വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/11-05-2013
ദൃശ്യരൂപം
![വേങ്ങ](http://upload.wikimedia.org/wikipedia/commons/thumb/e/e2/Pterocarpus_marsupium_leaves.jpg/150px-Pterocarpus_marsupium_leaves.jpg)
വംശനാശ ഭീഷണി നേരിടുന്ന ഒരിനം മരമാണ് വേങ്ങ (ശാസ്ത്രീയനാമം: Pterocarpus marsupium). 30 മീറ്ററോളം ഉയരത്തിൽ വളരുന്ന വേങ്ങ ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ കാണപ്പെടുന്നു.
ഛായാഗ്രഹണം: വിനയരാജ്