വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/09-02-2010
ദൃശ്യരൂപം
കേരളത്തിലുടനീളം കണ്ടുവരുന്ന ഒരു ഓഷധി വർഗ്ഗത്തിൽപ്പെട്ട ഒരു ഔഷധസസ്യമാണ് മുയൽ ചെവിയൻ. മുയലിന്റെ ചെവിയോട് സാദൃശ്യമുള്ളതിനാലായിരിക്കും ഇതിന് ഈ പേര് ലഭിച്ചത്. ശശശ്രുതി എന്ന സംസ്കൃത നാമവും ഇതേ രീതിയിൽ ലഭിച്ചിട്ടുള്ളതാണെന്ന് കരുതുന്നു. മുയൽചെവിയന്റെ വിത്താണ് ചിത്രത്തിൽ.
ഛായാഗ്രഹണം: സുഗീഷ്