മീയാൻഡർ
ദൃശ്യരൂപം
(വക്രവലയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
![](http://upload.wikimedia.org/wikipedia/commons/thumb/c/c2/Meander-ml.svg/300px-Meander-ml.svg.png)
നദിയുടെ വക്രഗതിയായുള്ള ഒഴുക്കിനെയാണ് മീയാൻഡർ(ഇംഗ്ലീഷ്: Meander) എന്ന് വിളിക്കുന്നത്. [1]
രൂപാന്തരണം
[തിരുത്തുക]ത്വരിത ഗതിയിൽ ഒഴുകുന്ന നദി,താഴവരകളിൽ ഏക്കൽ നിക്ഷേപിക്കാൻ തുടങ്ങുന്നു. ആ സമയങ്ങളിൽ നദിയുടെ ഒരു ഭാഗത്ത് ജലപ്രവാഹത്തിനു വേഗം കൂടുകയും മറുഭാഗത്ത് കുറയുകയും ചെയ്യുന്നു. വേഗത കുറഞ്ഞ തീരങ്ങളിൽ നിക്ഷേപങ്ങൾ കൂടുതൽ ഉണ്ടാകുന്നതോടെ നദി സൈൻ തരംഗം പോലെ പ്രവഹിക്കാൻ തുടങ്ങുന്നു.
ഇങ്ങനെ ഉണ്ടാകുന്ന മീയാൻഡറുകൾ ചിലപ്പോൾ പ്രധാന നദിയിൽ നിന്നും വേർപെട്ടു തടാകം ആയി മാറുന്നു. ഇതിനെ ഓക്സ്ബോ തടാകം എന്ന് വിളിക്കുന്നു.
![](http://upload.wikimedia.org/wikipedia/commons/thumb/1/1f/Nowitna_river.jpg/376px-Nowitna_river.jpg)
![](http://upload.wikimedia.org/wikipedia/commons/thumb/a/af/Meandro.png/200px-Meandro.png)