Jump to content

റേഡിയോ താരാപഥം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റേഡിയോ താരാപഥം 3C98


റേഡിയോ തരംഗ രൂപത്തിൽ അത്യധികം ഊർജ്ജം പുറത്തുവിടുന്ന താരാപഥങ്ങളാണ്, റേഡിയോ താരാപഥങ്ങൾ.

ഇവ സജീവ താരാപഥങ്ങളുടെ ഒരു വിഭാഗം ആയിട്ടാണ് കരുതുന്നത്. വളരെ ശക്തിയേറിയ ഊർജ്ജസ്രോതസ്സുകളാണ് ഇത്തരം താരാപഥങ്ങൾ. സാധാരണ താരാപഥങ്ങളെക്കാൾ ആയിരം മുതൽ പത്തുകോടി വരെ മടങ്ങ് ഊർജ്ജമാണ് ഒരു ചതുരശ്ര സെന്റിമീറ്ററിലൂടെ ഇവ പുറപ്പെടുവിക്കുന്നത്. ഏറ്റവും ശക്തമായ റേഡിയോ താരാപഥങ്ങൾ, ദീർഘവൃത്താകാര താരാപഥങ്ങളാണ് .

"https://ml.wikipedia.org/w/index.php?title=റേഡിയോ_താരാപഥം&oldid=3670929" എന്ന താളിൽനിന്ന് ശേഖരിച്ചത്