Jump to content

വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ/പത്തായം 10

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രമാണം:Theni.gif

[തിരുത്തുക]

ഉറവിടം, അനുമതി എന്നിവയില്ല ശ്രീജിത്ത് കെ (സം‌വാദം) 16:28, 15 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Ndf psunami fund.gif

[തിരുത്തുക]

തെറ്റായ ഉറവിടം, അനുമതി ശ്രീജിത്ത് കെ (സം‌വാദം) 16:28, 15 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Roadstercharger.jpg

[തിരുത്തുക]

ഉറവിടമായ വെബ്സൈറ്റിൽ കൊടുത്തിരിക്കുന്നത് ©1998-2010 HowStuffWorks, Inc. എന്നാണ്. ശ്രീജിത്ത് കെ (സം‌വാദം) 18:08, 15 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Malayalam lipi.svg

[തിരുത്തുക]

അക്ഷരത്തെറ്റുകൾ ഉണ്ട്. File:Lipi ml.png മതിയാകും ശ്രീജിത്ത് കെ (സം‌വാദം) 17:46, 16 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Chrysanthemum.JPG

[തിരുത്തുക]

ഉറവിടമായ ഫ്ലിക്കർ ചിത്രത്തിന് വിക്കിപ്പീഡിയയിൽ ഉപയോഗിക്കാനുള്ള ലൈസൻസില്ല. ശ്രീജിത്ത് കെ (സം‌വാദം) 14:50, 13 നവംബർ 2010 (UTC)[മറുപടി]

പകർപ്പവകാശ ഉടമ, ഇവിടെ സ്വതന്ത്രാനുമതിയിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നതുകൊണ്ട് (സെൽഫ് ടാഗോടുകൂടി) അനുമതി ന്യായമാണ്. നിലനിർത്താം. --Vssun (സുനിൽ) 11:48, 23 നവംബർ 2010 (UTC)[മറുപടി]
ഉറവിടം മാറ്റണ്ടേ? --കിരൺ ഗോപി 12:23, 23 നവംബർ 2010 (UTC)[മറുപടി]

വേണമെന്നില്ല. ഞാൻ പകർപ്പവകാശത്തോടുകൂടി, ഫ്ലിക്കറിൽ പ്രസിദ്ധീകരിച്ച ഒരു ചിത്രം, ഇവിടെ സ്വതന്ത്രാനുമതിയിൽ പ്രസിദ്ധീകരിക്കാം. --Vssun (സുനിൽ) 15:52, 24 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Kummattikali.JPG

[തിരുത്തുക]

The image on Flickr is not licensed under a sufficiently free license. ശ്രീജിത്ത് കെ (സം‌വാദം) 17:41, 14 നവംബർ 2010 (UTC)[മറുപടി]

പകർപ്പവകാശ ഉടമ, ഇവിടെ സ്വതന്ത്രാനുമതിയിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നതുകൊണ്ട് (സെൽഫ് ടാഗോടുകൂടി) അനുമതി ന്യായമാണ്. നിലനിർത്താം. --Vssun (സുനിൽ) 12:06, 23 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Kummattikali4.JPG

[തിരുത്തുക]

The image on Flickr is not licensed under a sufficiently free license. ശ്രീജിത്ത് കെ (സം‌വാദം) 17:45, 14 നവംബർ 2010 (UTC)[മറുപടി]

പകർപ്പവകാശ ഉടമ, ഇവിടെ സ്വതന്ത്രാനുമതിയിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നതുകൊണ്ട് (സെൽഫ് ടാഗോടുകൂടി) അനുമതി ന്യായമാണ്. നിലനിർത്താം. --Vssun (സുനിൽ) 12:07, 23 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Matthewreilly.jpg

[തിരുത്തുക]

ഉറവിടം, രചയിതാവ് എന്നീ വിവരങ്ങൾ ഇല്ല. ശ്രീജിത്ത് കെ (സം‌വാദം) 17:49, 16 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Tequila.jpg

[തിരുത്തുക]

The image on Flickr is not licensed under a sufficiently free license. ശ്രീജിത്ത് കെ (സം‌വാദം) 19:22, 16 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Nettur temple location.png

[തിരുത്തുക]

തെറ്റായ ലൈസൻസ്. ന്യായോപയോഗ ഉപപത്തി ആവശ്യമാണ്. See http://www.google.com/permissions/geoguidelines.html ശ്രീജിത്ത് കെ (സം‌വാദം) 11:39, 17 നവംബർ 2010 (UTC)[മറുപടി]

ആണോ.... ശരി കുഴപ്പമില്ല ശ്രീജിതേ, മാറ്റികൊള്ളൂ; വിക്കിമാപിയയിലൂടെ ലൊക്കേഷൻ കാണിക്കാൻ എന്തു ചെയ്യണം എന്നു വിശദീകരിക്കുമല്ലോ... --രാജേഷ് ഉണുപ്പള്ളി 12:01, 17 നവംബർ 2010 (UTC)[മറുപടി]
{{ന്യായോപയോഗ ഉപപത്തി}} നൽകിയാൽ മതിയാകും. സമാനമായ പ്രമാണങ്ങൾ ഞാൻ ഇംഗ്ലീഷ് വിക്കിയിൽ തപ്പി കണ്ടുപിടിച്ചിട്ട് ഈ പ്രമാണം തിരുത്താൻ ശ്രമിക്കാം. --ശ്രീജിത്ത് കെ (സം‌വാദം) 13:51, 17 നവംബർ 2010 (UTC)[മറുപടി]
ഈ പ്രമാണം താളുകളിലൊന്നും ഉപയോഗിക്കുന്നില്ലല്ലോ. അങ്ങിനെയെങ്കിൽ {{ന്യായോപയോഗ ഉപപത്തി}} ഉണ്ടായാൽ പോലും നിലനിർത്താൻ ആകില്ല. ചിത്രം ഏതെങ്കിലും താളിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുമല്ലോ. --ശ്രീജിത്ത് കെ (സം‌വാദം) 13:55, 17 നവംബർ 2010 (UTC)[മറുപടി]

തീർച്ചയായും --രാജേഷ് ഉണുപ്പള്ളി 14:40, 17 നവംബർ 2010 (UTC)[മറുപടി]

ചിത്രം ഇപ്പോൾ വൈറ്റില നെട്ടൂർ മഹാദേവക്ഷേത്രം എന്ന താളിൽ ഉപയോഗിക്കപ്പെടുന്നുണ്ട്. ഇപ്പോൾ നിലനിർത്താം എന്ന് കരുതുന്നു. --ശ്രീജിത്ത് കെ (സം‌വാദം) 04:27, 18 നവംബർ 2010 (UTC)[മറുപടി]


പ്രമാണം:Pptm.jpg

[തിരുത്തുക]

ഉറവിടം, രചയിതാവ് എന്നീ വിവരങ്ങളില്ല. താളുകളിലൊന്നും ചിത്രം ഉപയോഗിക്കുന്നുമില്ല. ശ്രീജിത്ത് കെ (സം‌വാദം) 17:28, 17 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Pra Arch 19.jpg

[തിരുത്തുക]

{{ന്യായോപയോഗ ഉപപത്തി}} ആവശ്യമാണ്. ശ്രീജിത്ത് കെ (സം‌വാദം) 17:29, 17 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:3Flags.jpg

[തിരുത്തുക]

ഉറവിടം, രചയിതാവ് എന്നീ വിവരങ്ങളില്ല. താളുകളിലൊന്നും ഉപയോഗിക്കുന്നുമില്ല. ശ്രീജിത്ത് കെ (സം‌വാദം) 17:42, 17 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Parishad office.jpg

[തിരുത്തുക]

The image on Flickr is not licensed under a sufficiently free license. ശ്രീജിത്ത് കെ (സം‌വാദം) 05:08, 18 നവംബർ 2010 (UTC)[മറുപടി]

ഇത് കോപ്പിചെയ്യുമ്പോൾ ലൈസൻസ് നോക്കിയില്ലായിരുന്നു നീക്കം ചെയ്യുക --Ranjith Siji - Neon » Discuss 05:28, 18 നവംബർ 2010 (UTC)[മറുപടി]
ലൈസൻസ് മാറ്റാൻ ഫ്ലിക്കർ ഉപയോക്താവിനൊരു കുറിപ്പ് ഇട്ടു നോക്കൂ. എന്തിനാ ഈ നല്ല ചിത്രം മായ്ക്കുന്നത്? --ശ്രീജിത്ത് കെ (സം‌വാദം) 05:55, 18 നവംബർ 2010 (UTC)[മറുപടി]
നോക്കട്ടെ കുറിപ്പ് ഇട്ടിട്ടുണ്ട് - ചിലപ്പോൾ ശരിയാക്കുമായിരിക്കും. കുറച്ച് കാത്തിരിക്കൂ ---Ranjith Siji - Neon » Discuss 04:26, 20 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Ndf psunami fund.gif

[തിരുത്തുക]

ന്യായോപയോഗ ഉപപത്തി നൽകിയിട്ടില്ല ശ്രീജിത്ത് കെ (സം‌വാദം) 07:10, 18 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:E-paperthejas.jpg

[തിരുത്തുക]

തേജസ്‌ ദിനപ്പത്രം എന്ന താളിൽ ഒന്നിലധികം ന്യായോപയോഗ ചിത്രങ്ങൾ ഉപയോഗിക്കപ്പെട്ടിരിക്കുന്നു. ശ്രീജിത്ത് കെ (സം‌വാദം) 16:43, 18 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Online.jpg

[തിരുത്തുക]

തേജസ്‌ ദിനപ്പത്രം എന്ന താളിൽ ഒന്നിലധികം ന്യായോപയോഗ ചിത്രങ്ങൾ ഉപയോഗിക്കപ്പെട്ടിരിക്കുന്നു. ശ്രീജിത്ത് കെ (സം‌വാദം) 16:44, 18 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Pazassigarden.jpg

[തിരുത്തുക]

ന്യായോപയോഗ ചിത്രം കിരൺ ഗോപി 07:11, 19 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Dest40b.jpg

[തിരുത്തുക]

ന്യായോപയോഗ ചിത്രം കിരൺ ഗോപി 07:27, 19 നവംബർ 2010 (UTC)[മറുപടി]

{{ന്യായോപയോഗ ഉപപത്തി}} പുതുതായി ചേർത്തു. പക്ഷെ പകരം ഉപയോഗിക്കാവുന്നത് ഉണ്ടായേക്കാമെന്നതിനാൽ നിലനിർത്താൻ ആകില്ല. --ശ്രീജിത്ത് കെ (സം‌വാദം) 03:12, 23 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Sancharnetloginlogin.jpg

[തിരുത്തുക]

ഉപയോഗമില്ലാത്ത ന്യായോപയോഗ ചിത്രം കിരൺ ഗോപി 07:44, 19 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Netoneloginlogin.jpg

[തിരുത്തുക]

ഉപയോഗമില്ലാത്ത ന്യായോപയോഗ ചിത്രം കിരൺ ഗോപി 07:45, 19 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:IndianPremierLeague.jpg

[തിരുത്തുക]

ഉപയോഗമില്ലാത്ത ചിത്രം കിരൺ ഗോപി 09:22, 19 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:DLF IPL logo.png മതിയാകും. ഈ ചിത്രം മായ്ക്കാം. --ശ്രീജിത്ത് കെ (സം‌വാദം) 09:26, 19 നവംബർ 2010 (UTC)[മറുപടി]
നീക്കാം --Anoopan| അനൂപൻ 10:06, 19 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Zuhu Pra Cover 17.3.2007.jpg

[തിരുത്തുക]

ഉറവിടമില്ല, തെറ്റായ അനുമതി കിരൺ ഗോപി 09:28, 19 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Sp22.jpg

[തിരുത്തുക]

ഉറവിടമില്ല, തെറ്റായ അനുമതി കിരൺ ഗോപി 09:30, 19 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Sp4.jpg

[തിരുത്തുക]

ഉറവിടമില്ല, തെറ്റായ അനുമതി കിരൺ ഗോപി 09:31, 19 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Muhammed.jpg

[തിരുത്തുക]

ഉറവിടമില്ല, ഉപയോഗിക്കുന്നില്ല, തെറ്റായ അനുമതി കിരൺ ഗോപി 09:32, 19 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Calculator Vista Standard.png

[തിരുത്തുക]

ഉപയോഗമില്ലാത്ത ന്യായോപയോഗ പ്രമാണം കിരൺ ഗോപി 09:33, 19 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Windows contacts.jpg

[തിരുത്തുക]

ഉപയോഗമില്ലാത്ത ന്യായോപയോഗ പ്രമാണം കിരൺ ഗോപി 09:34, 19 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Paint Vista.png

[തിരുത്തുക]

ഉപയോഗമില്ലാത്ത ന്യായോപയോഗ പ്രമാണം കിരൺ ഗോപി 09:34, 19 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Edayan.jpg

[തിരുത്തുക]

ഉപയോഗമില്ലാത്ത ന്യായോപയോഗ പ്രമാണം കിരൺ ഗോപി 09:35, 19 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:BSE logo.jpg

[തിരുത്തുക]

ഉപയോഗമില്ലാത്ത ന്യായോപയോഗ ചിത്രം, പകരം പ്രമാണം:Bombay Stock Exchange logo.svg കോമ്മൺസിലുണ്ട് കിരൺ ഗോപി 09:39, 19 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:വിൻഡോസ് ലൈവ് സ്ക്രീൻഷോട്ട് Live.jpg

[തിരുത്തുക]

ഉറവിടമില്ല, തെറ്റായ ലൈസൻസ്, ലേഖനത്തിൽ ഉപയോഗിക്കാൻ പറ്റിയ മറ്റൊരു ചിത്രം നിലവിൽ ഉണ്ട്. കിരൺ ഗോപി 09:47, 19 നവംബർ 2010 (UTC)[മറുപടി]

ഡിലീറ്റ് ചെയ്യണം--BlueMango ☪ 14:48, 3 ഡിസംബർ 2010 (UTC)[മറുപടി]

പ്രമാണം:Chidanandapuri.jpg

[തിരുത്തുക]

ഒ.ടി.ആർ.എസ്. സ്ഥിരീകരണം ആവശ്യമാണ് Vssun (സുനിൽ) 02:50, 20 നവംബർ 2010 (UTC)[മറുപടി]

Taken from http://advaithashramam.org/myalbum/5(3).jpg where the copyright footer says "Copyright © 2006 Advaithashramam®". Delete. --ശ്രീജിത്ത് കെ (സം‌വാദം) 20:58, 20 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Taj10.jpg

[തിരുത്തുക]

ഉറവിടം, അനുമതി എന്നിവയില്ല ശ്രീജിത്ത് കെ (സം‌വാദം) 09:49, 22 നവംബർ 2010 (UTC)[മറുപടി]

ഉറവിടം ചേർത്തിട്ടുണ്ടല്ലോ. പകർപ്പവകാശം മാത്രമല്ലേ ചേർക്കാതിരുന്നത്. ചേർത്തിട്ടുണ്ട്. --RameshngTalk to me 13:15, 22 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Chaintree.jpg

[തിരുത്തുക]

പകർപ്പവകാശലംഘനം, http://wayanad.nic.in/ സൈറ്റിലെ ചിത്രങ്ങൾ സ്വതന്ത്രമല്ല. ചിത്രം ന്യായോപയോഗ പരിധിയിൽ വരുന്നതുമല്ല. കിരൺ ഗോപി 17:41, 22 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Chandragiri fort.jpg

[തിരുത്തുക]

പകർപ്പവകാശലംഘനം, http://keralatourism.gov.in/index.php?source=video&zone=4&videoid=50 സൈറ്റിലെ ചിത്രങ്ങൾ സ്വതന്ത്രമല്ല. ചിത്രം ന്യായോപയോഗ പരിധിയിൽ വരുന്നതുമല്ല. കിരൺ ഗോപി 17:44, 22 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Edakal1.jpg

[തിരുത്തുക]

പകർപ്പവകാശലംഘനം, ഉറവിടം സ്വതന്ത്രമല്ല. ചിത്രം ന്യായോപയോഗ പരിധിയിൽ വരുന്നതുമല്ല. കിരൺ ഗോപി 17:45, 22 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Edakkal3.jpg

[തിരുത്തുക]

പകർപ്പവകാശലംഘനം, ഉറവിടം സ്വതന്ത്രമല്ല. ചിത്രം ന്യായോപയോഗ പരിധിയിൽ വരുന്നതുമല്ല. കിരൺ ഗോപി 17:46, 22 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Jain temple.jpg

[തിരുത്തുക]

ഉറവിടം സ്വതന്ത്രമല്ല. ചിത്രം ന്യായോപയോഗ പരിധിയിൽ വരുന്നതുമല്ല. കിരൺ ഗോപി 17:49, 22 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Thirunelly05.jpg

[തിരുത്തുക]

ഉറവിടം സ്വതന്ത്രമല്ല. ചിത്രം ന്യായോപയോഗ പരിധിയിൽ വരുന്നതുമല്ല. കിരൺ ഗോപി 17:50, 22 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Valliyoor.jpg

[തിരുത്തുക]

ഉറവിടം സ്വതന്ത്രമല്ല. ചിത്രം ന്യായോപയോഗ പരിധിയിൽ വരുന്നതുമല്ല. കിരൺ ഗോപി 17:51, 22 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Thirunelly04.jpg

[തിരുത്തുക]

ഉറവിടം സ്വതന്ത്രമല്ല. ചിത്രം ന്യായോപയോഗ പരിധിയിൽ വരുന്നതുമല്ല. കിരൺ ഗോപി 17:52, 22 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Soochippara-Water5.jpg

[തിരുത്തുക]

ഉറവിടം സ്വതന്ത്രമല്ല. ചിത്രം ന്യായോപയോഗ പരിധിയിൽ വരുന്നതുമല്ല. കിരൺ ഗോപി 17:53, 22 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Soochippara-WATER.jpg

[തിരുത്തുക]

ഉറവിടം സ്വതന്ത്രമല്ല. ചിത്രം ന്യായോപയോഗ പരിധിയിൽ വരുന്നതുമല്ല. കിരൺ ഗോപി 17:56, 22 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Solid liquid gas.jpg

[തിരുത്തുക]

കോമ്മൺസിലെ ഉറവിടം വ്യക്തമല്ല, ലൈസൻസ് ഇല്ല. കിരൺ ഗോപി 18:32, 22 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Taj8.jpg

[തിരുത്തുക]

അനുമതി ചേർത്തിട്ടില്ല കിരൺ ഗോപി 18:39, 22 നവംബർ 2010 (UTC)[മറുപടി]

ചേർത്തിട്ടുണ്ട്--RameshngTalk to me 02:57, 23 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:V.C.Sreejan.jpg

[തിരുത്തുക]

ജീവിച്ചിരിക്കുന്ന വ്യക്തിയുടെ ചിത്രം ന്യായോപയോഗരീതിയിൽ ഉപയോഗിക്കാൻ സാധ്യമല്ല. കിരൺ ഗോപി 18:49, 22 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:ഇന്ത്യൻ വ്യോമസേനയുടെ ഒരു മിഗ്-21.jpg

[തിരുത്തുക]

അനുമതി ചേർത്തിട്ടില്ല കിരൺ ഗോപി 19:02, 22 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:ചെമ്പകം.jpg

[തിരുത്തുക]

അനുമതി ചേർത്തിട്ടില്ല കിരൺ ഗോപി 19:33, 22 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:ചെമ്പകപ്പൂക്കൾ.jpg

[തിരുത്തുക]

അനുമതി ചേർത്തിട്ടില്ല കിരൺ ഗോപി 19:35, 22 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:പടക്കം കൊളുത്തുന്നു.jpg

[തിരുത്തുക]

അനുമതി ചേർത്തിട്ടില്ല കിരൺ ഗോപി 19:39, 22 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:പരിഷത്ത് അടുപ്പ് താഴ്ഭാഗം.JPG

[തിരുത്തുക]

ഉറവിടം, ലൈസൻസ് എന്നിവയില്ല കിരൺ ഗോപി 19:40, 22 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:പള്ളിക്കുന്ന് പള്ളി ശതവാർഷികം.JPG

[തിരുത്തുക]

അനുമതി ചേർത്തിട്ടില്ല കിരൺ ഗോപി 19:42, 22 നവംബർ 2010 (UTC)[മറുപടി]

അനുമതി ചേർത്തിട്ടുണ്ട് --AneeshJose 07:07, 24 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:മാമോദീസ.jpg

[തിരുത്തുക]

അനുമതി ചേർത്തിട്ടില്ല കിരൺ ഗോപി 19:49, 22 നവംബർ 2010 (UTC)[മറുപടി]

അനുമതി ചേർത്തിട്ടുണ്ട് --AneeshJose 07:07, 24 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:വാഴപ്പള്ളി ആറാട്ട്-1.jpg

[തിരുത്തുക]

അനുമതി ചേർത്തിട്ടില്ല കിരൺ ഗോപി 19:54, 22 നവംബർ 2010 (UTC)[മറുപടി]

അനുമതി ചേർത്തു--രാജേഷ് ഉണുപ്പള്ളി 03:59, 23 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:കാഞ്ഞിരപ്പുഴ‌-അണക്കെട്ട്.jpg

[തിരുത്തുക]

തെറ്റായ ഉറവിടം ശ്രീജിത്ത് കെ (സം‌വാദം) 17:15, 23 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Plachimada.jpg

[തിരുത്തുക]

copyright © 2010 solidarityym.org. All Rights Reserved. ശ്രീജിത്ത് കെ (സം‌വാദം) 04:39, 24 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Parishad library.jpg

[തിരുത്തുക]

The image on Flickr is not licensed under a sufficiently free license. ശ്രീജിത്ത് കെ (സം‌വാദം) 05:07, 18 നവംബർ 2010 (UTC)[മറുപടി]

ഇത് കോപ്പിചെയ്യുമ്പോൾ ലൈസൻസ് നോക്കിയില്ലായിരുന്നു നീക്കം ചെയ്യുക. വേറെ ഒന്നുരണ്ടെണ്ണം കൂടിയുണ്ട്. അതിൽ തന്നെ --Ranjith Siji - Neon » Discuss 05:29, 18 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Railway over bridge.jpg

[തിരുത്തുക]

ഉറവിടം, രചയിതാവ് എന്നീ വിവരങ്ങളില്ല. വിജ്ഞാനമൂല്യം ഇല്ല. താളുകളിലൊന്നും ഉപയോഗിക്കുന്നുമില്ല. ശ്രീജിത്ത് കെ (സം‌വാദം) 17:25, 18 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Radeon HD 4870.jpg

[തിരുത്തുക]

ഉറവിടം, രചയിതാവ് എന്നീ വിവരങ്ങളില്ല. ശ്രീജിത്ത് കെ (സം‌വാദം) 17:29, 18 നവംബർ 2010 (UTC)[മറുപടി]

ഫോട്ടോ എടുത്തതും അപ്ലൊഡിയതും ഏകദേശം അടുത്തടുത്താണ് ഒരാഴ്ചകൂടി സമയം നൽകാം. --കിരൺ ഗോപി 18:40, 24 നവംബർ 2010 (UTC)[മറുപടി]
ചിത്രം എടുത്ത ആൾക്കാണോ കോപ്പിറൈറ്റ് അതോ ചിത്രത്തിൽ കാണുന്ന ചിപ്പിന്റെ നിർമ്മാതാവിനോ? --ശ്രീജിത്ത് കെ (സം‌വാദം) 07:13, 25 നവംബർ 2010 (UTC)[മറുപടി]
ചിപ്പിന്റെ ഡീറ്റയിൽ വിശദമല്ലാത്തതിനാൽ ചിത്രകാരനാണ്. --Vssun (സുനിൽ) 02:39, 27 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Sex-magazines--www.y23.com--n20080428 n20050306 015806.JPG

[തിരുത്തുക]

ഉറവിടം വ്യക്തമല്ല. ശ്രീജിത്ത് കെ (സം‌വാദം) 17:33, 18 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Santhosh madhavan.jpg

[തിരുത്തുക]

തെറ്റായ ഉറവിടം + സന്ദീപിന്റെ ഒരു ചിത്രവും വിക്കിക്ക് പറ്റിയ ലൈസൻസിൽ അല്ല. ശ്രീജിത്ത് കെ (സം‌വാദം) 17:39, 18 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Wireless DSL modem.JPG

[തിരുത്തുക]

ഉറവിടം, രചയിതാവ് എന്നീ വിവരങ്ങളില്ല. ശ്രീജിത്ത് കെ (സം‌വാദം) 19:04, 18 നവംബർ 2010 (UTC)[മറുപടി]

ലൈസൻസ് {{self|cc-by-sa-3.0}} ഇതാണ്, ഉറവിടവും രചയിതാവും default ആയിട്ടില്ലെ? --കിരൺ ഗോപി 18:29, 24 നവംബർ 2010 (UTC)[മറുപടി]
8 KB ചിത്രം ആയതിനാൽ ഏതെങ്കിലും വെബ്സൈറ്റിൽ നിന്ന് എടുത്തതാവാനാണ് സാധ്യത. --ശ്രീജിത്ത് കെ (സം‌വാദം) 07:09, 25 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:I M VIJAYAN.jpg

[തിരുത്തുക]

ഉറവിടം, രചയിതാവ് എന്നീ വിവരങ്ങൾ നൽകിയിട്ടില്ല ശ്രീജിത്ത് കെ (സം‌വാദം) 06:02, 19 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Ashwangandha.jpg

[തിരുത്തുക]

അനുമതി വ്യക്തമല്ല. ഉറവിടം http://horticulture.kar.nic.in/APMAC_website_files/Ashwagandha.htm ശ്രീജിത്ത് കെ (സം‌വാദം) 06:55, 19 നവംബർ 2010 (UTC)[മറുപടി]

  • അത് കർണാടക സർക്കാർ സൈറ്റാണ്, അത് ഉപയോഗിക്കുന്നതിൽ തെറ്റുണ്ടോ? --Arayilpdas
തെറ്റുണ്ടോ എന്ന് വെബ്‌സൈറ്റ് പറയുന്നില്ല. അനുമതി എന്തെന്ന് വ്യക്തമല്ലാത്ത സ്ഥിതിക്ക് ഉപയോഗിക്കാതിരിക്കുകയാകും നല്ലതെന്ന് തോന്നുന്നു. --ശ്രീജിത്ത് കെ (സം‌വാദം) 19:23, 19 നവംബർ 2010 (UTC)[മറുപടി]
  • സർക്കാർ സൈറ്റുകളിലെ ചിത്രങ്ങൾ ഉപയോഗിക്കാം (അല്ലാത്തപക്ഷം വ്യക്തമാക്കിയിരിക്കും) എന്നാണ് എന്റെ ധാരണ --Arayilpdas 02:11, 24 നവംബർ 2010 (UTC)[മറുപടി]
അങ്ങിനെയല്ല. No Parking എന്നെഴുതാത്ത സ്ഥലത്തൊന്നും പാർക്കിങ്ങ് അനുവദനീയമല്ല എന്ന് പറഞ്ഞതുപോലെയാണ് കാര്യങ്ങൾ. സ്വതന്ത്രമാണ് എന്ന് പറഞ്ഞെങ്കിൽ മാത്രമേ സ്വതന്ത്രമാകൂ. അല്ലാത്തിടത്തോളം സ്വതന്ത്രമല്ല. സ്വതന്ത്രമാണെന്ന് അനുമാനിക്കാൻ നമുക്ക് സ്വാതന്ത്ര്യമില്ല :) --ശ്രീജിത്ത് കെ (സം‌വാദം) 07:12, 25 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Eastern.jpg

[തിരുത്തുക]

അനുമതി നൽകിയിട്ടില്ല ശ്രീജിത്ത് കെ (സം‌വാദം) 07:38, 19 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Gambiaarms21.PNG

[തിരുത്തുക]

ന്യായോപയോഗ ഉപപത്തി നൽകിയിട്ടില്ല ശ്രീജിത്ത് കെ (സം‌വാദം) 07:46, 19 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:ഗ്രന്ഥസൂചിക.jpg

[തിരുത്തുക]

ഉറവിടമില്ല, തെറ്റായ ലൈസൻസ് കിരൺ ഗോപി 07:50, 19 നവംബർ 2010 (UTC)[മറുപടി]

ഏ. ശ്രീധരമേനോൻ കേരള ചരിത്രം എന്നാണ് അടിക്കുറിപ്പ് നൽകിയിരിക്കുനത്. പകർപ്പവകാശ കാലാവധി കഴിഞ്ഞിട്ടുണ്ടാകുമോ? --ശ്രീജിത്ത് കെ (സം‌വാദം) 03:19, 23 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Hernan Crespo.jpg

[തിരുത്തുക]

തെറ്റായ ഉറവിടം, അനുമതി ശ്രീജിത്ത് കെ (സം‌വാദം) 08:26, 19 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Iaea.jpg

[തിരുത്തുക]

ഉറവിടം, അനുമതി എന്നിവയില്ല ശ്രീജിത്ത് കെ (സം‌വാദം) 09:21, 19 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Idakkettu.jpg

[തിരുത്തുക]

ഉറവിടം, അനുമതി എന്നിവയില്ല ശ്രീജിത്ത് കെ (സം‌വാദം) 09:24, 19 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Internet Explorer 7 T Logo.png

[തിരുത്തുക]

ന്യായോപയോഗ ഉപപത്തി നൽകിയിട്ടില്ല ശ്രീജിത്ത് കെ (സം‌വാദം) 10:32, 19 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Kaladharan.jpg

[തിരുത്തുക]

ഉറവിടം, അനുമതി എന്നിവയില്ല ശ്രീജിത്ത് കെ (സം‌വാദം) 10:34, 19 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Kiran Desai.jpg

[തിരുത്തുക]

ഉറവിടം, അനുമതി എന്നിവയില്ല ശ്രീജിത്ത് കെ (സം‌വാദം) 11:46, 19 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Seemasasi.jpg

[തിരുത്തുക]

ഉറവിടം, ലൈസൻസ് എന്നിവയില്ല. കിരൺ ഗോപി 04:36, 21 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Mahi river4.jpg

[തിരുത്തുക]

വെബ് റസല്യൂഷൻ. ഏതെങ്കിലും വെബ്‌സൈറ്റിൽ നിന്ന് എടുത്തതാവാം. ലൈസൻസും ഉറവിടവും നൽകിയിട്ടില്ല. ശ്രീജിത്ത് കെ (സം‌വാദം) 04:43, 21 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:ManjanikkaraBava.jpg

[തിരുത്തുക]

ഉറവിടം, അനുമതി എന്നിവയില്ല. ശ്രീജിത്ത് കെ (സം‌വാദം) 04:54, 21 നവംബർ 2010 (UTC)[മറുപടി]

പഴയ ചിത്രം നീക്കം ചെയ്തിട്ടുണ്ട്, പൊതു സഞ്ചയത്തിലുള്ള ഒരു ചിത്രം പുതുതായി ഉൾപ്പെടുത്തി--കിരൺ ഗോപി 05:14, 29 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Nagercoil7.jpg

[തിരുത്തുക]

ഉറവിടം, അനുമതി എന്നിവയില്ല. ശ്രീജിത്ത് കെ (സം‌വാദം) 05:11, 21 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:അമിട്ട്.jpg

[തിരുത്തുക]

The image on Flickr is not licensed under a sufficiently free license. ശ്രീജിത്ത് കെ (സം‌വാദം) 06:55, 21 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Nobel-eco.jpg

[തിരുത്തുക]

ഉറവിടം, അനുമതി എന്നിവയില്ല ശ്രീജിത്ത് കെ (സം‌വാദം) 06:16, 22 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Nobel-phy-che.jpg

[തിരുത്തുക]

ഉറവിടം, അനുമതി എന്നിവയില്ല ശ്രീജിത്ത് കെ (സം‌വാദം) 06:18, 22 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Nobel-pea.jpg

[തിരുത്തുക]

ഉറവിടം, അനുമതി എന്നിവയില്ല ശ്രീജിത്ത് കെ (സം‌വാദം) 06:18, 22 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Nobel-med.jpg

[തിരുത്തുക]

ഉറവിടം, അനുമതി എന്നിവയില്ല ശ്രീജിത്ത് കെ (സം‌വാദം) 06:21, 22 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Nobel-lit.jpg

[തിരുത്തുക]

ഉറവിടം, അനുമതി എന്നിവയില്ല ശ്രീജിത്ത് കെ (സം‌വാദം) 06:23, 22 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Parishad board.jpg

[തിരുത്തുക]

ഉറവിടമായ ഫ്ലിക്കർ ചിത്രത്തിന് വിക്കിപ്പീഡിയയിൽ ഉപയോഗിക്കാനുള്ള ലൈസൻസില്ല. ശ്രീജിത്ത് കെ (സം‌വാദം) 06:24, 22 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Parishad books.jpg

[തിരുത്തുക]

ഉറവിടമായ ഫ്ലിക്കർ ചിത്രത്തിന് വിക്കിപ്പീഡിയയിൽ ഉപയോഗിക്കാനുള്ള ലൈസൻസില്ല ശ്രീജിത്ത് കെ (സം‌വാദം) 06:25, 22 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:ManjanikkaraBava.jpg

[തിരുത്തുക]

ഉറവിടം, അനുമതി എന്നിവയില്ല ശ്രീജിത്ത് കെ (സം‌വാദം) 09:07, 22 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:QSL RCI FRONT.png

[തിരുത്തുക]

ന്യായോപയോഗ ഉപപത്തി നൽകിയിട്ടില്ല ശ്രീജിത്ത് കെ (സം‌വാദം) 09:10, 22 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:MorphologyTogavirus.jpg

[തിരുത്തുക]

ഉറവിടം, അനുമതി എന്നിവയില്ല ശ്രീജിത്ത് കെ (സം‌വാദം) 09:32, 22 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:ഇരിങ്ങാലക്കുടഠാണ.jpg

[തിരുത്തുക]

ചിത്രത്തിന്റെ അവകാശവാദം ചള്ളിയാൻ ഉന്നയിച്ചിരിക്കുന്നു. ശ്രീജിത്ത് കെ (സം‌വാദം) 18:00, 22 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Peacockmex.png

[തിരുത്തുക]

ഉറവിടം, ലൈസൻസ് എന്നിവയില്ല കിരൺ ഗോപി 18:03, 22 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Periyar perumbavoor2.JPG

[തിരുത്തുക]

ഉറവിടം, ലൈസൻസ് എന്നിവയില്ല കിരൺ ഗോപി 18:05, 22 നവംബർ 2010 (UTC)[മറുപടി]

ഫ്ലിക്കറിലുള്ള ലൈസൻസ് വിക്കിയിൽ ചിത്രം ഉപയോഗിക്കാൻ മാത്രം പര്യാപ്തമല്ല. --ശ്രീജിത്ത് കെ (സം‌വാദം) 18:16, 22 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:River Godaavari.png

[തിരുത്തുക]

ഉറവിടം, ലൈസൻസ് എന്നിവയില്ല കിരൺ ഗോപി 18:17, 22 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Roadside.jpg

[തിരുത്തുക]

ഉറവിടം, ലൈസൻസ് എന്നിവയില്ല കിരൺ ഗോപി 18:18, 22 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Picasa logo.png

[തിരുത്തുക]

ന്യായോപയോഗ ഉപപത്തി നൽകിയിട്ടില്ല ശ്രീജിത്ത് കെ (സം‌വാദം) 06:37, 22 നവംബർ 2010 (UTC)[മറുപടി]

ഈ ലോഗോ ഐക്കൺഫൈൻഡർ എന്ന സൈറ്റിൽ ഫ്രീ ആയി ഡൗൺലോഡ് ചെയ്യാൻ പറ്റുന്നുണ്ട്. ആ സൈറ്റൊന്നു പരിശോദിക്കുക. ഇങ്ങനെ ഫ്രീ ഡൗൺലോഡു ചെയ്യാവുന്ന ഇമേജുകൾക്ക് ന്യായോപയോഗ ഉപപത്തിനൽകേണ്ടതുണ്ടോ? Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 07:51, 22 നവംബർ 2010 (UTC) സംഭവം കൊടുത്തിട്ടുണ്ട് --Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 09:23, 22 നവംബർ 2010 (UTC)[മറുപടി]

ഇംഗ്ലീഷിൽ free എന്ന് പറഞ്ഞാൽ സൗജന്യം എന്നും സ്വതന്ത്രം എന്നും അർത്ഥം ഉണ്ട്. ഇവിടെ സൗജന്യമായി ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യമേ ഉള്ളൂ. ലോഗോ ഗൂഗിളിന്റെ സ്വന്തമാണ്. സ്വന്തന്ത്രമല്ല. --ശ്രീജിത്ത് കെ (സം‌വാദം) 09:35, 22 നവംബർ 2010 (UTC)[മറുപടി]
ന്യായോപയോഗ ഉപപത്തി നൽകിയിട്ടും കാര്യമില്ല. ചിത്രം ലേഖനങ്ങളിലൊന്നും ഉപയോഗിക്കുന്നില്ല. അതിനാൽ നിലനിർത്താനാകില്ല. --ശ്രീജിത്ത് കെ (സം‌വാദം) 09:37, 22 നവംബർ 2010 (UTC)[മറുപടി]
ഡിലീറ്റ് ചെയ്തേക്ക് - Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 09:55, 22 നവംബർ 2010 (UTC)[മറുപടി]

ലളിതമായ ജ്യാമിതീയരൂപങ്ങൾ മാത്രമുപയോഗിച്ച് നിർമ്മിച്ച ഈ ലോഗോ പകർപ്പവകാശപരിധിയിൽ വരുമോ എന്നത് പരിശോധിക്കേണ്ടതാണ്. --Vssun (സുനിൽ) 14:24, 29 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Poov.JPG

[തിരുത്തുക]

ഉറവിടം, അനുമതി എന്നിവയില്ല. പൂവിന്റെ പേരോ വിവരണമോ ഇല്ല. താളിലെങ്ങും ഉപയോഗിക്കുന്നുമില്ല. ശ്രീജിത്ത് കെ (സം‌വാദം) 16:52, 17 നവംബർ 2010 (UTC)[മറുപടി]

സിദ്ദീഖിനും അല്പം സമയം കൊടൂക്കുക. ചിത്രത്തിന്റെ സംവാദത്താൾ ശ്രദ്ധിക്കുക. ഏതെങ്കിലും താളിൽ ഉൾപ്പെടുത്താനാകുമോ? --Vssun (സുനിൽ) 16:02, 24 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Poove.JPG

[തിരുത്തുക]

ഉറവിടം, രചയിതാവ് എന്നീ വിവരങ്ങളില്ല. താളുകളിലൊന്നും ഉപയോഗിക്കുന്നുമില്ല. ശ്രീജിത്ത് കെ (സം‌വാദം) 17:43, 17 നവംബർ 2010 (UTC)[മറുപടി]

ഫോട്ടോ സിദ്ധീക്കിന്റേതാണെന്ന് ചിത്രത്തിലുണ്ട്. നിലനിർത്തണം. --Vssun (സുനിൽ) 02:33, 27 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Nobel will intro.jpg

[തിരുത്തുക]

© Nobel Media AB 2010 as per http://nobelprize.org/alfred_nobel/will/index.html ശ്രീജിത്ത് കെ (സം‌വാദം) 06:30, 22 നവംബർ 2010 (UTC)[മറുപടി]

ഇദ്ദേഹം നൂറുവർഷത്തിനു മുൻപ് മരിച്ചതല്ലേ? ചിത്രം പൊതുസഞ്ചയത്തിൽവരും. --Vssun (സുനിൽ) 14:19, 29 നവംബർ 2010 (UTC)[മറുപടി]
ഈ ചിത്രം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല. നിലനിർത്തിയിട്ട് പ്രയോജനമുണ്ടോ? --ശ്രീജിത്ത് കെ (സം‌വാദം) 04:37, 1 ഡിസംബർ 2010 (UTC)[മറുപടി]
ഉപയോഗിക്കുന്നില്ല എന്നതിന്റെ പേരിൽ സ്വതന്ത്രാനുമതിയുള്ള ചിത്രങ്ങൾ നീക്കം ചെയ്യേണ്ടതില്ല. --കിരൺ ഗോപി 05:26, 1 ഡിസംബർ 2010 (UTC)[മറുപടി]

പ്രമാണം:RaaSi Chakram.jpg

[തിരുത്തുക]

ഉറവിടം, ലൈസൻസ് എന്നിവയില്ല കിരൺ ഗോപി 18:14, 22 നവംബർ 2010 (UTC)[മറുപടി]