Jump to content

ലിസ ഹാനർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജർമ്മൻ കായികതാരവും ഒരു ദീർഘദൂര ഓട്ടക്കാരിയുമാണ് ലിസ ഹാനർ (ജ:20.നവം: 1989)ജർമ്മൻ മാരത്തൺ 2015 ലെ വിജയിയുമാണ് ലിസ.ഇരട്ടസഹോദരിയായ അന്ന ഹാനറും ഒരു കായികതാരമാണ്.2016 റയോ ഒളിമ്പിക്സിൽ ഇരുവരും ഒരുമിച്ച് ഫിനിഷിങ് ലൈൻ കടന്നത് ഏറെ ശ്രദ്ധയാകർഷിച്ചു.

പ്രധാന നേട്ടങ്ങൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലിസ_ഹാനർ&oldid=3808197" എന്ന താളിൽനിന്ന് ശേഖരിച്ചത്