റോസ് വെങ്കടേശൻ
ദൃശ്യരൂപം
റോസ് വെങ്കടേശൻ | |
---|---|
![]() റോസ് വെങ്കടേശൻ | |
ജനനം | |
ദേശീയത | ![]() |
വിദ്യാഭ്യാസം | ബിരുദാനന്തര ബിരുദം |
തൊഴിൽ(s) | ട്രാൻസ്ജെൻറർ ആക്ടിവിസ്റ് , മാധ്യമ പ്രവർത്തക ,രാഷ്ട്രീയ പ്രവർത്തക |
ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻറർ ടെലിവിഷൻ അവതാരകയാണ് റോസ് വെങ്കടേശൻ.തമിഴ് ടെലിവിഷൻ ചാനൽ ആയ വിജയ് ടി വി യിൽ ഇപ്പടിക്ക് റോസ് എന്ന ടോക്ക് ഷോ യുടെ അവതാരകയായിരുന്നു