വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/എം.ടി യുടെ കൃതികൾ
ദൃശ്യരൂപം
തീരുമാനം: നീക്കം ചെയ്തു
ഈ ലേഖനത്തിന് എന്താണ് പ്രസക്തി. എം.ടിയുടെ പേരിൽ ഒരു ലേഖനം നിലവിലുണ്ടല്ലോ. എന്നാൽ സ്വന്തമായി നിലനിൽക്കാനുള്ള ഉള്ളടക്കവും ഇതിനില്ല. തിരിച്ചുവിടൽ താളായി നിലനിർത്താമെന്ന് തോന്നുന്നു. വേണമെങ്കിൽ ഈ പേരിൽ ഒരു വർഗ്ഗം ഉണ്ടാക്കാവുന്നതുമാണ്--ഇർഷാദ്|irshad (സംവാദം) 08:04, 31 ജനുവരി 2016 (UTC)[മറുപടി]