വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/സുനീഷ് വാരനാട്
ദൃശ്യരൂപം
- സുനീഷ് വാരനാട് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
ശ്രദ്ധേയത സ്ഥാപിക്കാനാവശ്യമായ അവലംബങ്ങൾ ചേർക്കുന്നതിന് ആവശ്യപ്പെട്ടുകൊണ്ട് ഫലകം ചേർത്തുവെങ്കിലും മെച്ചപ്പെടുത്താനുള്ള ശ്രമം കാണുന്നില്ല. നിലവിൽ ശ്രദ്ധേയത കാണാത്തതിനാൽ മായ്ക്കുന്നതിന് വേണ്ടി ചർച്ചയ്ക്കു നൽകുന്നു. Vijayan Rajapuram {വിജയൻ രാജപുരം} ✉ 09:37, 5 ഡിസംബർ 2024 (UTC)
- താൾ മായ്ക്കുന്നതിനെ അനുകൂലിക്കുന്നു. Malikaveedu (സംവാദം) 03:16, 7 ഡിസംബർ 2024 (UTC)