വയൽച്ചീര
ദൃശ്യരൂപം
വയൽച്ചീര | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | I. aquatica
|
Binomial name | |
Ipomoea aquatica | |
Synonyms | |
|
വെള്ളത്തിലും ഈർപ്പമുള്ള ഇടങ്ങളിലും വളരുന്ന മധ്യരേഖാസ്വദേശിയായ ഒരു ചെടിയാണ് വയൽച്ചീര. (ശാസ്ത്രീയനാമം: Ipomoea aquatica). ഇലകൾ ഭക്ഷ്യയോഗ്യമാണ്. വലിയ പരിചരണമൊന്നും വേണ്ടാത്ത ഈ ചെടി അതിനാൽത്തന്നെ ലോകത്തെ മിക്കനാടുകളിലും പച്ചക്കറിക്കായി വളർത്തുന്നു. പലയിടങ്ങളിലും ഇതിനെ ഒരു അധിനിവേശസസ്യമായും കരുതുന്നുണ്ട്.[1] രക്തത്തിലെ പഞ്ചസാരയുടെ അളവ് താഴ്ത്താൻ ശേഷി ഈ സസ്യത്തിനുണ്ടെന്ന് പരീക്ഷണങ്ങളിൽ കണ്ടിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-05-05. Retrieved 2013-05-02.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Ipomoea aquatica എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Ipomoea aquatica എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
- Germplasm Resources Information Network: Ipomoea aquatica Archived 2015-09-24 at the Wayback Machine.
- " Multilingual taxonomic information". University of Melbourne.
- Water spinach nutritional information from Kasetsart University
- Center for Aquatic, Wetland and Invasive Plants Archived 2019-08-18 at the Wayback Machine., University of Florida
- USDA Federal Noxious Weed Regulations (Possession in USA requires permit)
- Species Profile - Water Spinach (Ipomoea aquatica), National Invasive Species Information Center, United States National Agricultural Library. Lists general information and resources for Water Spinach.