ലിലോൻഗ്വേ നദി
ദൃശ്യരൂപം
Lilongwe River | |
---|---|
Country | Malawi |
Physical characteristics | |
നദീമുഖം | Lake Malawi |
നീളം | 200 കി.മീ (120 മൈ) |
ലിലോൻഗ്വേ നദി, മലാവിയിലെ ഒരു നദിയാണ്. രാജ്യത്തിന്റെ തലസ്ഥാനമായ ലിലോൻഗ്വേയിലൂടെയാണ് ഇത് ഒഴുകുന്നത്. ഏകദേശം 200 കിലോമീറ്റർ നീളമുള്ള ഈ നദി മലാവി തടാകത്തിൽ പതിക്കുന്നു.