വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഫോർമർ മുസ്ലിംസ് യുണൈറ്റഡ്
ദൃശ്യരൂപം
തീരുമാനം: നീക്കം ചെയ്തു --Ajeeshkumar4u (സംവാദം) 09:06, 8 ജൂലൈ 2022 (UTC)[മറുപടി]
ശ്രദ്ധേയത ഇല്ലെന്ന് കരുതുന്നു. ഹീബ്രുവിലൊഴികെ ഇംഗ്ലീഷിലോ മറ്റൊരു ഭാഷയിലോ ഇല്ലാത്ത ലേഖനം. ഇതിന്റെ സ്ഥാപകയുടെ ഇംഗ്ലീഷ് ലേഖനത്തിൽ ഈ സംഘടന ഒരു ഫ്രിഞ്ച് ഗ്രൂപ്പ് ആണെന്ന് പരാമർശമുണ്ട്. Irshadpp (സംവാദം) 09:12, 29 ജൂൺ 2022 (UTC)[മറുപടി]