വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/എ. സുരേഷ്
ദൃശ്യരൂപം
തീരുമാനം: നിലനിർത്തി --അജയ് ബാലചന്ദ്രൻ (സംവാദം) 18:10, 11 മാർച്ച് 2014 (UTC)[മറുപടി]
ശ്രദ്ധേയതയില്ല Roshan (സംവാദം) 05:11, 3 മാർച്ച് 2014 (UTC)[മറുപടി]
WP:BASIC പാലിക്കുന്നതായി ലേഖനത്തിലെ അവലംബങ്ങൾ തെളിയിക്കുന്നുണ്ട്. നിലനിർത്തുക. എന്തുകൊണ്ട് ശ്രദ്ധേയതാനയം പാലിക്കുന്നില്ല എന്ന് നയങ്ങൾ ഉദ്ധരിച്ച് ചൂണ്ടിക്കാട്ടുക. --അജയ് ബാലചന്ദ്രൻ (സംവാദം) 05:56, 3 മാർച്ച് 2014 (UTC)[മറുപടി]