വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ/പത്തായം 13
പ്രമാണം:Naduvilkara pusha.jpg
[തിരുത്തുക]അനുമതി നൽകിയിട്ടില്ല കിരൺ ഗോപി 09:45, 10 ജനുവരി 2011 (UTC)
- ഉപയോക്താവിന് ഇ മെയിൽ അയച്ചിട്ടുണ്ട്. ദയവായി കാത്തിരിക്കുക. --Vssun (സുനിൽ) 18:14, 21 ജനുവരി 2011 (UTC)
![]() | തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 15:27, 28 ജനുവരി 2011 (UTC) |
പ്രമാണം:കൊബൻ ചെല്ലി.JPG
[തിരുത്തുക]അനുമതി നൽകിയിട്ടില്ല കിരൺ ഗോപി 09:46, 10 ജനുവരി 2011 (UTC)
- ഇ മെയിൽ അയച്ചിട്ടുണ്ട്. കാത്തിരിക്കുക. --Vssun (സുനിൽ) 18:17, 21 ജനുവരി 2011 (UTC)
![]() | തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 15:27, 28 ജനുവരി 2011 (UTC) |
പ്രമാണം:ശാന്തിഗിരി ആശ്രമത്തിലെ പർണ്ണശാല.jpg
[തിരുത്തുക]- പ്രമാണം:ശാന്തിഗിരി ആശ്രമത്തിലെ പർണ്ണശാല.jpg (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | കണ്ണികൾ | മായ്ക്കുക)
അനുമതി നൽകിയിട്ടില്ല കിരൺ ഗോപി 09:46, 10 ജനുവരി 2011 (UTC)
- ഇമെയിൽ അയച്ചിട്ടുണ്ട്. കാത്തിരിക്കുക. --Vssun (സുനിൽ) 14:30, 26 ജനുവരി 2011 (UTC)
![]() | തീരുമാനം: ഒഴിവാക്കി -- Vssun (സുനിൽ) 16:23, 2 ഫെബ്രുവരി 2011 (UTC) |
പ്രമാണം:Nallamala.jpg
[തിരുത്തുക]ഈ പ്രമാണത്തിന്റെ രചയിതാവിനെക്കുറിച്ചുള്ള വിവരം നൽകിയിട്ടില്ല. ശ്രീജിത്ത് കെ (സംവാദം) 09:49, 12 ജനുവരി 2011 (UTC)
- യൂസഫിന് എഴുത്തയച്ചിട്ടുണ്ട്. --Vssun (സുനിൽ) 13:14, 22 ജനുവരി 2011 (UTC)
![]() | തീരുമാനം: കോമൺസിലുണ്ട്. ഒഴിവാക്കി -- Vssun (സുനിൽ) 16:30, 2 ഫെബ്രുവരി 2011 (UTC) |
പ്രമാണം:Newspaper Cover-ml.png
[തിരുത്തുക]ഉറവിടം നൽകിയിട്ടില്ല ശ്രീജിത്ത് കെ (സംവാദം) 10:17, 12 ജനുവരി 2011 (UTC)
- വിവരങ്ങൾ ചേർത്തിട്ടുണ്ട്. --Vssun (സുനിൽ) 15:36, 28 ജനുവരി 2011 (UTC)
![]() | തീരുമാനം: നിലനിർത്തുന്നു -- Vssun (സുനിൽ) 16:32, 2 ഫെബ്രുവരി 2011 (UTC) |
പ്രമാണം:Thiruvathira dance kerala.jpg
[തിരുത്തുക]he image on Flickr is not licensed under a sufficiently free license. ശ്രീജിത്ത് കെ (സംവാദം) 12:04, 14 ജനുവരി 2011 (UTC)
- Intented to the user in flickr. Wait for the replay --Ranjith Siji - Neon » Discuss 04:26, 15 ജനുവരി 2011 (UTC)
ദയവായി 7 ദിവസം കൂടി കാക്കുക. --Vssun (സുനിൽ) 16:37, 25 ജനുവരി 2011 (UTC)
![]() | തീരുമാനം: ഒഴിവാക്കി -- Vssun (സുനിൽ) 16:33, 2 ഫെബ്രുവരി 2011 (UTC) |
പ്രമാണം:Tropical climber.jpg
[തിരുത്തുക]രചയിതാവ്, ഉറവിടം എന്നീ വിവരങ്ങളില്ല ശ്രീജിത്ത് കെ (സംവാദം) 09:32, 17 ജനുവരി 2011 (UTC)
- ചിത്രത്തിന്റെ അനുമതിയിൽ അത് വ്യക്തമാണ്. നിലനിർത്താം. --Vssun (സുനിൽ) 16:40, 25 ജനുവരി 2011 (UTC)
![]() | തീരുമാനം: നിലനിർത്തുന്നു -- Vssun (സുനിൽ) 16:34, 2 ഫെബ്രുവരി 2011 (UTC) |
പ്രമാണം:Puthuvypu light house.jpg
[തിരുത്തുക]Taken from http://www.flickr.com/photos/28024998@N05/2640088538 ശ്രീജിത്ത് കെ (സംവാദം) 20:37, 1 ഫെബ്രുവരി 2011 (UTC)
![]() | തീരുമാനം: ഉറപ്പായ പകർപ്പവകാശലംഘനം, ഒഴിവാക്കി -- Vssun (സുനിൽ) 16:38, 2 ഫെബ്രുവരി 2011 (UTC) |
പ്രമാണം:Bibhutibhushan.gif
[തിരുത്തുക]ന്യായോപയോഗ ഉപപത്തി നൽകിയിട്ടില്ല ശ്രീജിത്ത് കെ (സംവാദം) 15:31, 25 ജനുവരി 2011 (UTC)
![]() | തീരുമാനം: ന്യായോപയോഗ ഉപപത്തി ചേർത്ത് നിലനിർത്തുന്നു -- Vssun (സുനിൽ) 15:09, 8 ഫെബ്രുവരി 2011 (UTC) |
പ്രമാണം:Ottanthullal.jpg
[തിരുത്തുക]കോപ്പിറൈറ്റ് ഉള്ള ചിത്രം. പകരം ഉപയോഗിക്കാൻ File:Ottamthullal kerala.jpg എന്ന ചിത്രം ലഭ്യമാണ്. -- ശ്രീജിത്ത് കെ (സംവാദം) 05:06, 6 ഫെബ്രുവരി 2011 (UTC)
![]() | തീരുമാനം: പെട്ടെന്ന് നീക്കം ചെയ്തു -- Vssun (സുനിൽ) 16:19, 8 ഫെബ്രുവരി 2011 (UTC) |
പ്രമാണം:Wikipedia-Malayalam-logo.png
[തിരുത്തുക]ഈ ചിത്രം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല. ശ്രീജിത്ത് കെ (സംവാദം) 09:50, 24 ഡിസംബർ 2010 (UTC)
- സംവാദം കാണുക. --Vssun (സുനിൽ) 15:00, 3 ജനുവരി 2011 (UTC)
- ഒരു താളിൽ ഉപയോഗിക്കാനാരംഭിച്ചിട്ടുണ്ട്. നിലനിർത്താമെന്ന് കരുതുന്നു. --Vssun (സുനിൽ) 06:37, 15 ഫെബ്രുവരി 2011 (UTC)
![]() | തീരുമാനം: നിലനിർത്തുന്നു -- Vssun (സുനിൽ) 14:56, 17 ഫെബ്രുവരി 2011 (UTC) |
പ്രമാണം:Ravi 3.jpg
[തിരുത്തുക]- പ്രമാണം:Ravi 3.jpg (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | കണ്ണികൾ | മായ്ക്കുക)
തെറ്റായ അനുമതി ശ്രീജിത്ത് കെ (സംവാദം) 06:56, 18 ജനുവരി 2011 (UTC)
- എലിപ്പത്തായം എന്ന സിനിമക്ക് ലേഖനമുണ്ടെങ്കിൽ, നിർമ്മാതാവിന്റേയോ സംവിധായകന്റേയോ താളിൽ ചിത്രത്തിന് ലണ്ടൻ ചലച്ചിത്രവോൽസവത്തിൽ മികച്ച ചിത്രങ്ങളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ വിശദവിവരങ്ങളുടെങ്കിൽ ഈ പ്രശസ്തിപത്രം റെസല്യൂഷൻ കുറച്ച് ന്യായോപയോഗമായി നിലനിർത്താൻ സാധിക്കും. --Vssun (സുനിൽ) 15:19, 28 ജനുവരി 2011 (UTC)
![]() | തീരുമാനം: ഒഴിവാക്കി -- Vssun (സുനിൽ) 14:56, 9 ഫെബ്രുവരി 2011 (UTC) |
പ്രമാണം:Malayalam wikipedia in IE6.JPG
[തിരുത്തുക]ഈ ചിത്രം/പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല. ശ്രീജിത്ത് കെ (സംവാദം) 14:34, 27 ജനുവരി 2011 (UTC)
- ഈ ചിത്രം നിലനിർത്താം എന്നു തോന്നുന്നു. മലയാളം വിക്കിയുടെ പഴ ലേ ഔട്ട് കാണിക്കുന്ന ചിത്രങ്ങൾ വേറെയില്ല. അതു പോലെ ഇന്റർനെറ്റ് എക്സ്പ്ലോറർ 6-ൽ വിക്കി ഉപയോഗിക്കുന്നവരും കുറവായിരിക്കും. ഈ ചിത്രം ഏതെങ്കിലും താളിൽ ഉൾപ്പെടുത്തി നിലനിർത്താനാവില്ലേ? ഉദാഹരണത്തിനു മലയാളം വിക്കിപീഡിയ എന്ന താളിൽ --Anoopan| അനൂപൻ 16:14, 27 ജനുവരി 2011 (UTC)
- ഐ.ഇ./വിൻഡോസ് ഘടകങ്ങൾ ക്രോപ്പ് ചെയ്ത് ഒഴിവാക്കുക. --Vssun (സുനിൽ) 15:37, 28 ജനുവരി 2011 (UTC)
![]() | തീരുമാനം: ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. ഐ.ഇ. ഘടകങ്ങൾ ഒഴിവാക്കി. നിലനിർത്തുന്നു -- Vssun (സുനിൽ) 17:26, 10 ഫെബ്രുവരി 2011 (UTC) |
പ്രമാണം:Chanthumenon a study pkb.jpg
[തിരുത്തുക]ലേഖനത്തിൽ പുസ്തകത്തെപ്പറ്റി വിശദമായ പരാമർശം ഇല്ലാത്തതിനാൽ ന്യായോപയോഗമല്ല. Vssun (സുനിൽ) 13:01, 29 ജനുവരി 2011 (UTC)
- ചിത്രം ഒരു ഡെറിവേറ്റീവ് വർക്കല്ലെ? --കിരൺ ഗോപി 17:35, 29 ജനുവരി 2011 (UTC)
- പൊതുസഞ്ചയത്തിലുള്ള ചിത്രത്തിന്റെ ഡെറിവേറ്റീവ് പൊതുസഞ്ചയത്തിലാവില്ല. ഫോട്ടോഗ്രാഫാണെന്നുറപ്പുണ്ടെങ്കിൽ ക്രോപ്പ് ചെയ്ത്, ചന്തുമേനോൻ എന്ന താളിൽ ഉപയോഗിക്കാനാകും. --Vssun (സുനിൽ) 17:52, 29 ജനുവരി 2011 (UTC)
- ചിത്രം പൊതുസഞ്ചയത്തിലാണോ? എന്നാൽ ഈ ചിത്രവും പൊതുസഞ്ചയം തന്നെ, കാരണം കൂടുതലായി ടെക്സ്റ്റ് മാത്രമല്ലേ ചേർത്തിട്ടുള്ളൂ. മുകളിൽ കാണുന്ന ലോഗോയ്ക്ക് കോപ്പിറൈറ്റ് ഉണ്ടായേക്കാം. പൊതുസഞ്ചയത്തിലാണെന്നതിന്റെ തെളിവ് ഒക്കെ തപ്പി പോകൽ ബുദ്ധിമുട്ടായതിനാൽ ന്യായോപയോഗ ഉപപത്തി ചേർക്കുന്നതാകും എളുപ്പം. പുസ്തകത്തെ പറ്റി എഴുതി ചിത്രം രക്ഷിച്ചെടുക്കാൻ ലേഖനരക്ഷാസംഘം പോലെ ചിത്രരക്ഷാസംഘം ഉണ്ടാക്കാൻ പറ്റിയിരുന്നെങ്കിൽ നന്നായിരുന്നു. അല്ലെങ്കിൽ ഒറ്റവരി നിർമ്മാർജ്ജനത്തിൽ ഉൾപ്പെടുത്തുകയോ ചെയ്യാം. --ശ്രീജിത്ത് കെ (സംവാദം) 14:18, 30 ജനുവരി 2011 (UTC)
- 1923നു മുൻപുള്ള ചിത്രമല്ലെ അതിനു പ്രത്യേകിച്ച് അന്വേഷണം വല്ലതും വേണോ പൊതു സഞ്ചയത്തിലാണന്നു വയക്കാൻ? ആ ലോഗൊ മാത്രമെ ഒരു പ്രശ്നക്കാരനായുള്ളു( അത് സാഹിത്യ പ്രാസാധക സംഘത്തിന്റേതാണ്). അതിന്റെ പകർപ്പവകാശം കഴിഞിട്ടുണ്ടാകുമോ? --കിരൺ ഗോപി 14:34, 30 ജനുവരി 2011 (UTC)
- പൊതുസഞ്ചയത്തിലുള്ള ചിത്രത്തിന്റെ ഡെറിവേറ്റീവ് പൊതുസഞ്ചയത്തിലാവില്ല. ഫോട്ടോഗ്രാഫാണെന്നുറപ്പുണ്ടെങ്കിൽ ക്രോപ്പ് ചെയ്ത്, ചന്തുമേനോൻ എന്ന താളിൽ ഉപയോഗിക്കാനാകും. --Vssun (സുനിൽ) 17:52, 29 ജനുവരി 2011 (UTC)
ചന്തുമേനോന്റെ ജീവിതത്തെയും രചനയെയും പറ്റി ആയിരിക്കില്ലേ ഈ പുസ്തകത്തിൽ പറഞ്ഞിട്ടുണ്ടാകുക. അതിനെക്കുറിച്ച് ഒരു ഒറ്റവരിലേഖനമാണെങ്കിലും എഴുതി ചിത്രം നിലനിർത്തുന്നത് നന്നായിരിക്കും. ചിത്രം കൈവിട്ടുകളയരുതെന്നാണ് എന്റെ അഭിപ്രായം. ഗ്രന്ഥത്തെപ്പറ്റി ഒരു ലേഖനം തുടങ്ങി വയ്ക്കുക.--റോജി പാലാ 15:07, 30 ജനുവരി 2011 (UTC)
- ചിത്രം ഇപ്പോൾത്തന്നെ നമുക്ക് ന്യായോപയോഗരീതിയിൽ ഒ. ചന്തുമേനോൻ എന്ന താളിൽ ഉപയോഗിക്കാനാകും (ക്രോപ്പ് ചെയ്ത്). ഫോട്ടോഗ്രാഫാണെന്ന് ഉറപ്പില്ലാത്തതിനാൽ അങ്ങനെ ചെയ്യാമെന്നാണ് കരുതുന്നത്. അഭിപ്രായം പറയുക. (ഫോട്ടോഗ്രാഫാണെന്നുറപ്പുണ്ടെങ്കിൽ പൊതുസഞ്ചയത്തിലായേനേ) --Vssun (സുനിൽ) 06:44, 15 ഫെബ്രുവരി 2011 (UTC)
ക്രോപ്പ് ചെയ്ത് ഒ. ചന്തുമേനോൻ എന്ന താളിൽ നിലനിർത്തണമെന്നാണ് എന്റെ അഭിപ്രായം--റോജി പാലാ 07:08, 15 ഫെബ്രുവരി 2011 (UTC)
![]() | തീരുമാനം: വെട്ടിച്ചെറുതാക്കി. ന്യായോപയോഗരീതിയിൽ നിലനിർത്തുന്നു -- Vssun (സുനിൽ) 15:11, 17 ഫെബ്രുവരി 2011 (UTC) |
പ്രമാണം:Paravoor2.jpg
[തിരുത്തുക]വെബ് റഷല്യൂഷൻ. ഉറവിടത്തിന്റെ കാര്യത്തിൽ സംശയമുണ്ട്. ശ്രീജിത്ത് കെ (സംവാദം) 15:48, 3 ഫെബ്രുവരി 2011 (UTC)
![]() | തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 06:47, 15 ഫെബ്രുവരി 2011 (UTC) |
പുസ്തകത്തിന്റെ പുറംചട്ട
[തിരുത്തുക]- പ്രമാണം:Tipusultan pkbalakrishnan.jpg
- പ്രമാണം:Chanthumenon a study pkb.jpg
- പ്രമാണം:Novel sidhiyum sadhanayum pkb.jpg
- പ്രമാണം:Kavyakala pkb.jpg
- പ്രമാണം:Ezhuthachante kala pkb.jpg
- പ്രമാണം:ഇനിഞാൻഉറങ്ങട്ടേ.jpg
ലേഖനത്തിൽ പുസ്തകത്തെപ്പറ്റി വിശദമായ പരാമർശം ഇല്ലാത്തതിനാൽ ന്യായോപയോഗമല്ല. The use of non-free images arranged in a gallery or tabular format is usually unacceptable see w:en:WP:NFG--Dpkpm007Talk 16:36, 4 ഫെബ്രുവരി 2011 (UTC)
![]() | തീരുമാനം: ഒരെണ്ണമൊഴികെ മറ്റെല്ലാം നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. നീക്കം ചെയ്യാത്ത പ്രമാണത്തിന്റെ കാര്യത്തിൽ ചർച്ച പ്രത്യേകം നടക്കുന്നുണ്ട് -- Vssun (സുനിൽ) 06:48, 15 ഫെബ്രുവരി 2011 (UTC) |
പ്രമാണം:Revision history of computer.jpg
[തിരുത്തുക]ഈ ചിത്രം/പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല. ശ്രീജിത്ത് കെ (സംവാദം) 07:55, 14 ജനുവരി 2011 (UTC)
![]() | തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 17:47, 18 ഫെബ്രുവരി 2011 (UTC) |
പുനഃസ്ഥാപിച്ചു. അനുബന്ധകണ്ണികൾ ഉപയോഗിക്കുന്നുണ്ട്. --Vssun (സുനിൽ) 17:53, 18 ഫെബ്രുവരി 2011 (UTC)
പ്രമാണം:അസിഫ് അലി.jpg
[തിരുത്തുക]അനുമതി ചേർത്തിട്ടില്ല. Vssun (സുനിൽ) 06:06, 13 ഫെബ്രുവരി 2011 (UTC)
![]() | തീരുമാനം: ഒഴിവാക്കി -- Vssun (സുനിൽ) 05:29, 22 ഫെബ്രുവരി 2011 (UTC) |
പ്രമാണം:37 bob-log.jpg
[തിരുത്തുക]ഉറവിടം വ്യക്തമാക്കിയിട്ടില്ല Anoopan| അനൂപൻ 08:16, 13 ഫെബ്രുവരി 2011 (UTC)
- ഉറവിടം ചേർത്തിട്ടുണ്ട്. --ശ്രീജിത്ത് കെ (സംവാദം) 09:28, 14 ഫെബ്രുവരി 2011 (UTC)
![]() | തീരുമാനം: നിലനിർത്തുന്നു -- Vssun (സുനിൽ) 05:31, 22 ഫെബ്രുവരി 2011 (UTC) |
പ്രമാണം:Flag of the Commonwealth of Nations.png
[തിരുത്തുക]- പ്രമാണം:Flag of the Commonwealth of Nations.png (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | കണ്ണികൾ | മായ്ക്കുക)
കോമൺസിൽ എസ്.വി.ജി. ചിത്രം നിലവിലുണ്ട്. Vssun (സുനിൽ) 16:14, 19 ഫെബ്രുവരി 2011 (UTC)
![]() | തീരുമാനം: ഒഴിവാക്കി -- കിരൺ ഗോപി 07:34, 22 ഫെബ്രുവരി 2011 (UTC) |
പ്രമാണം:Irayimman.jpg
[തിരുത്തുക]തെറ്റായ ലൈസൻസ് ശ്രീജിത്ത് കെ (സംവാദം) 14:31, 15 ഫെബ്രുവരി 2011 (UTC)
![]() | തീരുമാനം: ന്യായോപയോഗ ഉപപത്തി ചേർത്തു. നിലനിർത്തുന്നു -- Vssun (സുനിൽ) 09:59, 24 ഫെബ്രുവരി 2011 (UTC) |
പ്രമാണം:Kadalundi.jpg
[തിരുത്തുക]തെറ്റായ ലൈസൻസ് ശ്രീജിത്ത് കെ (സംവാദം) 14:39, 15 ഫെബ്രുവരി 2011 (UTC)
![]() | തീരുമാനം: ഒഴിവാക്കി -- Vssun (സുനിൽ) 10:05, 24 ഫെബ്രുവരി 2011 (UTC) |
പ്രമാണം:MlwikiScreenshot.png
[തിരുത്തുക]ഈ ചിത്രം/പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല. ശ്രീജിത്ത് കെ (സംവാദം) 07:50, 12 ജനുവരി 2011 (UTC)
- സംവാദം:അക്ഷയതൃതീയ എന്ന താളിൽ ഉപയോഗിക്കുന്നുണ്ട്.--Vssun (സുനിൽ) 17:51, 18 ഫെബ്രുവരി 2011 (UTC)
![]() | തീരുമാനം: നിലനിർത്തുന്നു -- Vssun (സുനിൽ) 10:58, 25 ഫെബ്രുവരി 2011 (UTC) |
പ്രമാണം:Mallitemple.jpg
[തിരുത്തുക]തെറ്റായ ലൈസൻസ് ശ്രീജിത്ത് കെ (സംവാദം) 14:42, 15 ഫെബ്രുവരി 2011 (UTC)
![]() | തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 10:44, 25 ഫെബ്രുവരി 2011 (UTC) |
പ്രമാണം:Malikdeenar.jpg
[തിരുത്തുക]തെറ്റായ ലൈസൻസ് ശ്രീജിത്ത് കെ (സംവാദം) 14:45, 15 ഫെബ്രുവരി 2011 (UTC)
![]() | തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 10:44, 25 ഫെബ്രുവരി 2011 (UTC) |
പ്രമാണം:Madhur1.jpg
[തിരുത്തുക]തെറ്റായ ലൈസൻസ് ശ്രീജിത്ത് കെ (സംവാദം) 14:47, 15 ഫെബ്രുവരി 2011 (UTC)
![]() | തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 10:44, 25 ഫെബ്രുവരി 2011 (UTC) |
പ്രമാണം:Varkey1.gif
[തിരുത്തുക]തെറ്റായ ലൈസൻസ് ശ്രീജിത്ത് കെ (സംവാദം) 14:49, 15 ഫെബ്രുവരി 2011 (UTC)
![]() | തീരുമാനം: പകരം മറ്റൊരു ചിത്രം ന്യായോപയോഗപ്രകാരം ഉപയോഗിച്ചു -- Vssun (സുനിൽ) 10:57, 25 ഫെബ്രുവരി 2011 (UTC) |
പ്രമാണം:Nellikmosq.jpg
[തിരുത്തുക]തെറ്റായ ലൈസൻസ് ശ്രീജിത്ത് കെ (സംവാദം) 14:50, 15 ഫെബ്രുവരി 2011 (UTC)
![]() | തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 10:44, 25 ഫെബ്രുവരി 2011 (UTC) |
പ്രമാണം:World with tibet.gif
[തിരുത്തുക]ന്യായോപയോഗ ഉപപത്തി നൽകിയിട്ടില്ല ശ്രീജിത്ത് കെ (സംവാദം) 14:51, 15 ഫെബ്രുവരി 2011 (UTC)
- നിർമ്മിക്കാൻ സാധ്യമാണ്. ന്യായോപയോഗമല്ല. നീക്കം ചെയ്യാവുന്നതാണ്.--Vssun (സുനിൽ) 10:43, 25 ഫെബ്രുവരി 2011 (UTC)
![]() | തീരുമാനം: സ്വതന്ത്രചിത്രം ചേർത്തു. ഒഴിവാക്കി -- Vssun (സുനിൽ) 15:14, 27 ഫെബ്രുവരി 2011 (UTC) |
പ്രമാണം:Scanned at 11-04-2008 19-58 PM.jpg
[തിരുത്തുക]ഈ ചിത്രം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല. ശ്രീജിത്ത് കെ (സംവാദം) 05:47, 23 ഡിസംബർ 2010 (UTC)
- ഈ ചടങ്ങ് എന്താണെന്ന് അറിയാമെങ്കിൽ അതിനുള്ള താളിൽ ഉപയോഗിക്കാൻ സാധ്യതയുണ്ടല്ലോ. --Vssun (സുനിൽ) 06:37, 30 ഡിസംബർ 2010 (UTC)
- ഉപയോഗിക്കുന്നില്ല എന്ന കാരണത്താൽ ഒരു ചിത്രവും മായ്ക്കരുത് എന്നെന്റെ അഭിപ്രായം. കോമൺസിലേയ്ക്ക് മാറ്റുക.--പ്രവീൺ:സംവാദം 07:56, 12 ജനുവരി 2011 (UTC)
- ഉപയോഗിക്കുന്നില്ല എന്ന ഒറ്റ കാരണത്താൽ ഒരു ചിത്രവും മായ്ക്കാൻ നിർദ്ദേശിക്കപ്പെടാറില്ല. മറ്റ് വിവരങ്ങളില്ല, ഉപകാരപ്രദമല്ല എന്നീ കാരണങ്ങളും എല്ലാമുണ്ടെങ്കിലേ നീക്കം ചെയ്യാൻ നിർദ്ദേശിക്കാനാകൂ. ഈ ചിത്രത്തിലുള്ള ചടങ്ങ് എന്താണെന്ന് ആർക്കെങ്കിലും പറയാനാകുമെങ്കിൽ അത് വിവരണത്തിൽ കൊടുത്ത് നിലനിർത്താം, ചിത്രം ഉപയോഗിക്കപ്പെടുന്നില്ലെങ്കിൽ കൂടി. --ശ്രീജിത്ത് കെ (സംവാദം) 11:32, 12 ജനുവരി 2011 (UTC)
- ഉപയോഗിക്കുന്നില്ല എന്ന കാരണത്താൽ ഒരു ചിത്രവും മായ്ക്കരുത് എന്നെന്റെ അഭിപ്രായം. കോമൺസിലേയ്ക്ക് മാറ്റുക.--പ്രവീൺ:സംവാദം 07:56, 12 ജനുവരി 2011 (UTC)
ചടങ്ങ് എന്തെന്നറിയാൻ ശ്രമം നടത്തുന്നു --Vssun (സുനിൽ) 09:28, 17 ജനുവരി 2011 (UTC)
- തലക്കെട്ട് മാറ്റിയിട്ടുണ്ട്. നിലനിർത്താം എന്നുകരുതുന്നു. --Vssun (സുനിൽ) 17:54, 21 ജനുവരി 2011 (UTC)
- ഇത് ബിംബപൂജ തന്നെയാണെന്ന് ഉറപ്പാണോ? എങ്കിൽ നിലനിർത്താം. --ശ്രീജിത്ത് കെ (സംവാദം) 05:47, 22 ജനുവരി 2011 (UTC)
- മുകളീലെ ലിങ്കിൽ ജിഗേഷിന്റെ അഭിപ്രായം വ്യക്തമാണ്.--Vssun (സുനിൽ) 10:07, 22 ജനുവരി 2011 (UTC)
വിഗ്രഹരാധനയുമായി ബന്ധപ്പെട്ടതാണ്. സ്വയംഭൂ അയ വിഗ്രഹത്തിൽ ചാർത്തുന്ന ഒരു പറയകുറി സംബ്രദായമാണ് കാണുന്നത്. വടക്ക് , പാലക്കാട് ഭാഗത്താണ് ഈ രീതി കൂടുതൽ --Jigesh 08:26, 31 ജനുവരി 2011 (UTC)
- ചിത്രത്തിന്റെ ഇപ്പോഴത്തെ പേരും, ഉപയോഗിച്ചിരിക്കുന്ന രീതിയും ശരിയല്ലേ എന്നുകൂടി പറയാമോ ജിഗേഷേ.. --Vssun (സുനിൽ) 14:46, 31 ജനുവരി 2011 (UTC)
ബിംബത്തിൽ ആരാധിക്കുന്നത് തന്നെ. അവിടെ ഇരിക്കുന്ന പാത്രം നാല്പാമര ശുദ്ധിക്ക് ഉപയോഗിക്കുന്നതാണ്,ചുണ്ട് നീർന്ന പാത്രത്തിൽ നാല്പാമരമാണ്. ഇത് നമ്പൂതിരി സമ്പ്രദായമല്ല. അവിടെ കാണിച്ചിരിക്കുന്നത് വിഗ്രഹം എന്നു പറയാം എങ്കിലും ശരിയായ രൂപം മുഖത്തിന്റെ അങ്കി ആണ്. ഈ അങ്കി യെല്ലാം സ്വയംഭൂ ആയ വിഗ്രത്തിൽ ചാർത്തുവാനാണ് ഉപയോഗിക്കുക. അവിടെ ചെയ്യുന്ന പ്രവർത്തി നാല്പാമര ശുദ്ധിവരുത്തി സ്വയംഭൂ വിഗ്രഹത്തിൽ(കല്ല്) ചാർത്തുകയാണ്. ഇത്തരത്തിലുള്ള മുഖങ്ങൾ ഞാൻ ഓർമ്മ വെച്ചത് മുതൽ കാണുന്നതാണ്. എന്റെ മുത്തച്ഛൻ ഇത് ഉണ്ടാക്കുന്ന ശില്പി ആയിരുന്നു,ഞാനും 1000 ൻ മേലെ അങ്കികൾക്ക് സഹായി ആയിട്ടുണ്ട്. --Jigesh 10:46, 2 മാർച്ച് 2011 (UTC)
- അതായത്, ക്ഷേത്രം എന്ന താളിനേക്കാൾ, പൂജ എന്ന താളുണ്ടെങ്കിൽ അതിലായിരിക്കും ഇത് കൂടുതൽ യോജിക്കുക അല്ലേ? ഇപ്പോൾ ഉപയോഗിച്ചിരിക്കുന്ന രീതിയും ശരിയല്ലെന്ന് തോന്നുന്നു. ഇതിന് പ്രതിഷ്ഠിക്കലുമായി ഒരു ബന്ധവുമില്ലെന്നും വിചാരിക്കുന്നു. അല്ലേ?--Vssun (സുനിൽ) 10:56, 2 മാർച്ച് 2011 (UTC)
- ഉപയോഗരീതിയിൽ മാറ്റം വരുത്തിയിട്ടുണ്ട്. ശ്രദ്ധിക്കുക.--Vssun (സുനിൽ) 14:49, 4 മാർച്ച് 2011 (UTC)
![]() | തീരുമാനം: നിലനിർത്തുന്നു -- Vssun (സുനിൽ) 14:49, 4 മാർച്ച് 2011 (UTC) |
പ്രമാണം:DSC00362.JPG
[തിരുത്തുക]ഈ ചിത്രം/പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല ശ്രീജിത്ത് കെ (സംവാദം) 12:50, 31 ഡിസംബർ 2010 (UTC)
- ഇതിന്റെ പേര് ആരെങ്കിലും കണ്ടുപിടീക്കുകയാണെങ്കിൽ ഉപയോഗയോഗ്യമാകും എന്നുകരുതുന്നു. --Vssun (സുനിൽ) 02:28, 7 ജനുവരി 2011 (UTC)
- ഇത്തരം ചിത്രങ്ങളെ ഏതെങ്കിലും വർഗ്ഗത്തിൽ ഉൾപ്പെടുത്തി നിലനിർത്തുന്നതല്ലേ നല്ലത്? --Vssun (സുനിൽ) 02:29, 7 ജനുവരി 2011 (UTC)
- ലൈസൻസിൽ തെറ്റൊന്നുമില്ലാത്ത സ്ഥിതിക്ക് ചിത്രത്തിന് ശരിയായ ഒരു പേര് നൽകി കോമൺസിലേയ്ക്ക് മാറ്റുകയാണ് വേണ്ടത്. ശരിയായ ഒരു നാമം കണ്ടെത്താൻ പെട്ടെന്ന് കഴിയുന്നില്ലെങ്കിൽ അതുവരെ ഇവിടെ നിലനിർത്തണം എന്ന അഭിപ്രായത്തിനോട് എനിക്ക് യോജിപ്പില്ല, പ്രത്യേകിച്ചും ഈ ചിത്രം എവിടേയും ഉപയോഗിച്ചിട്ടില്ല എന്ന കാരണത്താൽ. --ശ്രീജിത്ത് കെ (സംവാദം) 03:17, 7 ജനുവരി 2011 (UTC)
![]() | തീരുമാനം: കോമൺസിലേയ്ക്ക് മാറ്റി -- ശ്രീജിത്ത് കെ (സംവാദം) 02:34, 6 ഏപ്രിൽ 2011 (UTC) |
പ്രമാണം:Poove.JPG
[തിരുത്തുക]- പ്രമാണം:Poove.JPG (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | കണ്ണികൾ | മായ്ക്കുക)
ഉപകാരപ്രദമല്ലാത്ത ചിത്രം ശ്രീജിത്ത് കെ (സംവാദം) 09:58, 14 ജനുവരി 2011 (UTC)
- മാങ്ങനാറി എന്നുവിളിക്കുന്ന പൂവാണ്. കോമൺസിലേക്ക് നീക്കാം. --Vssun (സുനിൽ) 17:45, 18 ഫെബ്രുവരി 2011 (UTC)
![]() | തീരുമാനം: നിലനിർത്തുന്നു -- കിരൺ ഗോപി 04:41, 27 മാർച്ച് 2011 (UTC) |
പ്രമാണം:Kanjoorpalliperunnal2011.jpg
[തിരുത്തുക]ഉറവിടം, അനുമതി എന്നിവ ചേർത്തിട്ടില്ല. Vssun (സുനിൽ) 16:38, 25 ഫെബ്രുവരി 2011 (UTC)
![]() | തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 14:34, 8 മാർച്ച് 2011 (UTC) |
പ്രമാണം:വിവിധ ബ്രൗസറുകളുടെ മാർക്കറ്റ് ഷെയർ.svg
[തിരുത്തുക]- പ്രമാണം:വിവിധ ബ്രൗസറുകളുടെ മാർക്കറ്റ് ഷെയർ.svg (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | കണ്ണികൾ | മായ്ക്കുക)
![]() | തീരുമാനം: ഉപയോഗമില്ലാത്തതിനാൽ നീക്കം ചെയ്തു -- Vssun (സുനിൽ) 14:53, 8 മാർച്ച് 2011 (UTC) |
പ്രമാണം:സഞ്ചാരം സ്ക്രീൻഷോട്ട്.jpg
[തിരുത്തുക]ഈ ചിത്രം/പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല. --Dpkpm007 10:16, 6 മാർച്ച് 2011 (UTC)
![]() | തീരുമാനം: നീക്കം ചെയ്തു -- ശ്രീജിത്ത് കെ (സംവാദം) 08:28, 9 മാർച്ച് 2011 (UTC) |
പ്രമാണം:WilliamDarlymple-with-roberta-smith.jpg
[തിരുത്തുക]- പ്രമാണം:WilliamDarlymple-with-roberta-smith.jpg (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | കണ്ണികൾ | മായ്ക്കുക)
The image on Flickr is not licensed under a sufficiently free license. ശ്രീജിത്ത് കെ (സംവാദം) 08:24, 9 മാർച്ച് 2011 (UTC)
Yes , this image not allowing for commercial use (NC) . -- Raghith 09:08, 9 മാർച്ച് 2011 (UTC)
![]() | തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 03:32, 18 മാർച്ച് 2011 (UTC) |
പ്രമാണം:Stockholmsyndrome.jpg
[തിരുത്തുക]തെറ്റായ ലൈസൻസ്. ശ്രീജിത്ത് കെ (സംവാദം) 08:17, 16 മാർച്ച് 2011 (UTC)
![]() | തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 18:10, 1 മേയ് 2011 (UTC) |
പ്രമാണം:കാമറൂൺ3.jpg
[തിരുത്തുക]തെറ്റായ പകർപ്പവകാശാനുബന്ധം. Vssun (സുനിൽ) 09:06, 28 മാർച്ച് 2011 (UTC)
![]() | തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 17:41, 18 ഏപ്രിൽ 2011 (UTC) |
പ്രമാണം:കാമറൂൺ2.jpg
[തിരുത്തുക]തെറ്റായ പകർപ്പവകാശാനുബന്ധം. Vssun (സുനിൽ) 09:07, 28 മാർച്ച് 2011 (UTC)
![]() | തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 17:41, 18 ഏപ്രിൽ 2011 (UTC) |
പ്രമാണം:കാമറൂൺ.jpg
[തിരുത്തുക]- പ്രമാണം:കാമറൂൺ.jpg (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | കണ്ണികൾ | മായ്ക്കുക)
തെറ്റായ പകർപ്പവകാശാനുബന്ധം. Vssun (സുനിൽ) 09:07, 28 മാർച്ച് 2011 (UTC)
![]() | തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 17:41, 18 ഏപ്രിൽ 2011 (UTC) |
പ്രമാണം:Anna chandy judge.jpg
[തിരുത്തുക]ചിത്രത്തിന്റെ തിയതി വ്യക്തമല്ല. ഇല്ലെങ്കിൽ ന്യായോപയോഗമേ സാധിക്കൂ. Vssun (സുനിൽ) 05:58, 29 മാർച്ച് 2011 (UTC)
- തിയതി വ്യക്തമല്ല എന്നതുകൊണ്ട് ഇത് ഇത് പൊതുസഞ്ചയത്തിലല്ല എന്നതാണോ ഉദ്ദേശിക്കുന്നത്. അങ്ങിനെയാണെങ്കിൽ അന്നാ ചാണ്ടി എന്ന താളിൽ ഫെയർ യൂസ് സാധ്യമാണൊ? ലൈസൻസിംഗ് ആ രീതിയിൽ മാറ്റിയാൽ ശരിയാകുമോ?--RameshngTalk to me 08:37, 29 മാർച്ച് 2011 (UTC)
- 1967-നു മുൻപത്തെ ചിത്രമാണെന്നു മാത്രമേ ഇപ്പോൾ ഊഹിക്കാനാകൂ. 41-നു മുൻപുള്ളതായിരുന്നെങ്കിൽ പൊതുസഞ്ചയത്തിൽ വരുമായിരുന്നു. തിയതി വ്യക്തമല്ലാത്തതിനാൽ ഫെയർയൂസേ സാധ്യമാകൂ. --Vssun (സുനിൽ) 08:41, 29 മാർച്ച് 2011 (UTC)
- ഇതിപ്പോ, കോപ്പിറൈറ്റഡ് ആണെന്നതിനുള്ള സൂചന ഉണ്ടോ? --RameshngTalk to me 06:28, 1 ഏപ്രിൽ 2011 (UTC)
- 1967-നു മുൻപത്തെ ചിത്രമാണെന്നു മാത്രമേ ഇപ്പോൾ ഊഹിക്കാനാകൂ. 41-നു മുൻപുള്ളതായിരുന്നെങ്കിൽ പൊതുസഞ്ചയത്തിൽ വരുമായിരുന്നു. തിയതി വ്യക്തമല്ലാത്തതിനാൽ ഫെയർയൂസേ സാധ്യമാകൂ. --Vssun (സുനിൽ) 08:41, 29 മാർച്ച് 2011 (UTC)
- തൽകാലം പകർപ്പവകാശം ന്യായോപയോഗപ്രാകാരം ആക്കിയിട്ടുണ്ട്. അന്ന ചാണ്ടി എന്ന താളിൽ ന്യായോപയോഗപ്രാകാരം ഉപയോഗിക്കുന്നതിനായി. --RameshngTalk to me 06:34, 1 ഏപ്രിൽ 2011 (UTC)
സ്വതന്ത്രമാണെന്ന് തെളിവില്ലാത്തിടത്തോളം, പകർപ്പവകാശമുള്ളതാണെന്ന് കണക്കാക്കേണ്ടിവരും. --Vssun (സുനിൽ) 09:01, 1 ഏപ്രിൽ 2011 (UTC)
![]() | തീരുമാനം: ന്യായോപയോഗപ്രകാരം നിലനിർത്തുന്നു -- Vssun (സുനിൽ) 09:01, 1 ഏപ്രിൽ 2011 (UTC) |
പ്രമാണം:ആർക്കിമിഡീസ്.jpg
[തിരുത്തുക]ഉറവിടം വ്യക്തമല്ല. ചിത്രം http://ecalculo.if.usp.br/historia/arquimedes.htm എന്നയിടത്തും മറ്റ് പലയിടത്തും കാണുന്നു. ലൈസൻസ് തെറ്റാണ്. ശ്രീജിത്ത് കെ (സംവാദം) 13:22, 29 മാർച്ച് 2011 (UTC)
![]() | തീരുമാനം: കോമൺസിൽ ചിത്രം ഈ ഉറവിടം വഴി അപ്ലോഡ് ചെയ്തിട്ടുണ്ട്. ഈ ചിത്രം ഒഴിവാക്കുന്നു. -- ശ്രീജിത്ത് കെ (സംവാദം) 17:14, 29 മാർച്ച് 2011 (UTC) |
പ്രമാണം:PA140057.JPG
[തിരുത്തുക]OTRS അനുമതി ആവശ്യമാണ്. ശ്രീജിത്ത് കെ (സംവാദം) 11:12, 31 മാർച്ച് 2011 (UTC)
![]() | തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 18:12, 1 മേയ് 2011 (UTC) |
പ്രമാണം:അവകാശ സംവരണം.JPG
[തിരുത്തുക]പകർപ്പവകാശ ലംഘനം ശ്രീജിത്ത് കെ (സംവാദം) 15:54, 31 മാർച്ച് 2011 (UTC)
- നീക്കുക. അതിന്റെ അപ്ലോഡർ താങ്കളുടെ താളിൽ നീക്കാൻ ആവശ്യപെട്ടതായി കാണുന്നു--സ്നേഹശലഭം:സംവാദം 17:04, 12 ഏപ്രിൽ 2011 (UTC)
![]() | തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 17:38, 18 ഏപ്രിൽ 2011 (UTC) |
പ്രമാണം:Peringome.jpg
[തിരുത്തുക]ഗൂഗിൾ മാപ്പിന്റെ സ്വതന്ത്രാനുമതിയിലല്ലാത്ത സ്ക്രീൻഷോട്ട്. ശ്രീജിത്ത് കെ (സംവാദം) 03:05, 2 ഏപ്രിൽ 2011 (UTC)
- ഉടൻ നീക്കം ചെയ്യാം സമ്മതം--Abhiabhi.abhilash7 13:50, 2 ഏപ്രിൽ 2011 (UTC)
![]() | തീരുമാനം: നീക്കം ചെയ്തു -- ശ്രീജിത്ത് കെ (സംവാദം) 07:36, 5 ഏപ്രിൽ 2011 (UTC) |
പ്രമാണം:ഉറുമി (മലയാള ചലച്ചിത്രം).jpg
[തിരുത്തുക]ഈ ചിത്രം ഉറവിടം നിലവിലില്ലെന്ന കാരണത്താൽ മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. --Anoopan| അനൂപൻ 06:30, 31 മാർച്ച് 2011 (UTC)
- നീക്കം ചെയ്യുക. ഉറവിടം നിലവിലില്ല എന്ന കാരണത്താൽ നീക്കം ചെയ്യുവാൻ ശ്രമിക്കുമ്പോൾ ഇതും ശ്രദ്ധിക്കുക:- ഇത്തരത്തിൽ ഉറവിടവും ലക്ഷ്യവും ശരിയല്ലാത്ത മറ്റു പോസ്റ്ററുകളും നീക്കം ചെയ്യുവാൻ ശ്രദ്ധിക്കണം. ചലച്ചിത്രലേഖനങ്ങളെ മൊത്തമായും നിരീക്ഷിക്കണം. ഒരെണ്ണം ഞാൻ SD ചേർത്തിട്ടുണ്ട്. (ഉദാ: ഇതും ഇതും കാണുക) ചിത്രം ചേർത്ത് മാസങ്ങൾക്ക് ശേഷം അവയുടെ ലിങ്ക് മാറിയിട്ടുണ്ടാകാം. ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യപ്പെടുമ്പോൾ തന്നെ കണ്ണികൾ ശ്രദ്ധിക്കുവാൻ കാര്യനിർവാഹകർ ശ്രമിക്കണം. അവ ശരിയല്ലെങ്കിൽ അപ്പോൾ തന്നെ നീക്കം ചെയ്യുവാൻ നിർദ്ദേശിക്കണം. വാർത്തകളുടെ ലിങ്കുകൾ പോലെ ഇത്തരം ഉറവിടങ്ങളും കാലഹരണപ്പെടും. മറ്റു വെബ്‌സൈറ്റുകൾ നിർത്തിപ്പോയാലും നാം ഇത്തരം ന്യായോപയോഗ ചിത്രങ്ങളെ നീക്കം ചെയ്യേണ്ടി വരും. മൊത്തം ചലച്ചിത്രലേഖനങ്ങളിലെ ചിത്രങ്ങളെയും നാം ശ്രദ്ധിക്കണം. പല ചിത്രങ്ങളിലും വെബ്‌സൈറ്റിന്റെ മെയിൻ അഡ്രസ് മാത്രമേ നൽകിയിട്ടുള്ളു. ആ സൈറ്റിൽ ഈ ചിത്രങ്ങൾ ഇപ്പോൾ നിലവിലുണ്ടാകുമെന്ന് ഒരിക്കലും പറയുവാൻ കഴിയില്ല. --റോജി പാലാ 07:59, 31 മാർച്ച് 2011 (UTC)
+ഈ രീതി തുടർന്നാൽ കുറച്ചു വർഷങ്ങൾക്ക് ശേഷം മുഴുവൻ ന്യായോപയോഗചിത്രങ്ങളെയും നാം നീക്കം ചെയ്യേണ്ടതായി വരും.--റോജി പാലാ 08:04, 31 മാർച്ച് 2011 (UTC)
- പ്രമാണത്തിന്റെ സംവാദതാളിലെ ഇതുവരെയുള്ള ചർച്ചകൾ ഇവിടെയ്ക്ക് മാറ്റുന്നു. കാരണം ഇത് ഈ ഒരു ന്യായോപയോഗചിത്രത്തിന്റെ മാത്രം പ്രശ്നമല്ല. എല്ലാ ന്യായോപയോഗചിത്രങ്ങളും ഈ പരിധിയിൽ വരുന്നതിനാൽ വിശദമായ ചർച്ച ആവശ്യമാണ്.--റോജി പാലാ 05
- 10, 2 ഏപ്രിൽ 2011 (UTC)
- ഉറവിടം അപ്ലോഡ് ചെയ്യുന്ന സമയത് ലഭ്യമായിരുന്നാൽ മതി. ഉറവിടം ഇല്ലാതെയാകുമ്പോൾ ചിത്രം മായ്ക്കാൻ നിന്നാൽ ലേഖനങ്ങളിലെ ഒരുപാട് ലിങ്കുകളും ഇങ്ങനെ മായ്ക്കേണ്ടതായി വരും. --ശ്രീജിത്ത് കെ (സംവാദം) 07:40, 5 ഏപ്രിൽ 2011 (UTC)
![]() | തീരുമാനം: നില നിർത്തുന്നു -- ശ്രീജിത്ത് കെ (സംവാദം) 07:40, 5 ഏപ്രിൽ 2011 (UTC) |
പ്രമാണം:Suraj Venjaramood.jpg
[തിരുത്തുക]ജീവിച്ചിരിക്കുന്ന വ്യക്തി. ന്യായോപയോഗം സാധ്യമല്ല. ഫ്ലിക്കർ ലിങ്കും സ്വതന്ത്രമല്ല. THIS FLICKR ALBUM UPDATED & MAINTAINED BY THE MODERATORS OF PRITHVIRAJ FANS COMMUNITY ON ORKUT എന്ന് http://www.flickr.com/people/prithviz/ പറഞ്ഞിരിക്കുന്നു. ശ്രീജിത്ത് കെ (സംവാദം) 09:17, 5 ഏപ്രിൽ 2011 (UTC)
- ശരി മാച്ചേക്കൂ --Ranjithsiji 09:22, 5 ഏപ്രിൽ 2011 (UTC)
![]() | തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 14:05, 5 ഏപ്രിൽ 2011 (UTC) |
പ്രമാണം:Malayalathilezhuthaan.jpg
[തിരുത്തുക]പ്രസക്തിയില്ലാത്ത സ്ക്രീൻ ഷോട്ട്. ശ്രീജിത്ത് കെ (സംവാദം) 06:26, 7 ഏപ്രിൽ 2011 (UTC)
![]() | തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 18:13, 1 മേയ് 2011 (UTC) |
പ്രമാണം:സൂചിക.png
[തിരുത്തുക]- പ്രമാണം:സൂചിക.png (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | കണ്ണികൾ | മായ്ക്കുക)
ഈ ചിത്രം/പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല. ശ്രീജിത്ത് കെ (സംവാദം) 08:34, 7 ഏപ്രിൽ 2011 (UTC)
![]() | തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 17:33, 18 ഏപ്രിൽ 2011 (UTC) |
പ്രമാണം:കണ്ണികളെന്തെല്ലാം.png
[തിരുത്തുക]ഈ ചിത്രം/പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല. ശ്രീജിത്ത് കെ (സംവാദം) 08:52, 7 ഏപ്രിൽ 2011 (UTC)
![]() | തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 17:32, 18 ഏപ്രിൽ 2011 (UTC) |
പ്രമാണം:Paloli mohammed.jpg
[തിരുത്തുക]പകർപ്പവകാശ ചിത്രം --കിരൺ ഗോപി 08:21, 12 ഏപ്രിൽ 2011 (UTC)
![]() | തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 17:30, 18 ഏപ്രിൽ 2011 (UTC) |
പ്രമാണം:Msgr Lawrence Puliyanath.JPG
[തിരുത്തുക]ചിത്രത്തിനുള്ളിൽ കാണുന്ന ചിത്രം എടുത്തയാളിന്റെ സമ്മതം ആണ് വേണ്ടത്. ശ്രീജിത്ത് കെ (സംവാദം) 18:45, 12 ഏപ്രിൽ 2011 (UTC)
- കാത്തിരിക്കേണ്ട. പെട്ടെന്ന് നീക്കം ചെയ്യുക. പള്ളിയുടെ മുൻപിൽ പ്രദർശിപ്പിച്ച പോസ്റ്ററാണ്. --റോജി പാലാ 18:54, 12 ഏപ്രിൽ 2011 (UTC)
![]() | തീരുമാനം: നീക്കം ചെയ്തു -- ശ്രീജിത്ത് കെ (സംവാദം) 04:15, 13 ഏപ്രിൽ 2011 (UTC) |
പ്രമാണം:Telse1.jpg
[തിരുത്തുക]- പ്രമാണം:Telse1.jpg (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | കണ്ണികൾ | മായ്ക്കുക)
തെറ്റായ ഉറവിടം ശ്രീജിത്ത് കെ (സംവാദം) 14:39, 19 ഏപ്രിൽ 2011 (UTC)
- ഇത് നീക്കം ചെയ്യാവുന്നതാണ്. ഇത് ഇംഗ്ലീഷ് വിക്കിപീഡിയയിൽ തെറ്റായ ഉറവിടം ചേർത്ത് അപ്‌ലോഡ് ചെയ്യപ്പെട്ടതാണ്. --RameshngTalk to me 04:34, 20 ഏപ്രിൽ 2011 (UTC)
![]() | തീരുമാനം: നീക്കം ചെയ്തു -- ശ്രീജിത്ത് കെ (സംവാദം) 06:00, 20 ഏപ്രിൽ 2011 (UTC) |
പ്രമാണം:MlwikiScreenshot.png
[തിരുത്തുക]അനാവശ്യമായ സ്കീൻ ഷോട്ട് ശ്രീജിത്ത് കെ (സംവാദം) 07:13, 7 ഏപ്രിൽ 2011 (UTC)
![]() | തീരുമാനം: സംവാദം താളിൽ ഉപയോഗിക്കുന്നതിനാൽ നിലനിർത്തുന്നു -- കിരൺ ഗോപി 05:33, 6 ജൂലൈ 2011 (UTC) |
പ്രമാണം:ML-wiki-in Shiretoko.PNG
[തിരുത്തുക]അനാവശ്യ സ്ക്രീൻ ഷോട്ട് ശ്രീജിത്ത് കെ (സംവാദം) 07:20, 7 ഏപ്രിൽ 2011 (UTC)
![]() | തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 18:23, 24 മേയ് 2011 (UTC) |
പ്രമാണം:മഞ്ഞുപാളികൾ-അലാസ്ക.JPG
[തിരുത്തുക]OTRS അനുമതി ആവശ്യമാണ് ശ്രീജിത്ത് കെ (സംവാദം) 08:59, 7 ഏപ്രിൽ 2011 (UTC)
![]() | തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 05:24, 6 ജൂലൈ 2011 (UTC) |
പ്രമാണം:പ്രൊജെക്ക്ഷനിസ്റ്റ്.jpg
[തിരുത്തുക]പകർപ്പവകാശ ലംഘനം ശ്രീജിത്ത് കെ (സംവാദം) 12:11, 19 ഏപ്രിൽ 2011 (UTC)
![]() | തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 18:20, 24 മേയ് 2011 (UTC) |
പ്രമാണം:Chengalbhagavathytemple kalamezhuthumpaattum2010.jpg
[തിരുത്തുക]- പ്രമാണം:Chengalbhagavathytemple kalamezhuthumpaattum2010.jpg (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | കണ്ണികൾ | മായ്ക്കുക)
അനുമതിയില്ല --കിരൺ ഗോപി 15:15, 4 മേയ് 2011 (UTC)
![]() | തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 18:19, 24 മേയ് 2011 (UTC) |
പ്രമാണം:Pathanapuram map.jpg
[തിരുത്തുക]non-free map , alternate possible --Dpkpm007 15:57, 4 മേയ് 2011 (UTC)
![]() | തീരുമാനം: പകർപ്പവകാശലംഘനം. പെട്ടെന്ന് നീക്കം ചെയ്തു -- ശ്രീജിത്ത് കെ (സംവാദം) 05:23, 5 മേയ് 2011 (UTC) |
പ്രമാണം:സി കണ്ണൻ.png
[തിരുത്തുക]ഉറവിടത്തിന്റെ കാര്യത്തിൽ സംശയമുണ്ട്. സ്വന്തം ചിത്രമാണെങ്കിൽ മുഴുവൻ റഷല്യൂഷനിലുള്ള ചിത്രം ചേർക്കുക. സ്വന്തമല്ലെങ്കിൽ, ന്യായോപയോഗ ഉപപത്തി ചേർക്കുക. ശ്രീജിത്ത് കെ (സംവാദം) 12:18, 13 ജൂൺ 2011 (UTC)
ഈ ചിത്രം സോഫ്റ്റ്‌വെയർ വെച്ചു് സ്വയം വരച്ചെടുത്തതാണു്. ആധാരമായി ഉപയോഗിച്ച ചിത്രം ആരെടുത്തതാണെന്നറിയില്ല. അറിഞ്ഞിടത്തോളം പകർപ്പവകാശത്തിന്റെ ലംഘനമുണ്ടെന്നു് തോന്നുന്നില്ല. മറിച്ചാണെങ്കിൽ നീക്കം ചെയ്യാം. സികണ്ണൻ.png എന്ന പേരിലുള്ള മറ്റൊരു ചിത്രമായിരുന്നു ഇതിലും നന്നായതും ലേഖനത്തിലുപയോഗിച്ചിരുന്നതും. അതിപ്പോൾ നീക്കം ചെയ്തതായി കാണുന്നു. ന്യായോപയോഗ ഉപപത്തിയുടെ ഒരുദാഹരണം കാണിക്കാമോ ? Anilankv 13:03, 13 ജൂൺ 2011 (UTC)
- യഥാർത്ഥ ചിത്രം സോഫ്റ്റ്വെയർ ഉപയോഗിച്ച് ഹ്യൂ ചെയ്തതു പോലെ തോന്നൽ ഉളവാക്കുന്നു.--റോജി പാലാ 14:19, 13 ജൂൺ 2011 (UTC)
- ആധാരമായി ഉപയോഗിച്ച ചിത്രത്തിന്റെ തനി പകർപ്പാണ് ഈ ചിത്രമെങ്കിൽ ഈ ചിത്രം ഡെറിവേറ്റീവ് വർക്ക് ആയേ കണക്ക് കൂട്ടാൻ പറ്റൂ. അപ്പോൾ ആധാരമായി ഉപയോഗിച്ച ചിത്രത്തിന്റെ ഉടമയ്ക്ക് ആണ് പകർപ്പവകാശം. ജീവിച്ചിരിപ്പില്ലാത്ത വ്യക്തി ആയതിനാൽ ന്യായോപയോഗ ഉപപത്തി പ്രമാണം:M.c. Jacob.jpg എന്ന ചിത്രത്തിൽ ഉള്ളതുപോലെ ചേർത്താൽ മതിയാകും. അങ്ങിനെയെങ്കിൽ ആധാരമായി ഉപയോഗിച്ച ചിത്രം തന്നെ അപ്ലോഡ് ചെയ്യുക, ഈ ചിത്രത്തിനു വ്യക്തത കുറവാണ്. --ശ്രീജിത്ത് കെ (സംവാദം) 14:22, 13 ജൂൺ 2011 (UTC)
- മെച്ചപ്പെട്ട ചിത്രം പ്രമാണം:C. Kannan.jpg എന്ന പേരിൽ ഞാൻ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഈ ചിത്രം താങ്കളുടെ സ്വന്തമല്ല എന്നാണെങ്കിൽ ഈ ചിത്രം നിലനിർത്താൻ ആകില്ല. ഒരു ലേഖനത്തിന് ഒരു ന്യായോപയോഗ ചിത്രമേ പാടുള്ളൂ എന്നാണ് ചട്ടം. --ശ്രീജിത്ത് കെ (സംവാദം) 14:43, 13 ജൂൺ 2011 (UTC)
- ശരി. പ്രമാണം:C. Kannan.jpg തന്നെയാണു് കൂടുതൽ യോജ്യം Anilankv 14:57, 13 ജൂൺ 2011 (UTC)
- മെച്ചപ്പെട്ട ചിത്രം പ്രമാണം:C. Kannan.jpg എന്ന പേരിൽ ഞാൻ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഈ ചിത്രം താങ്കളുടെ സ്വന്തമല്ല എന്നാണെങ്കിൽ ഈ ചിത്രം നിലനിർത്താൻ ആകില്ല. ഒരു ലേഖനത്തിന് ഒരു ന്യായോപയോഗ ചിത്രമേ പാടുള്ളൂ എന്നാണ് ചട്ടം. --ശ്രീജിത്ത് കെ (സംവാദം) 14:43, 13 ജൂൺ 2011 (UTC)
![]() | തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 17:51, 13 ജൂൺ 2011 (UTC) |
ചിത്രം ഗൂഗിൾ മാപ്പിന്റെ സ്ക്രീൻ ഷോട്ടിൽ നിന്ന് ഉണ്ടാക്കിയതാണോ എന്ന് സംശയമുണ്ട്. മാപ്പ് പൂർണ്ണമായും സ്വയം ഉണ്ടാക്കിയതാണോ അതോ എവിടെ നിന്നെങ്കിലുമുള്ള മാപ്പ് ഇതിന്റെ നിർമ്മിതിയിൽ ഉപയോഗിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുന്നത് നന്നായിരിക്കും. --ശ്രീജിത്ത് കെ (സംവാദം) 07:28, 15 ജൂൺ 2011 (UTC)
അതേ ഗൂഗിൾ മാപ് ഉപയോഗിച്ചിട്ടുണ്ട്. അതിൽ ചിലത് ചേർത്തിട്ടുണ്ട്. എങ്ങനെ ശരിയാക്കിയെടുക്കാൻ സാധിക്കും. എന്ത് റഫറൻസ് കൊടുക്കണം--രാജേഷ് ഉണുപ്പള്ളി 07:24, 15 ജൂൺ 2011 (UTC)
ഇത്തരം മാപ്പുകൾ അതേപടി ഉപയോഗിക്കാമോ എന്നറിയില്ല. പക്ഷേ, ഭൂപടങ്ങൾക്ക് വിക്കിപീഡിയിയിലും അനുബന്ധസംരംഭങ്ങളിലും ഒരു കോമൺ സ്റ്റാൻഡേഡ് ഉണ്ടായിരുന്നാൽ നല്ലതായിരുന്നു. ഇപ്പോൾ കൊടുത്തിരിക്കുന്ന ഭൂപടത്തെ മാതൃകയാക്കി ഇൻങ്ക്സ്‌കേപ്പ് എന്ന ഫ്രീവെയർ ഉപയോഗിച്ച് ഇതു വളരെ എളുപ്പം വരച്ചെടുക്കാനാവും. വിക്കിപീഡിയയിൽ ഒരു ഭൂപടനിർമ്മാപദ്ധതി നടക്കുന്ന കാര്യം അറിഞ്ഞിരിക്കുമല്ലോ. ആ പദ്ധതിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നത് നല്ലതായിരിക്കും. പദ്ധതിയെക്കുറിച്ച് വിശദമായി തന്നെ ഇവിടെ ഉണ്ട്. നോക്കുമല്ലോ. സഹായങ്ങൾ ആവശ്യമെങ്കിൽ ചോദിക്കാൻ മടിക്കേണ്ട - Rajesh Odayanchal(രാജേഷ് ഒടയഞ്ചാൽ) 08:11, 15 ജൂൺ 2011 (UTC)
- ഗൂഗിൾ മാപ്പിന് കോപ്പിറൈറ്റ് ഉള്ളതാണ്. അത് ഉപയോഗിക്കാനേ പാടില്ല. പകരം ഓപ്പൺ സ്റ്റ്രീറ്റ് മാപ്പ് ഉപയോഗിക്കാം. --ശ്രീജിത്ത് കെ (സംവാദം) 09:06, 15 ജൂൺ 2011 (UTC)
- അപ്പോൾ എന്തു ചെയ്യും.. സഹായം...വേണം --രാജേഷ് ഉണുപ്പള്ളി 18:14, 15 ജൂൺ 2011 (UTC)
![]() | തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 10:00, 21 ജൂലൈ 2011 (UTC) |
പ്രമാണം:Book of Isaiah.jpg
[തിരുത്തുക]പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിച്ചത് സംവാദതാളിൽ സംശയം ഉന്നയിച്ചത് കൊണ്ട്. ചർച്ച ചെയ്ത് നീക്കം ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ. RameshngTalk to me 17:28, 18 ജൂലൈ 2011 (UTC)
![]() | തീരുമാനം: Anoopan നീക്കം ചെയ്തു -- കിരൺ ഗോപി 14:54, 3 ഓഗസ്റ്റ് 2011 (UTC) |
പ്രമാണം:Njangandharvan.jpg
[തിരുത്തുക]ഈ ചലച്ചിത്രത്തെക്കുറിച്ച് കാര്യമായ പരാമർശമില്ലാത്ത, മലയാളചലച്ചിത്രം എന്ന ലേഖനത്തിലെ ഉപയോഗം ന്യായോപയോഗമല്ലെന്ന് കരുതുന്നു. Vssun (സുനിൽ) 08:03, 3 ഓഗസ്റ്റ് 2011 (UTC)
![]() | തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 14:35, 8 ഓഗസ്റ്റ് 2011 (UTC) |
പ്രമാണം:Kavalam Narayana Panicker.jpg
[തിരുത്തുക]അസാധുവായ ന്യായോപയോഗം, ഉറവിടമില്ല --കിരൺ ഗോപി 14:52, 3 ഓഗസ്റ്റ് 2011 (UTC)
![]() | തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 10:03, 24 ഓഗസ്റ്റ് 2011 (UTC) |
പ്രമാണം:Aadhaar Logo.PNG
[തിരുത്തുക]ഉപയോഗത്തിലില്ലാത്ത ന്യായോപയോഗ ചിത്രം അനൂപ് | Anoop 05:56, 11 ഓഗസ്റ്റ് 2011 (UTC)
- ആധാർ എന്ന ലേഖന ഉപയോഗത്തിൽ വന്നല്ലോ--സുഹൈറലി 05:59, 11 ഓഗസ്റ്റ് 2011 (UTC)
![]() | തീരുമാനം: svg ഫോർമാറ്റിലുള്ള ലോഗൊ അപ്ലോഡ് ചെയ്തതിനാൽ നീക്കം ചെയ്തു -- കിരൺ ഗോപി 06:10, 11 ഓഗസ്റ്റ് 2011 (UTC) |
പ്രമാണം:IV SASI.gif
[തിരുത്തുക]പ്രമാണം:IV SASI.gif (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക) ജീവിച്ചിരിക്കുന്ന വ്യക്തിയുടെ ചിത്രം. ന്യായോപയോഗം സാധ്യമല്ല. --ശ്രീജിത്ത് കെ (സംവാദം) 08:13, 12 ഓഗസ്റ്റ് 2011 (UTC)
![]() | തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 09:06, 12 ഓഗസ്റ്റ് 2011 (UTC) |
പ്രമാണം:Suku.JPG
[തിരുത്തുക]- പ്രമാണം:Suku.JPG (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | കണ്ണികൾ | മായ്ക്കുക)
ഉറപ്പായ പകർപ്പവകാശ ലംഘനം ശ്രീജിത്ത് കെ (സംവാദം) 17:41, 6 സെപ്റ്റംബർ 2011 (UTC)
![]() | തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 18:51, 15 സെപ്റ്റംബർ 2011 (UTC) |
പ്രമാണം:Travancore lines map.jpg
[തിരുത്തുക]ദയവായി ഉറവിടം നൽകുക Vssun (സുനിൽ) 15:55, 26 ജൂൺ 2011 (UTC)
![]() | തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 05:21, 6 ജൂലൈ 2011 (UTC) |
പ്രമാണം:Qalasi.jpg
[തിരുത്തുക]- പ്രമാണം:Qalasi.jpg (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | കണ്ണികൾ | മായ്ക്കുക)
ലേഖനത്തിൽ പുസ്തകത്തെക്കുറീച്ച് കാര്യമായ വിവരണമില്ല. അതുകൊണ്ട് ഇത് ന്യായോപയോഗമാകുന്നില്ല. ഒഴിവാക്കാൻ നിർദ്ദേശിക്കുന്നു. Vssun (സുനിൽ) 03:09, 4 ജൂലൈ 2011 (UTC)
![]() | തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 10:03, 21 ജൂലൈ 2011 (UTC) |
പ്രമാണം:Malayalathilezhuthaan.jpg
[തിരുത്തുക]ഈ ചിത്രം/പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല. ശ്രീജിത്ത് കെ (സംവാദം) 07:49, 12 ജനുവരി 2011 (UTC)
- നാരായത്തിന്റെ ചരിത്രത്തിന് ഉപയോഗിക്കാനാവില്ലേ? --Vssun (സുനിൽ) 17:56, 18 ഫെബ്രുവരി 2011 (UTC)
![]() | തീരുമാനം: Kiran Gopi (talk · contribs) നീക്കം ചെയ്തു -- ശ്രീജിത്ത് കെ (സംവാദം) 09:38, 22 നവംബർ 2011 (UTC) |
പ്രമാണം:സ്ക്രൂ.bmp
[തിരുത്തുക]- പ്രമാണം:സ്ക്രൂ.bmp (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | കണ്ണികൾ | മായ്ക്കുക)
ഉപയോഗമില്ലാത്ത ഫയൽ. ഉപയോഗപ്രദമല്ലാത്ത ഫയൽ തരം ശ്രീജിത്ത് കെ (സംവാദം) 11:30, 19 ഏപ്രിൽ 2011 (UTC)
- പ്രോജക്റ്റ് സ്കോപ്പിനുള്ളിൽ പെടില്ലെ?--കിരൺ ഗോപി 18:16, 1 മേയ് 2011 (UTC)
- ഇതിന്റെ SVG അല്ലെങ്കിൽ ചുരുങ്ങിയത് PNG ആക്കിയാൽ അത് ഉപയോഗിക്കാം. BMP ഉപകാരപ്രദമല്ല. --ശ്രീജിത്ത് കെ (സംവാദം) 05:14, 5 മേയ് 2011 (UTC)
- png ആക്കി.--കിരൺ ഗോപി 07:34, 21 സെപ്റ്റംബർ 2011 (UTC)
- ഇതിന്റെ SVG അല്ലെങ്കിൽ ചുരുങ്ങിയത് PNG ആക്കിയാൽ അത് ഉപയോഗിക്കാം. BMP ഉപകാരപ്രദമല്ല. --ശ്രീജിത്ത് കെ (സംവാദം) 05:14, 5 മേയ് 2011 (UTC)
![]() | തീരുമാനം: png ആക്കിയത് നിലനിർത്തുന്നു,bmp നീക്കം ചെയ്തു -- കിരൺ ഗോപി 07:34, 21 സെപ്റ്റംബർ 2011 (UTC) |
പ്രമാണം:Cbt.jpg
[തിരുത്തുക]- പ്രമാണം:Cbt.jpg (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | കണ്ണികൾ | മായ്ക്കുക)
അനുമതിയും ഉറവിടവുമില്ല Vssun (സുനിൽ) 10:02, 10 സെപ്റ്റംബർ 2011 (UTC)
![]() | തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 07:20, 21 സെപ്റ്റംബർ 2011 (UTC) |
പ്രമാണം:Chengal Bhagavathy Temple Side View 2.jpg
[തിരുത്തുക]- പ്രമാണം:Chengal Bhagavathy Temple Side View 2.jpg (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | കണ്ണികൾ | മായ്ക്കുക)
അനുമതിയും ഉറവിടവുമില്ല Vssun (സുനിൽ) 10:02, 10 സെപ്റ്റംബർ 2011 (UTC)
![]() | തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 07:21, 21 സെപ്റ്റംബർ 2011 (UTC) |
പ്രമാണം:Chengal Bhagavathy Temple Side View 1.jpg
[തിരുത്തുക]- പ്രമാണം:Chengal Bhagavathy Temple Side View 1.jpg (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | കണ്ണികൾ | മായ്ക്കുക)
അനുമതിയും ഉറവിടവുമില്ല Vssun (സുനിൽ) 10:03, 10 സെപ്റ്റംബർ 2011 (UTC)
![]() | തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 07:22, 21 സെപ്റ്റംബർ 2011 (UTC) |
പ്രമാണം:Chengal bhagavathy temple Front View 1.jpg.JPG
[തിരുത്തുക]- പ്രമാണം:Chengal bhagavathy temple Front View 1.jpg.JPG (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | കണ്ണികൾ | മായ്ക്കുക)
അനുമതിയും ഉറവിടവുമില്ല Vssun (സുനിൽ) 10:03, 10 സെപ്റ്റംബർ 2011 (UTC)
![]() | തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 07:23, 21 സെപ്റ്റംബർ 2011 (UTC) |
പ്രമാണം:230px-Intuit Logo.svg.png
[തിരുത്തുക]ഉറവിടമില്ല കിരൺ ഗോപി 19:06, 15 സെപ്റ്റംബർ 2011 (UTC)
![]() | തീരുമാനം: കോമൺസിലുള്ള File:Intuit Logo.svg എന്ന ചിത്രത്തിന്റെ പകർപ്പ് ആയതിനാൽ നീക്കം ചെയ്യുന്നു -- ശ്രീജിത്ത് കെ (സംവാദം) 09:44, 22 നവംബർ 2011 (UTC) |
പ്രമാണം:47andnikaintrain.jpg
[തിരുത്തുക]ഉറവിടമില്ല കിരൺ ഗോപി 19:07, 15 സെപ്റ്റംബർ 2011 (UTC)
- ഉറവിടം ചേർത്തിട്ടുണ്ട്. --വൈശാഖ് കല്ലൂർ 06:46, 12 ഒക്ടോബർ 2011 (UTC)
![]() | തീരുമാനം: നിലനിർത്തുന്നു -- ശ്രീജിത്ത് കെ (സംവാദം) 09:46, 22 നവംബർ 2011 (UTC) |
പ്രമാണം:47hitman.png
[തിരുത്തുക]ഉറവിടമില്ല കിരൺ ഗോപി 19:09, 15 സെപ്റ്റംബർ 2011 (UTC)
- ഉറവിടം ചേർത്തിട്ടുണ്ട്. കൂടാതെ 'മറ്റു വിവരങ്ങളും' ചേർത്തിട്ടുണ്ട്, പക്ഷേ പ്രമാണത്തിന്റെ താളിൽ കാണുന്നില്ല(തിരുത്തുന്ന താളിൽ കാണാം). --വൈശാഖ് കല്ലൂർ 06:41, 12 ഒക്ടോബർ 2011 (UTC)
![]() | തീരുമാനം: നിലനിർത്തുന്നു -- ശ്രീജിത്ത് കെ (സംവാദം) 09:47, 22 നവംബർ 2011 (UTC) |
പ്രമാണം:Alakoderaja.jpg
[തിരുത്തുക]ഉറവിടമില്ല, വിവരണമില്ല കിരൺ ഗോപി 19:16, 15 സെപ്റ്റംബർ 2011 (UTC)
- പ്രമാണത്തിന്റെ ഉറവിടം താളിൽ കൊടുത്തിട്ടുണ്ട്. വിവരണം, 'പി. ആർ. രാമവർമ്മരാജ' എന്നുമാത്രമേ ഉള്ളൂ. {{ifd}} നീക്കം ചെയ്യാൻ പറ്റുമോ? --വൈശാഖ് കല്ലൂർ 09:32, 27 സെപ്റ്റംബർ 2011 (UTC)
![]() | തീരുമാനം: നിലനിർത്തുന്നു -- കിരൺ ഗോപി 09:42, 27 സെപ്റ്റംബർ 2011 (UTC) |
പ്രമാണം:Apple iWork08Fam.jpg
[തിരുത്തുക]ഉറവിടമില്ല കിരൺ ഗോപി 19:19, 15 സെപ്റ്റംബർ 2011 (UTC)
- ഉറവിടം ചേർത്തിട്ടുണ്ട്. ഒരു ബ്ലോഗ് ആണ്(ഔദ്യോകിക വെബ്‌സൈറ്റ് തന്നെ ഉറവിടമാകണമെന്ന് നിർബന്ധമുണ്ടോ?) --വൈശാഖ് കല്ലൂർ 09:55, 27 സെപ്റ്റംബർ 2011 (UTC)
![]() | തീരുമാനം: നിലനിർത്തുന്നു -- ശ്രീജിത്ത് കെ (സംവാദം) 07:55, 21 നവംബർ 2011 (UTC) |
പ്രമാണം:Avatar-Teaser-Poster.jpg
[തിരുത്തുക]ഉറവിടമില്ല കിരൺ ഗോപി 19:19, 15 സെപ്റ്റംബർ 2011 (UTC)
- ഉറവിടം കൊടുത്തിട്ട് കാണുന്നുണ്ട്. പ്രമാണം നിലനിർത്താമോ? --വൈശാഖ് കല്ലൂർ 09:57, 27 സെപ്റ്റംബർ 2011 (UTC)
![]() | തീരുമാനം: നിലനിർത്തുന്നു -- ശ്രീജിത്ത് കെ (സംവാദം) 07:54, 21 നവംബർ 2011 (UTC) |
പ്രമാണം:Azhakath.jpg
[തിരുത്തുക]ഉറവിടമില്ല കിരൺ ഗോപി 19:25, 15 സെപ്റ്റംബർ 2011 (UTC)
ഉറവിടം നൽകി. പൊതുസഞ്ചയത്തിൽ വരില്ലേ? http://www.websters-online-dictionary.org/definitions/Kurup--Fotokannan 01:55, 16 സെപ്റ്റംബർ 2011 (UTC)
- ചിത്രമൊന്നും കിട്ടാതായപ്പോൾ ഗൂഗിളിൽ തിരെഞ്ഞ് കിട്ടിയത് ചേർത്തതാണ്. പല സ്ഥലത്തും ചിത്രം ഉപയോഗിച്ച് കണ്ടതിനാൽ യഥാർഥ ഉറവിടം മനസ്സിലാക്കാൻ കഴിഞ്ഞില്ല. --മനോജ് .കെ 03:02, 16 സെപ്റ്റംബർ 2011 (UTC)
![]() | തീരുമാനം: നിലനിർത്തുന്നു -- കിരൺ ഗോപി 07:24, 21 സെപ്റ്റംബർ 2011 (UTC) |
പ്രമാണം:Bing (search engine) homepage screenshot.png
[തിരുത്തുക]- പ്രമാണം:Bing (search engine) homepage screenshot.png (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | കണ്ണികൾ | മായ്ക്കുക)
ഉറവിടമില്ല, പകർപ്പവകാശം വ്യക്തമല്ലാത്ത ചിത്രവുമുണ്ട് കിരൺ ഗോപി 19:33, 15 സെപ്റ്റംബർ 2011 (UTC)
![]() | തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 09:38, 27 സെപ്റ്റംബർ 2011 (UTC) |
പ്രമാണം:Blueray.jpg
[തിരുത്തുക]ഉറവിടമില്ല കിരൺ ഗോപി 19:38, 15 സെപ്റ്റംബർ 2011 (UTC)
![]() | തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 09:37, 27 സെപ്റ്റംബർ 2011 (UTC) |
പ്രമാണം:ChennaiSuperKings.png
[തിരുത്തുക]ഉറവിടമില്ല കിരൺ ഗോപി 19:39, 15 സെപ്റ്റംബർ 2011 (UTC)
![]() | തീരുമാനം: ഉറവിടം ചേർത്തു, നിലനിർത്തി -- കിരൺ ഗോപി 04:06, 12 ഒക്ടോബർ 2011 (UTC) |
പ്രമാണം:Mundassery2.jpg
[തിരുത്തുക]ഉറവിടമില്ല കിരൺ ഗോപി 19:44, 15 സെപ്റ്റംബർ 2011 (UTC)
![]() | തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 12:09, 26 സെപ്റ്റംബർ 2011 (UTC) |
പ്രമാണം:2012 Poster.jpg
[തിരുത്തുക]ഉറവിടമില്ല കിരൺ ഗോപി 19:02, 15 സെപ്റ്റംബർ 2011 (UTC)
- ന്യായോപയോഗ ചിത്രത്തിന് ഉറവിടം പ്രശ്നമാക്കേണ്ടതില്ല. ഇംഗ്ലീഷ് വിക്കിയിലെ തതുല്യ പ്രമാണം en:File:2012 Poster.jpg കാണുക --ശ്രീജിത്ത് കെ (സംവാദം) 07:02, 12 ഒക്ടോബർ 2011 (UTC)
- അത് ഉറവിടമായി നൽകിയാലും മതി. അല്ലെങ്കിൽ വെബ്ബിൽ ലഭ്യം എന്നോ മറ്റോ ചേർത്താലും മതി. --Vssun (സുനിൽ) 17:51, 12 ഒക്ടോബർ 2011 (UTC)
![]() | തീരുമാനം: ഉറവിടം:Columbia Pictures -- ശ്രീജിത്ത് കെ (സംവാദം) 07:53, 21 നവംബർ 2011 (UTC) |
പ്രമാണം:The Moonstone owc.jpg
[തിരുത്തുക]സ്വതന്ത്രപ്രമാണം ഉപയോഗിക്കുന്നു. സ്വതന്ത്രപ്രമാണം ലഭ്യമാണെന്നിരിക്കെ ഈ ചിത്രം ന്യായോപയോഗമല്ല. Vssun (സുനിൽ) 14:54, 16 സെപ്റ്റംബർ 2011 (UTC)
![]() | തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 04:14, 17 സെപ്റ്റംബർ 2011 (UTC) |
പ്രമാണം:അഭിലാഷ്1.jpg
[തിരുത്തുക]അനുമതി ചേർത്തിട്ടില്ല Vssun (സുനിൽ) 08:13, 22 ഒക്ടോബർ 2011 (UTC)
![]() | തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 05:16, 23 നവംബർ 2011 (UTC) |
പ്രമാണം:അഭിലാഷ്2.jpg
[തിരുത്തുക]അനുമതി ചേർത്തിട്ടില്ല Vssun (സുനിൽ) 08:14, 22 ഒക്ടോബർ 2011 (UTC)
![]() | തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 05:17, 23 നവംബർ 2011 (UTC) |
പ്രമാണം:അഭിലാഷ്3.jpg
[തിരുത്തുക]അനുമതി ചേർത്തിട്ടില്ല Vssun (സുനിൽ) 08:15, 22 ഒക്ടോബർ 2011 (UTC)
![]() | തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 05:18, 23 നവംബർ 2011 (UTC) |
പ്രമാണം:Josh5.jpg
[തിരുത്തുക]- പ്രമാണം:Josh5.jpg (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | കണ്ണികൾ | മായ്ക്കുക)
അപ്രധാന വ്യക്തി --കിരൺ ഗോപി 04:06, 24 ഒക്ടോബർ 2011 (UTC)
![]() | തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 05:21, 23 നവംബർ 2011 (UTC) |
പ്രമാണം:Macta Emblem.jpg
[തിരുത്തുക]ഉറവിടം, ന്യായോപയോഗ ഉപപത്തി എന്നിവയില്ല. Vssun (സുനിൽ) 09:25, 24 ഒക്ടോബർ 2011 (UTC)
![]() | തീരുമാനം: ന്യായോപയോഗ ഉപപത്തി ചേർത്ത് നിലനിർത്തുന്നു -- ശ്രീജിത്ത് കെ (സംവാദം) 09:00, 10 നവംബർ 2011 (UTC) |
പ്രമാണം:Aceria guerreronis02.jpg
[തിരുത്തുക]തെറ്റായ ന്യായോപയോഗം. സ്വതന്ത്ര ചിത്രം സാധ്യമാണ്. ശ്രീജിത്ത് കെ (സംവാദം) 08:55, 10 നവംബർ 2011 (UTC)
- സ്വതന്ത്രചിത്രം കിട്ടാൻ വഴിയുണ്ടെങ്കിൽ ഇത് മായ്ക്കാം.--മനോജ് .കെ 09:11, 10 നവംബർ 2011 (UTC)
![]() | തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 08:23, 21 നവംബർ 2011 (UTC) |
പ്രമാണം:Muthuvara Temple Tower.JPG
[തിരുത്തുക]വളരെ കുറഞ്ഞ റസല്യൂഷനിലുള്ള ചിത്രം ബ്ലോ-അപ്പ് ചെയ്ത് അപ്ലോഡ് ചെയ്തിരിക്കുന്നു. ഉറവിടത്തിന്റെ കാര്യത്തിൽ സംശയമുണ്ട്. അതിനാൽ ദയവായി ഫുൾ റഷല്യൂഷനിലുള്ള ചിത്രം അപ്ലോഡ് ചെയ്യുക. ശ്രീജിത്ത് കെ (സംവാദം) 09:55, 14 ജൂൺ 2011 (UTC)
- പകർപ്പവകാശ ലംഘനം. ഫേസ്ബുക്കിലെ ഈ ചിത്രം കാണുക. --ശ്രീജിത്ത് കെ (സംവാദം) 07:00, 12 ഒക്ടോബർ 2011 (UTC)
![]() | തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 05:19, 9 ഡിസംബർ 2011 (UTC) |
പ്രമാണം:Thirunavaya brahma and shiva temple.jpg
[തിരുത്തുക]- പ്രമാണം:Thirunavaya brahma and shiva temple.jpg (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | കണ്ണികൾ | മായ്ക്കുക)
വ്യക്തതയില്ലാത്ത ചിത്രം. ഉറവിടത്തിന്റെ കാര്യത്തിൽ സംശയമുണ്ട്. ദയവായി മുഴുവൻ റസല്യൂഷനിലുള്ള ചിത്രം അപ്ലോഡ് ചെയ്യുക. ശ്രീജിത്ത് കെ (സംവാദം) 10:44, 14 ജൂൺ 2011 (UTC)
![]() | തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 05:19, 9 ഡിസംബർ 2011 (UTC) |
പ്രമാണം:മധുരക്കിഴങ്ങ് 025.jpg
[തിരുത്തുക]ചിത്രകാരൻ ആരാണെന്നില്ല. ആരെടുത്തു എന്ന വിവരം കിട്ടുകയാണെങ്കിൽ മധുരക്കിഴങ്ങ് എന്ന താളിൽ ഉപയോഗിക്കാം Vssun (സുനിൽ) 08:11, 22 ഒക്ടോബർ 2011 (UTC)
![]() | തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 05:15, 9 ഡിസംബർ 2011 (UTC) |
പ്രമാണം:Changanasseri Jalothsavam.png
[തിരുത്തുക]രചയിതാവല്ല അപ്ലോഡ് ചെയ്തിരിക്കുന്നത്. അതിനാൽ OTRS അനുമതി ആവശ്യമാണ്. ശ്രീജിത്ത് കെ (സംവാദം) 07:51, 21 നവംബർ 2011 (UTC)
![]() | തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 05:13, 9 ഡിസംബർ 2011 (UTC) |
പ്രമാണം:പാർവ്വതി സോമൻ.jpg
[തിരുത്തുക]ചിത്രം തീരെ ചെറുതായതിനാൽ ഉറവിടത്തെക്കുറിച്ച് സംശയമുണ്ട്. ദയവായി ചിത്രത്തിന്റെ മുഴുവൻ റഷല്യൂഷനിലുള്ള വേർഷൻ അപ്ലോഡ് ചെയ്യുക. ശ്രീജിത്ത് കെ (സംവാദം) 11:32, 8 ഡിസംബർ 2011 (UTC)
![]() | തീരുമാനം: Vssun നീക്കം ചെയ്തു -- കിരൺ ഗോപി 17:14, 21 ഡിസംബർ 2011 (UTC) |
പ്രമാണം:Gandhikrish.jpg
[തിരുത്തുക]ഉറവിടം, അനുമതി എന്നിവയില്ല. Vssun (സംവാദം) 12:53, 8 ഡിസംബർ 2011 (UTC)
- കുറഞ്ഞ റെസല്യൂഷൻ. ഇംഗ്ലീഷ് വിക്കിയിൽ അപ്ലോഡ് ചെയ്യപ്പെട്ടിരിക്കുന്ന ചിത്രവും നീക്കം ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഗാന്ധികൃഷ്ണനെക്കുറിച്ച് ലേഖനമുണ്ടെങ്കിൽ ന്യായോപയോഗരീതിയിൽ ഉപയോഗിക്കാമായിരുന്നു. --Vssun (സംവാദം) 15:46, 9 ഡിസംബർ 2011 (UTC)
![]() | തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 12:50, 9 ജനുവരി 2012 (UTC) |