വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/മേസോൻ ഇക്കോകു
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി --സിദ്ധാർത്ഥൻ (സംവാദം) 14:10, 12 ഡിസംബർ 2013 (UTC)[മറുപടി]
- മേസോൻ ഇക്കോകു (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല ജോസ് ആറുകാട്ടി 17:27, 18 നവംബർ 2013 (UTC)[മറുപടി]
നിലനിർത്തുക: ഇംഗ്ലീഷ് വിക്കിയടക്കം ഇരുപതോളം വിക്കികളിൽ ഈ ലേഖനം ഉണ്ട്. ആവശ്യമായ അവലംബം ചേർത്ത് നിലനിർത്താൻ ശ്രമിക്കാതെ ചുമ്മാ മായ്ക്കാൻ നിർദ്ധേശിക്കുന്നതിൽ എന്ത് യുക്തിയാനുള്ളത്?? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 20:48, 18 നവംബർ 2013 (UTC)[മറുപടി]
- നിലനിർത്തുക:ശ്രദ്ധേയത ഉണ്ടോ എന്ന് എവിടെയാ നോക്കിയേ ചെങ്ങാതി , ഒഴിവാക്കൽ നിർദേശത്തെ ശക്തമായി എതിർക്കുന്നു - Irvin Calicut....ഇർവിനോട് പറയു 12:44, 19 നവംബർ 2013 (UTC)[മറുപടി]
- ഫലകം നീക്കം ചെയ്യാം. ജോസ് ആറുകാട്ടി 08:30, 20 നവംബർ 2013 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/മേസോൻ_ഇക്കോകു&oldid=4029536" എന്ന താളിൽനിന്ന് ശേഖരിച്ചത്