വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/എസ്സെൻസ് ഗ്ലോബൽ
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു --Ajeeshkumar4u (സംവാദം) 04:03, 31 മേയ് 2023 (UTC)[മറുപടി]
- എസ്സെൻസ് ഗ്ലോബൽ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
WP:GNG, അതുപോലെ WP:ORG പാലിക്കുന്നില്ല TheWikiholic (സംവാദം) 22:09, 27 മാർച്ച് 2023 (UTC)[മറുപടി]
- എസ്സെൻസ് ഗ്ലോബൽ എന്ന ലാഭേച്ഛയില്ലാത്ത സ്ഥാപനം പല വർഷങ്ങളായി കേരളത്തിലുടനീളം ശാസ്ത്രബോധം വളർത്തുന്ന പരിപാടികളും സമ്മേളനങ്ങളും സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നതായി കാണാം. അതിൻ്റെ കൂടെ തന്നെ, കേരളത്തിലെ സ്വതന്ത്രചിന്താ സംരംഭങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്നതായും കാണുന്നു. ഏറ്റവുമൊടുവിൽ (2022-ൽ) സംഘടിപ്പിച്ച സമ്മേളനത്തിൽ കേരളത്തിനകത്തും പുറത്തും നിന്നായി പതിനായിരത്തിൽ കൂടുതൽ ആളുകൾ പങ്കെടുത്തതായി പല മാധ്യമങ്ങളിലും (കൂടുതലായി ദൃശ്യമാധ്യമങ്ങളിൽ) പ്രസ്താവിച്ചു കണ്ടു. അച്ചടി മാധ്യമങ്ങളിൽ, ദ് ഹിന്ദു, ഇന്ത്യൻ എക്സ്പ്രസ്സ്, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ പത്രങ്ങളിൽ അടക്കം ഇത് വാർത്തയായി വന്നു. വിക്കിപീഡിയ ശ്രദ്ധേയതയ്ക്ക് മാനദണ്ഡമായി മുഖ്യമായും ഉപയോഗിക്കുന്നത് അവലംബങ്ങൾ ആണെന്നിരിക്കെ, മേൽപ്പറഞ്ഞ പത്രങ്ങളിലെ വാർത്തകൾ ഈ സ്ഥാപനത്തിൻ്റെ ശ്രദ്ധേയതയെ വേണ്ടത്ര സൂചിപ്പിക്കുന്നു എന്ന് വിശ്വസിക്കുന്നു.
- അവലംബങ്ങളുടെ എണ്ണക്കുറവ് ഒന്നുകൊണ്ടു മാത്രം നിലനിർത്തേണ്ട ലേഖനങ്ങൾ നീക്കം ചെയ്യപ്പെടില്ല എന്ന് പ്രത്യാശിക്കുന്നു. ഈ ലേഖനം ഒഴിവാക്കാനുള്ള നിർദ്ദേശം പുനർവിചിന്തനം ചെയ്യാൻ അപേക്ഷിക്കുന്നു. JK Nair (സംവാദം) 04:19, 29 മാർച്ച് 2023 (UTC)[മറുപടി]
- ശ്രദ്ധേയത കാണിക്കുന്നില്ല. റുട്ടീൻ വാർത്തകൾ (പത്രക്കുറിപ്പുകൾ) ശ്രദ്ധേയതക്ക് മാനദണ്ഡമല്ല. അവലംബങ്ങളുടെ എണ്ണക്കുറവ് ഒരു പ്രശ്നമല്ല. മറിച്ച് ഉള്ള അവലംബത്തിന്റെ ബലമാണ് പ്രധാനം.
- നീക്കം ചെയ്യണമെന്ന് അഭിപ്രായം.
- -- Irshadpp (സംവാദം) 08:29, 29 മാർച്ച് 2023 (UTC)[മറുപടി]
- അഭിപ്രായത്തിൻ്റെ സാധുത മനസ്സിലാക്കുന്നു. ഞാൻ മേല്പറഞ്ഞതിനും ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനും ഉപരിയായി മറ്റ് അവലംബങ്ങൾ നിലവിൽ ലഭ്യമാണെന്ന് തോന്നുന്നില്ല. മാർഗ്ഗനിർദ്ദേശങ്ങൾക്ക് നന്ദി അറിയിക്കുന്നു. JK Nair (സംവാദം) 04:56, 31 മാർച്ച് 2023 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/എസ്സെൻസ്_ഗ്ലോബൽ&oldid=3925599" എന്ന താളിൽനിന്ന് ശേഖരിച്ചത്