വറ്റഗാൻസ് ദേശീയോദ്യാനം
ദൃശ്യരൂപം
വറ്റഗാൻസ് ദേശീയോദ്യാനം New South Wales | |
---|---|
നിർദ്ദേശാങ്കം | 33°00′18″S 151°23′35″E / 33.00500°S 151.39306°E |
വിസ്തീർണ്ണം | 77.51 km2 (29.9 sq mi) |
Website | വറ്റഗാൻസ് ദേശീയോദ്യാനം |
ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ, സിഡ്നിയിൽ നിന്നും 99 കിലോമീറ്റർ വടക്കായി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് വറ്റഗാൻസ് ദേശീയോദ്യാനം. [1]
ഈ ദേശീയോദ്യാനത്തിൽ മഴക്കാടുകളുടെ മികച്ച ഒരു പ്രകൃതിദൃശ്യം ഉണ്ട്.[2]
ഇതും കാണുക
[തിരുത്തുക]ന്യൂ വെയിൽസിലെ സംരക്ഷിതപ്രദേശങ്ങൾ
അവലംബം
[തിരുത്തുക]- ↑ "Watagans National Park | NSW National Parks". Nationalparks.nsw.gov.au. Retrieved 2016-04-04.
- ↑ "Watagans National Park". VisitNSW.com. Archived from the original on 2017-05-26. Retrieved 4 April 2016.