വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പി.എം.എ. ജബ്ബാർ
ഉപകരണങ്ങൾ
പ്രവൃത്തികൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി--Vijayan Rajapuram {വിജയൻ രാജപുരം} ✉ 07:45, 8 നവംബർ 2020 (UTC)[മറുപടി]
- പി.എം.എ. ജബ്ബാർ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
ശ്രദ്ധേയതയില്ല. ഒരു സംഭവത്തിന്റെ പേരിൽ മാത്രം അറിയപ്പെട്ട വ്യക്തി.-- റോജി പാലാ (സംവാദം) 13:23, 2 നവംബർ 2020 (UTC)[മറുപടി]
- ശ്രദ്ധേയതയുണ്ട്. ഒരു സംഭവത്തിന്റെ പേരിൽ മാത്രം അറിയപ്പെട്ട വ്യക്തി എന്ന് പറയുമ്പോൾ ഏതാണാ സംഭവം എന്നറിഞ്ഞാൽ കൊള്ളാം.--Irshadpp (സംവാദം) 13:35, 2 നവംബർ 2020 (UTC)[മറുപടി]
- ലേഖനം നിലനിർത്തുന്നതിനെ പിന്തുണയ്ക്കുന്നു. Malikaveedu (സംവാദം) 07:30, 3 നവംബർ 2020 (UTC)[മറുപടി]
- മാണിക്യമലരായ പൂവി എന്ന പേരിലും ഒരു അഡാർ ലവ് എന്ന പേരിലും ലേഖനങ്ങളുണ്ട്. മാണിക്യ മലരായ പൂവി എന്ന ഗാനം യൂട്യൂബിൽ ഹിറ്റായി എന്നതാണ് സംഭവം. 'ഒരു അഡാറ് ലവ്’ എന്ന സിനിമയിലുൾപ്പെടുത്തിയതിനെത്തുടർന്നാണ് ഈ ഗാനത്തിന് കൂടുതൽ പ്രചാരവും സ്വീകാര്യതയും ലഭിച്ചത്. ഒപ്പം ഇസ്ലാമിനെ അധിക്ഷേപിക്കുന്നതാണെന്ന് ആരോപിക്കപ്പെട്ടതോടെ ഗാനം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. അങ്ങനെ ഈ ഒരു സംഭവത്തിലൂടെയാണ് വ്യക്തിക്ക് ശ്രദ്ധേയത ഉണ്ടെന്ന് അവകാശപ്പെടുന്നത്.--റോജി പാലാ (സംവാദം) 13:02, 3 നവംബർ 2020 (UTC)[മറുപടി]
- അതെങ്ങനെയാണ് ഒരു സംഭവമാകുന്നത് എന്ന് മനസ്സിലാവുന്നില്ല. വ്യക്തി എന്ന നിലക്ക് ശ്രദ്ധേയത നിലനിൽക്കുന്നുണ്ട്.-Irshadpp (സംവാദം) 08:28, 5 നവംബർ 2020 (UTC)[മറുപടി]
- വ്യക്തി എന്ന നിലയിൽ നിലവിൽ ശ്രദ്ധേയത ഇല്ല. എല്ലാം ഒരു അഡാർ ലവ് എന്ന ചലച്ചിത്രം ഇറങ്ങിയതോടെ ലഭിച്ചതാണ്.--റോജി പാലാ (സംവാദം) 04:47, 7 നവംബർ 2020 (UTC)[മറുപടി]
- അതാണോ താങ്കൾ പറഞ്ഞ സംഭവം?. അത് കലക്കി. സംഭവപരമ്പരയാണല്ലേ.--Irshadpp (സംവാദം) 06:09, 8 നവംബർ 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/പി.എം.എ._ജബ്ബാർ&oldid=3468706" എന്ന താളിൽനിന്ന് ശേഖരിച്ചത്