീഷ് ധവാൻ സ്പേസ് സെന്ററിൽ 2009 ഏപ്രിൽ 20 - 01:15 GMT-ന് ഇന്ത്യൻ നിർമ്മിത പി.എസ്. എൽ.വി സി.-12 റൊക്കറ്റ് ഉപയോഗിച്ചാണ് ഇത് ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചത്. ഏതു കാലാവസ്ഥയിലും ഭൂമിയുടെ ചിത്രങ്ങളെടുക്കാൻ കഴിയുന്ന 'റഡാർ ഇമേജിങ് സംവിധാനമാണ്' ഇതിന്റെ പ്രത്യേകത. ഈ ഉപഗ്രഹത്തിന് 300 കിലോയോളം ഭാരവുമുണ്ട്.[1]
അവലംബം
[തിരുത്തുക]- ↑ രഞ്ജിത് കെ.വിയുടെ ലേഖനം. ഹരിശ്രീ സപ്ലിമെന്റ്, മാതൃഭൂമി തൊഴിൽവാർത്ത. 2009 മെയ് 23 ശനി. പുറം. 23