Jump to content

ലഗ്രാൻഷെ പോയന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൂര്യൻ-ഭൗമ വ്യവസ്ഥയിലെ ലഗ്രാഞ്ച് പോയിന്റുകൾ. ഇവിടെ ഭൂമിയുടെ ഭ്രമണപഥം എതിർ ഘടികാരദിശയിലാണ്.

ഭൂമിയിൽ നിന്ന് 1.5മില്യൺ കിലോമീറ്റർ അകലെ സ്ഥിതിചെയുന്ന ഭ്രമണപഥമാണ് ലഗ്രാൻഷെ പോയിന്റ് 2 അഥവാ L2 ഭ്രമണപഥം. നിലവിൽ ജെയിംസ് വെബ്ബ് സ്പേസ് ടെലിസ്കോപ്പ് ആണ് ഈ ഭ്രമണപഥത്തിൽ നിന്ന് കൊണ്ട് പ്രപഞ്ച രഹസ്യങ്ങൾ NASA ക്ക് നൽകുന്നത്. ഇത് ഹാബിറ്റബിൾ സോണിൽ (Habitable zone)പെടുന്നഭാഗമാണ്.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ഫലകം:Orbits

"https://ml.wikipedia.org/w/index.php?title=ലഗ്രാൻഷെ_പോയന്റ്&oldid=3945186" എന്ന താളിൽനിന്ന് ശേഖരിച്ചത്