വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/03-08-2009
ദൃശ്യരൂപം
കൊടുങ്ങല്ലൂരിന്റെ തെക്കെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കോട്ടപ്പുറം. പോർച്ചുഗീസുകാർ നിർമ്മിച്ച കോട്ടയാണ് കോട്ടപ്പുറത്തിനു ഈ പേർ വരാൻ കാരണം. കോട്ടപ്പുറം രൂപതയുടെ ആസ്ഥാനവും ഇതു തന്നെയാണ്. കോട്ടപ്പുറം രൂപതയിലെ വി. മൈക്കിളിന്റെ പേരിലുള്ള കത്തീഡ്റൽ ആണ് ചിത്രത്തിൽ.
ഛായാഗ്രഹണം:ചള്ളിയാൻ