Jump to content

വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/പഞ്ഞിമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരഞ്ഞെടുക്കാൻ നിർദ്ദേശിച്ചത്. - user:Bipinkdas

പഞ്ഞിമരത്തേക്കുറിച്ച് അതിലും വിവരങ്ങളൊന്നും കിട്ടാനില്ല :) --Vinayaraj (സംവാദം) 09:52, 20 ജനുവരി 2013 (UTC)[മറുപടി]
  • അനുകൂലിക്കുന്നു ആവശ്യത്തിന് വിവരങ്ങളുണ്ട്.Satheesan.vn (സംവാദം)
  • അനുകൂലിക്കുന്നു ഈ ലേഖനത്തിന്റെ ഇതരഭാഷാസഹോദരങ്ങളെക്കാളൊക്കെ വളരെ മികച്ചുനിൽക്കുന്ന ലേഖനം -- റസിമാൻ ടി വി 07:06, 23 ജനുവരി 2013 (UTC)[മറുപടി]
  • എതിർക്കുന്നു--വിവരങ്ങൾ കിട്ടാനില്ലാത്തതോ, മറ്റു ഭാഷയിലെ ലേഖനങ്ങളേക്കാൾ മികച്ചുനിൽക്കുന്നതോ ആയതു കൊണ്ട് തിരഞ്ഞെടുക്കാവുന്നതാണെന്ന് കരുതുന്നില്ല. ആവശ്യത്തിന് വിവരങ്ങളില്ല. ഇൻഫോബോക്സ് ഇംഗ്ലിഷ് വിക്കിയിൽ നിന്ന് എടുത്തപടി തന്നെ നിൽക്കുന്നു. ചിലയിടത്തെല്ലാം അവലംബങ്ങളുടെ കുറവുണ്ട്. എങ്കിലും ആവശ്യത്തിനു ചിത്രങ്ങളുണ്ട്.--എസ്.ടി മുഹമ്മദ് അൽഫാസ് 09:03, 2 ഫെബ്രുവരി 2013 (UTC)[മറുപടി]

☒N - അനുകൂലാഭിപ്രായങ്ങൾ ആവശ്യത്തിനില്ല. തിരഞ്ഞെടുത്തില്ല. --Vssun (സംവാദം) 09:55, 1 ഏപ്രിൽ 2013 (UTC) [മറുപടി]