ലയ്യൂൺ
Laâyoune El Aaiún | |
---|---|
Coordinates: 27°9′13″N 13°12′12″W / 27.15361°N 13.20333°W | |
Non-Self-Governing Territory | Western Sahara |
Region | Laâyoune-Sakia El Hamra |
Province | Laâyoune |
Settled | 1934 |
Founded | 1938 |
• ആകെ | 21 ച.കി.മീ.(8 ച മൈ) |
(2014)[1] | |
• ആകെ | 2,17,732 |
സമയമേഖല | UTC+1 (CET) |
ലയ്യൂൺ പടിഞ്ഞാറൻ സഹാറയെന്ന തർക്കപ്രദേശത്തെ ഏറ്റവും വലിയ പട്ടണമാണ്. 1938ൽ സ്പാനിഷ് കോളണി ഭരണാധികാരിയായിരുന്ന അന്റോണിയോ ഡി ഓറോ ആണു സ്ഥാപിച്ചതെന്നു കരുതപ്പെടുന്നു.[2] 1940ൽ സ്പെയിൻ തങ്ങളുടെ കീഴിലുണ്ടായിരുന്ന സ്പാനിഷ് സഹാറയുടെ തലസ്ഥാനമായി ഈ പട്ടണത്തെ വികസിപ്പിച്ചു. മൊറോക്കോ ഈ തർക്ക പ്രദേശത്തിന്റെ ഈ ഭാഗത്തിന്റെ നിയന്ത്രണമുള്ള ഭാഗമായ ലയ്യൂൺ സാകിയ എൽ ഹമ്ര എന്ന സ്ഥലത്തിന്റെ തലസ്ഥാനമായി ഈ സ്ഥലത്തെ യു എന്നിന്റെ നേതൃത്വത്തിൽ കരുതി. ഈ പട്ടണത്തെ നീരൊഴുക്കില്ലാത്ത വറ്റിയ നദിയായ സാഗിയ എൽ ഹമ്ര രണ്ടായി വിഭജിച്ചിരിക്കുന്നു. തെക്കൻ ഭാഗത്ത് സ്പാനിഷ് കോളനിക്കാർ നിർമ്മിച്ച പഴയ ലോവർ ടൗൺ ഉണ്ട്. ആ കൊളോണിയൽ കാലത്തുള്ള ഒരു കത്തീഡ്രൽ ഇന്നും പ്രവർത്തിച്ചുവരുന്നു.
ചരിത്രം
[തിരുത്തുക]പദോത്ഭവം
[തിരുത്തുക]മഗ്രീബി അറബിക്കിലുള്ള ലയൂൺ എന്ന വാക്കിൽ നിന്നുമാണ് ഈ പട്ടണത്തിന്റെ ഫ്രഞ്ച്, സ്പാനിഷ് പേരുകൾ ഉത്ഭവിച്ചത്. ജലനീരുറവ എന്നാണീ വാക്കിനർഥം.
ഭൂമിശാസ്ത്രം
[തിരുത്തുക]കാലാവസ്ഥ
[തിരുത്തുക]ലയ്യൂണിൽ മരുഭു കാലാവസ്ഥയാണനുഭവപ്പെടുന്നത്. 20 °C (68 °F) അണ് ശരാശരി താപനില.
|
|
ജനസംഖ്യാവിവരം
[തിരുത്തുക]196,331 ജനങ്ങൾ ഇവിടെയുണ്ട്.[3] പടിഞ്ഞാറൻ സഹാറയിലെ ഏറ്റവും വലിയ പട്ടണവുമാണ്. ഇത് വളർന്നുവരുന്ന സാമ്പത്തികമേഖലയാണ്.
വാണിജ്യവും സ്ഥിതിയും
[തിരുത്തുക]ഈ പട്ടണം മത്സ്യബന്ധനത്തിന്റെയും ഫോസ്ഫേറ്റ് ഖനികളുടെയും കേന്ദ്രമാണ്.[4] 2010ൽ യൂറോപ്പുമായി മത്സ്യബന്ധനത്തിനായി ഒരു പുതിയ കരാർ ഒപ്പിട്ടു.
കായികം
[തിരുത്തുക]ജന്നസ്സി മസ്സിറ ആണ് പ്രധാന ഫുട്ബാൾ ക്ലബ്ബ്. മൊറോക്കൻ പ്രീമിയർ ലീഗിൽ ഈ ക്ലബ്ബ് കളിച്ചിട്ടുണ്ട്. ആ രാജയ്ത്തെ എറ്റവും വലിയ ഫുട്ബാൾ ലീഗ് ആണിത്.
ഗതാഗതം
[തിരുത്തുക]ഹസ്സൻ 1 വിമാനത്താവളമാണ് ഏറ്റവും വലിയ വിമാനത്താവളം.
വിദ്യാഭ്യാസം
[തിരുത്തുക]സ്പാനിഷ് ഗവണ്മെന്റിന്റെ ഉടമസ്ഥതയിലുള്ള സ്പാനിഷ് ഇന്റെർനാഷണൽ സ്കൂൾ സ്ഥിതിചെയ്യുന്നു. ഉപരിപഠനത്തിനായി കുട്ടികൾക്ക് മൊറോക്കോയിലോ ലാസ് പാൽമാസിലോ പോകേണ്ടിവരുന്നുണ്ട്.[5]
ഇരട്ട പട്ടണങ്ങളും സഹോദര പട്ടണങ്ങളും
[തിരുത്തുക]- Algiers, Algeria[6] (Since 2001)
- Almería, Spain[7]
- Avilés, Spain[8]
- Caracas, Venezuela (Since 12 August 2005)
- Málaga, Spain[9]
- Montevideo, Uruguay[10] (Since 13 December 2009)
- Lorca, Spain[11]
- Sorrento, Italy (Since 18 April 2009)
അവലംബം
[തിരുത്തുക]- ↑ "POPULATION LÉGALE DES RÉGIONS, PROVINCES, PRÉFECTURES, MUNICIPALITÉS, ARRONDISSEMENTS ET COMMUNES DU ROYAUME D'APRÈS LES RÉSULTATS DU RGPH 2014" (in അറബിക് and ഫ്രഞ്ച്). High Commission for Planning, Morocco. 8 April 2015. Retrieved 29 September 2017.
- ↑ Francisco López Barrios (2005-01-23). "El Lawrence de Arabia Español" (in സ്‌പാനിഷ്). El Mundo. Retrieved 2013-02-11.
- ↑ Stefan Helders (2010). "Morocco – largest cities (per geographical entity)". World Gazetteer. Archived from the original on 2007-10-01. Retrieved 2010-02-03.
- ↑ "Diplomacy over Western Sahara: 'Morocco v Algeria'", The Economist, 4 November 2010.
- ↑ Santana, Txema.
- ↑ "Renewing the twining agreement between Central Algiers and Wilaya of El Aaiun". Sahara Press Service. 2011-10-30. Archived from the original on 2012-05-01. Retrieved 2011-11-02.
- ↑ Ayuntamiento de Almería (ed.). "Ciudades Hermanadas". Archived from the original on 2008-01-28. Retrieved 2008-04-12.
- ↑ "Balance del viaje realizado por representantes municipales al Sahara". Aviles.es. Archived from the original on 2012-05-29. Retrieved 2011-09-04.
- ↑ Ayuntamiento de Málaga (ed.). "Official website for Malaga's candidature for European capital of culture in 2016". Archived from the original on 2009-03-22. Retrieved 2008-04-02.
- ↑ "Hermanamiento de Montevideo y El Aaiún". Montevideo.gub.uy. 2009-12-13. Archived from the original on 2012-12-02. Retrieved 2011-09-04.
- ↑ "El Ayuntamiento de Lorca denuncia la agresión de Marruecos contra el Pueblo Saharaui" (in സ്പാനിഷ്). Murcia.es. 2010-11-12. Retrieved 2013-02-11.