വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ജയപ്രഭാ മേനോൻ
ദൃശ്യരൂപം
- ജയപ്രഭാ മേനോൻ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
ലേഖനം ആരാധകസ്വഭാവത്തോടെ, അവലംബങ്ങളില്ലാതെ കാണപ്പടുന്നു. അവലംബങ്ങൾ ആവശ്യപ്പെടുന്ന ഫലകം നീക്കം ചെയ്തതായും കാണാം. ശ്രദ്ധേയത സ്ഥാപിക്കാനുള്ള അവലംബങ്ങൾ ചേർത്ത് മെച്ചപ്പെടുത്തുക. ഇല്ലായെങ്കിൽ നീക്കം ചെയ്യുന്നതാവും ഉചിതം. Vijayan Rajapuram {വിജയൻ രാജപുരം} ✉ 14:16, 3 ഡിസംബർ 2024 (UTC)
- മുകളിലെ അഭിപ്രായത്തെ പിന്താങ്ങുന്നു. Malikaveedu (സംവാദം) 10:41, 4 ഡിസംബർ 2024 (UTC)
- അവലംബം ഉണ്ടല്ലോ. Mustafdesam (സംവാദം) 11:45, 3 ജനുവരി 2025 (UTC)
- Mustafdesam (സംവാദം) 06:18, 3 ജനുവരി 2025 (UTC)
- കേരള സംഗീതനാടക അക്കാദമി പുരസ്കാര ജേതാവ് ആയതിനാൽ ശ്രദ്ധേയത ഉണ്ടെന്നു കരുതുന്നു. അവലംബങ്ങൾ ശരിയായ രീതിയിൽ ചേർത്ത് ലേഖനം വൃത്തിയാക്കാൻ ശ്രമിക്കാം Ajeeshkumar4u (സംവാദം) 07:18, 17 ജനുവരി 2025 (UTC)