ലുണസ്പിസ്
ദൃശ്യരൂപം
ലുണസ്പിസ് Temporal range: Emsian
| |
---|---|
Fossil of L. broili | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Subphylum: | |
Infraphylum: | |
Class: | |
Order: | |
Family: | |
Genus: | Lunaspis
|
Species: | L. heroldi
|
Type species | |
Lunaspis heroldi Broili 1929
| |
species | |
| |
Synonyms | |
|
തുടക്ക ഡെവോണിയൻ കാലത്തിൽ ജീവിച്ചിരുന്ന ഒരു മത്സ്യമാണ് ലുണസ്പിസ്. ഇവയുടെ ആവാസ കേന്ദ്രം ഡെവോണിയൻ കാലത്തിലെ ആഴം കുറഞ്ഞ കടലുകൾ ആയിരുന്നു. കവചം ഉള്ള മത്സ്യമായ ഇവയ്ക്ക് പരന്ന ആകൃതി ആയിരുന്നു. ഇവയുടെ ഫോസ്സിൽ കിട്ടിയിടുള്ളത് ജർമ്മനി, ചൈന, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നും ആണ്.
പേര്
[തിരുത്തുക]തലയുടെ ഇരു ഭാഗത്തുമായി ഉണ്ടായിരുന്ന ചന്ദ്രക്കലയുടെ ആകൃതിയിൽ ഉള്ള കവചത്തിൽ നിന്നും ആണ് ലൂണസ്പിസ് എന്ന പേര് വന്നത്.
അവലംബം
[തിരുത്തുക]- Michael J. Benton (2005). Vertebrate Palaeontology (Benton), Third Edition. Blackwell Publishing.
ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:Navbox with collapsible groups/configuration' not found