റോസ 'KORbin'
ദൃശ്യരൂപം
Rosa 'KORbin' | |
---|---|
Genus | Rosa hybrid |
Hybrid parentage | 'Robin Hood' x 'Virgo' |
Cultivar group | Floribunda |
Cultivar | Rosa 'KORbin' |
Marketing names | Iceberg, Fée des Neiges, Schneewittchen |
Origin | Bred by W. Kordes & Sons, Germany, 1958. |
1958-ൽ ജർമ്മനിയിൽ കോർഡെസ് വളർത്തുന്ന വെളുത്ത ഫ്ലോറിബുണ്ട റോസ് കൾട്ടിവർ സങ്കരയിനമാണ് റോസ 'KORbin'. ഇത് ഐസ്ബർഗ്, ഫൈ ഡെസ് നീഗെസ്, ഷ്നീവിറ്റ്ചെൻ എന്നും അറിയപ്പെടുന്നു.[1] ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന റോസാപ്പൂക്കളിൽ ഒന്നാണ് 'KORbin'.[2]
വിവരണം
[തിരുത്തുക]അവാർഡുകളും അംഗീകാരവും
[തിരുത്തുക]1958-ൽ, 'കോർബിൻ' റോയൽ നാഷണൽ റോസ് സൊസൈറ്റി ഗോൾഡ് മെഡൽ നേടി.[3] വേൾഡ് ഫെഡറേഷൻ ഓഫ് റോസ് സൊസൈറ്റീസ് 1983-ലെ "ലോകപ്രിയപ്പെട്ട റോസ്" ആയി തിരഞ്ഞെടുത്ത ഈ ഇനം അവരുടെ "റോസ് ഹാൾ ഓഫ് ഫെയിമിൽ" പട്ടികപ്പെടുത്തിയിട്ടുണ്ട്.[4] 1960ൽ നൽകിയ ജർമൻ എഡിആർ പദവി 2004ൽ എടുത്തുകളഞ്ഞു.
1970-ൽ റൊമാനിയയിലും 1975-ൽ ന്യൂസിലൻഡിലും ഈ ഇനത്തെ ചിത്രീകരിക്കുന്ന സ്റ്റാമ്പുകൾ പുറത്തിറക്കി.[5]
അവലംബം
[തിരുത്തുക]- ↑ "'Iceberg' rose description". HelpMeFind. Retrieved 14 July 2011.
- ↑ Quest-Ritson, Charles (2003). Climbing roses of the world. Portland, Oregon: Timber Press. p. 195. ISBN 978-0-88192-563-0.
- ↑ Tenenbaum, Frances (1999). Taylor's 50 Best Roses: Easy Plants for More Beautiful Gardens. Boston, Massachusetts: Houghton Mifflin Harcourt. p. 92. ISBN 978-0-395-87334-2.
- ↑ "WFRS Rose Hall of Fame". World Federation of Rose Societies. Archived from the original on 2021-04-19. Retrieved 20 April 2019.
- ↑ "Rose Definitives". Historical stamp issues. New Zealand Post. Retrieved 25 November 2011.
External links
[തിരുത്തുക]Wikimedia Commons has media related to Rosa Schneewittchen.