വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/നായ
ദൃശ്യരൂപം
- നല്ല ലേഖനം വിക്കിയിലെ പുതുമുഖനക്ഷത്രം.. ഹിരുമോന് അഭിനന്ദനങ്ങൾ വർഷിക്കുന്നതിനോടൊപ്പം ഈ ലേഖനം തിരഞ്ഞെടുക്കാനായി നിർദ്ദേശിക്കുന്നു. --Vssun 18:16, 19 സെപ്റ്റംബർ 2007 (UTC)
- എതിർക്കുന്നു കുറെയധികം അക്ഷരത്തെറ്റുകൾ ഉണ്ട്.അവലംബങ്ങൾ കുറവാണ് അനൂപൻ 18:20, 19 സെപ്റ്റംബർ 2007 (UTC
- അനുകൂലിക്കുന്നു ഏറെ കുറേ അക്ഷര തെറ്റ് തിരുത്തിയിട്ടുണ്ട് --മുരാരി (സംവാദം) 11:55, 3 ഒക്ടോബർ 2007 (UTC)
- അനുകൂലിക്കുന്നു നന്നായിരിക്കുന്നു. --ജേക്കബ് 12:45, 3 ഒക്ടോബർ 2007 (UTC)
- അനുകൂലിക്കുന്നു Arayilpdas 17:18, 3 ഒക്ടോബർ 2007 (UTC)
- അനുകൂലിക്കുന്നു കുറച്ചുകൂടി റെഫറൻസുകൾ ചേർത്താൽ നന്നായിരിക്കും.--Shiju Alex 17:22, 3 ഒക്ടോബർ 2007 (UTC)
തെരഞ്ഞെടുത്ത ലേഖനമാക്കി --Vssun 18:36, 4 ഒക്ടോബർ 2007 (UTC)