വാട്നഗർ
ദൃശ്യരൂപം
Vadnagar | |
---|---|
Town | |
Coordinates: 23°47′06″N 72°38′24″E / 23.785°N 72.64°E | |
Country | India |
State | Gujarat |
District | Mehsana |
ഉയരം | 143 മീ (469 അടി) |
ജനസംഖ്യ (2011)[1] | |
• ആകെ | 27,790 |
Languages | |
• Official | Gujarati, Hindi, English |
സമയമേഖല | UTC+5:30 (IST) |
Vehicle registration | GJ-02 |
ഗുജറാത്തിലെ മെഹ്സാനയിലെ ഒരു നഗരവും മുനിസിപ്പാലിറ്റിയുമാണ് വാട്നഗർ. ഇന്ത്യയുടെ പതിനാലാമത്തെ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയുടെ ജന്മസ്ഥലവുമാണിത്.
ഭൂമിശാസ്ത്രം
[തിരുത്തുക]വാട്നഗർ ശരാശരി 143 മീറ്റർ (469 അടി) ഉയരത്തിൽ (23.78 ° N 72.63 ° E ) [2]ആണ് സ്ഥിതിതിചെയ്യുന്നത്.
ശ്രദ്ധേയരായ ആളുകൾ
[തിരുത്തുക]- നരേന്ദ്ര മോദി, ഇന്ത്യയുടെ പതിനാലാമത്തെ പ്രധാനമന്ത്രി